"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
==കേരളപ്പിറവി ദിനാഘോഷം 2023==
കേരളപ്പിറവി ദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി മലയാളം മാതൃഭാഷയായവർക്കെല്ലാം വേണ്ടി ഒരു അവസരമൊരുക്കി. മലയാളിക്ക് മലയാളത്തിലെ വരികൾ അന്യം വന്നു പോകുന്നു എന്ന എം ടി യുടെ ആകുലത അദ്ദേഹത്തിന്റെ നവതിയുടെ വർഷത്തിൽ വട്ടേനാട് മലയാണ്മ ഏറ്റെടുത്തു. നീളമുള്ള ചുമരിൽ മലയാളത്തിലെ പ്രിയ കവിതയിലെ ഈരടികൾ നിറയെ എഴുതി , ക്കൊണ്ട് കുട്ടികൾ ഭാഷയെ ഹൃദയത്തിലേറ്റി . കുട്ടികളുടെ ആവേശം അധ്യാപകരിലും പൂർവാധ്യാപകരിലും മറ്റ് സ്കൂൾ സന്ദർശകരിലും നിറഞ്ഞു .കേരളപ്പിറവി ദിനം ആയി ഠായി മിഠായിയായും സ്വയം പരിശീലിച്ച് മധുരമാക്കിയ കയ്‌ പായും നോവുമാത്മാവിനെ സ്നേഹിക്കാത്ത തത്ത്വശാസ്ത്രത്തോടുള്ള എതിർപ്പായും കാവ്യ ചിന്തകളാൽ മധുരീകരിക്കപ്പെട്ടു.
==സ്കൂൾ കലോത്സവം 2023==
==സ്കൂൾ കലോത്സവം 2023==
ഈ വർഷത്തെ സ്കൂൾ കലോത്സവം സെപ്തമ്പർ 16,17 എന്നീ തിയ്യതികളിൽ സംഘടിപ്പിച്ചു. കഴി‍‍ഞ്ഞ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ കുട്ടികളാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്  
ഈ വർഷത്തെ സ്കൂൾ കലോത്സവം സെപ്തമ്പർ 16,17 എന്നീ തിയ്യതികളിൽ സംഘടിപ്പിച്ചു. കഴി‍‍ഞ്ഞ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ കുട്ടികളാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്  
4,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1985534" എന്ന താളിൽനിന്ന് ശേഖരിച്ചത്