"ജി.എച്ച്.എസ്. ബാനം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ലഘുചിത്രം|ആടാം പാടാം കളിയാടാം ആടിയും പാടിയും കളിയാടിയും ബാനം ഗവ.ഹൈസ്കൂളിൽ വായനവാരാചരണം. ആടാം പാടാം കളിയാടാം എന്ന സെഷനിൽ നാട്ടുകലാക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
[[പ്രമാണം:12075. | [[പ്രമാണം:12075.vidhyarangam.vayanamathil.jpg|ലഘുചിത്രം|വായനമതിൽ]] | ||
വായനാസന്ദേശവുമായി ബാനം ഗവ.ഹൈസ്‌കൂളിൽ വായനമതിൽ | |||
വായനാസന്ദേശവുമായി ബാനം ഗവ.ഹൈസ്‌കൂളിൽ വായനമതിൽ തീർത്തു. കുട്ടികൾ അവർ എഴുതിയ അക്ഷരങ്ങൾ, വാക്കുകൾ, വാക്യങ്ങൾ, കഥ, കവിത, ആസ്വാദനക്കുറിപ്പുകൾ തുടങ്ങിയവ കയ്യിലേന്തി വായനാമതിലിൽ അണിചേർന്നു. തുടർന്ന് വായനാദിന പ്രതിജ്ഞയും എടുത്തു. ജനപ്രതിനിധികൾ, നാട്ടുകാർ, രക്ഷിതാക്കൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവരും മതിലിന്റെ ഭാഗമായി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലായിരുന്നു വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് വായനദിന സന്ദേശം നൽകി. കോടോം ബേളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് കെ.എൻ അജയൻ, പ്രധാനധ്യാപിക സി.കോമളവല്ലി, പി.കെ ബാലചന്ദ്രൻ, സഞ്ജയൻ മനയിൽ, അനൂപ് പെരിയൽ തുടങ്ങിയവർ സംസാരിച്ചു. | |||
വായനാസന്ദേശവുമായി ബാനം ഗവ.ഹൈസ്‌കൂളിൽ വായനാമതിൽ തീർത്തു | |||
വായനാസന്ദേശവുമായി ബാനം ഗവ.ഹൈസ്‌കൂളിൽ വായനാമതിൽ തീർത്തു. കുട്ടികൾ അവർ എഴുതിയ അക്ഷരങ്ങൾ, വാക്കുകൾ, വാക്യങ്ങൾ, കഥ, കവിത, ആസ്വാദനക്കുറിപ്പുകൾ തുടങ്ങിയവ കയ്യിലേന്തി വായനാമതിലിൽ അണിചേർന്നു. തുടർന്ന് വായനാദിന പ്രതിജ്ഞയും എടുത്തു. ജനപ്രതിനിധികൾ, നാട്ടുകാർ, രക്ഷിതാക്കൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവരും മതിലിന്റെ ഭാഗമായി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലായിരുന്നു വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് വായനാദിന സന്ദേശം നൽകി. കോടോം ബേളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് കെ.എൻ അജയൻ, പ്രധാനധ്യാപിക സി.കോമളവല്ലി, പി.കെ ബാലചന്ദ്രൻ, സഞ്ജയൻ മനയിൽ, അനൂപ് പെരിയൽ തുടങ്ങിയവർ സംസാരിച്ചു. വായനാവാരാചരണത്തിന്റെ ഭാഗമായി ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. |
15:00, 1 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
വായനാസന്ദേശവുമായി ബാനം ഗവ.ഹൈസ്‌കൂളിൽ വായനമതിൽ
വായനാസന്ദേശവുമായി ബാനം ഗവ.ഹൈസ്‌കൂളിൽ വായനമതിൽ തീർത്തു. കുട്ടികൾ അവർ എഴുതിയ അക്ഷരങ്ങൾ, വാക്കുകൾ, വാക്യങ്ങൾ, കഥ, കവിത, ആസ്വാദനക്കുറിപ്പുകൾ തുടങ്ങിയവ കയ്യിലേന്തി വായനാമതിലിൽ അണിചേർന്നു. തുടർന്ന് വായനാദിന പ്രതിജ്ഞയും എടുത്തു. ജനപ്രതിനിധികൾ, നാട്ടുകാർ, രക്ഷിതാക്കൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവരും മതിലിന്റെ ഭാഗമായി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലായിരുന്നു വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് വായനദിന സന്ദേശം നൽകി. കോടോം ബേളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് കെ.എൻ അജയൻ, പ്രധാനധ്യാപിക സി.കോമളവല്ലി, പി.കെ ബാലചന്ദ്രൻ, സഞ്ജയൻ മനയിൽ, അനൂപ് പെരിയൽ തുടങ്ങിയവർ സംസാരിച്ചു.
വായനാസന്ദേശവുമായി ബാനം ഗവ.ഹൈസ്‌കൂളിൽ വായനാമതിൽ തീർത്തു
വായനാസന്ദേശവുമായി ബാനം ഗവ.ഹൈസ്‌കൂളിൽ വായനാമതിൽ തീർത്തു. കുട്ടികൾ അവർ എഴുതിയ അക്ഷരങ്ങൾ, വാക്കുകൾ, വാക്യങ്ങൾ, കഥ, കവിത, ആസ്വാദനക്കുറിപ്പുകൾ തുടങ്ങിയവ കയ്യിലേന്തി വായനാമതിലിൽ അണിചേർന്നു. തുടർന്ന് വായനാദിന പ്രതിജ്ഞയും എടുത്തു. ജനപ്രതിനിധികൾ, നാട്ടുകാർ, രക്ഷിതാക്കൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങിയവരും മതിലിന്റെ ഭാഗമായി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിലായിരുന്നു വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ് വായനാദിന സന്ദേശം നൽകി. കോടോം ബേളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് കെ.എൻ അജയൻ, പ്രധാനധ്യാപിക സി.കോമളവല്ലി, പി.കെ ബാലചന്ദ്രൻ, സഞ്ജയൻ മനയിൽ, അനൂപ് പെരിയൽ തുടങ്ങിയവർ സംസാരിച്ചു. വായനാവാരാചരണത്തിന്റെ ഭാഗമായി ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.