"ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31262valavoor (സംവാദം | സംഭാവനകൾ)
ഓണാഘോഷം -2023: Expanding article
31262valavoor (സംവാദം | സംഭാവനകൾ)
വരി 8: വരി 8:


== '''<u>ഓണാഘോഷം -2023</u>''' ==
== '''<u>ഓണാഘോഷം -2023</u>''' ==
 
ആരവങ്ങൾ... അഴകേകും പൂമാലകൾ... മുറ്റം നിറഞ്ഞ പൂക്കളം... ഓണത്തെ വരവേറ്റ്‌ വലവൂർ സ്കൂളും.  വലവൂർ ഗവൺമെൻറ് യുപി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വളരെ വിപുലമായി ആഘോഷിച്ചു.ആഘോഷങ്ങൾക്ക്‌ നിറംപകർന്ന്‌ മാവേലിയും പുരുഷകേസരിയും മലയാളിമങ്കയും അണിനിരന്നു. സെറ്റുമുണ്ടും സൈറ്റുസാരിയും പട്ടുപാവാടയും നിറഞ്ഞ  മലയാളിത്തനിമക്കൊപ്പം ഒരേ നിറത്തിലുള്ള വസ്‌ത്രങ്ങളും അണിഞ്ഞെത്തിയ വിദ്യാർഥികൾ ആഘോഷം കളറാക്കി. വിവിധ കലാപരിപാടികളും ഓണമത്സരങ്ങളും അരങ്ങേറി. ഒന്നിച്ചിരുന്ന്‌ ഓണസദ്യയും കഴിച്ചാണ്‌ ആഘോഷങ്ങൾ കൊടിയിറങ്ങിയത്‌.<gallery>
== ആരവങ്ങൾ... അഴകേകും പൂമാലകൾ... മുറ്റം നിറഞ്ഞ പൂക്കളം... ഓണത്തെ വരവേറ്റ്‌ വലവൂർ സ്കൂളും.  വലവൂർ ഗവൺമെൻറ് യുപി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വളരെ വിപുലമായി ആഘോഷിച്ചു.ആഘോഷങ്ങൾക്ക്‌ നിറംപകർന്ന്‌ മാവേലിയും പുരുഷകേസരിയും മലയാളിമങ്കയും അണിനിരന്നു. സെറ്റുമുണ്ടും സൈറ്റുസാരിയും പട്ടുപാവാടയും നിറഞ്ഞ  മലയാളിത്തനിമക്കൊപ്പം ഒരേ നിറത്തിലുള്ള വസ്‌ത്രങ്ങളും അണിഞ്ഞെത്തിയ വിദ്യാർഥികൾ ആഘോഷം കളറാക്കി. വിവിധ കലാപരിപാടികളും ഓണമത്സരങ്ങളും അരങ്ങേറി. ഒന്നിച്ചിരുന്ന്‌ ഓണസദ്യയും കഴിച്ചാണ്‌ ആഘോഷങ്ങൾ കൊടിയിറങ്ങിയത്‌. ==
പ്രമാണം:31262 onam4.jpg|അത്തപ്പൂക്കള മത്സരത്തിൽ നിന്ന്
പ്രമാണം:31262 onam 1.jpg|ഓണസദ്യ
</gallery>


== '''<u>ദ്വിദിന സഹവാസ ക്യാമ്പ് നടന്നു</u>''' ==
== '''<u>ദ്വിദിന സഹവാസ ക്യാമ്പ് നടന്നു</u>''' ==
വരി 17: വരി 19:
https://www.starvisiononline.com/2023/08/valavoor-school-camp.html
https://www.starvisiononline.com/2023/08/valavoor-school-camp.html


https://www.yesvartha.com/2023/08/valavoor.html
https://www.yesvartha.com/2023/08/valavoor.html<gallery>
പ്രമാണം:31262 2 day camp inaguration.jpg|സഹവാസ ക്യാമ്പ് ഉദ്ഘാടനം
പ്രമാണം:31262 2 day camp day 1.jpg|ബോധവൽക്കരണ ക്ലാസ്
പ്രമാണം:31262 2 day camp day 2.jpg|പ്രായോഗിക പരിശീലന ക്ലാസ്
</gallery>
 
== ദേശീയ ഹിന്ദി ഭാഷാദിനം ആചരിച്ചു ==
പാലാ: വലവൂർ ഗവ. യുപി സ്കൂളിൽ ദേശീയ ഹിന്ദി ഭാഷാദിനം ആചരിച്ചു. രാഷ്ട്രഭാഷയായ ഹിന്ദിയുടെ മഹത്വവും പ്രാധാ നൃവും കുട്ടികൾക്ക് ഹിന്ദി അധ്യാപിക ജോത്സ്യനി കെ.ആർ. വിശദീകരിച്ചു. കാർത്തിക് നായർ രാഷ്ട്രഭാഷയിൽ ഹിന്ദിയെ ക്കുറിച്ച് സംസാരിച്ചു. ഹിന്ദി പ്രസംഗം, സംഘഗാനം, പോസ്റ്റർ നിർമാണം, അക്ഷരവൃക്ഷം, ഡോക്യുമെന്ററി തുടങ്ങി വിവിധ പ്രവർത്തനങ്ങളും നടന്നു.
 
https://youtu.be/H6Y_4udilJY?si=K_3I-9EbNetYBJ7S
 
<gallery>
പ്രമാണം:31262 hindi divas 1.jpg|സംഘഗാനം
പ്രമാണം:31262 hindi divas 2.jpg|ഹിന്ദി പ്രസംഗം
പ്രമാണം:31262 hindi divas 3.jpg|പോസ്റ്റർ പ്രദർശനം
</gallery>
"https://schoolwiki.in/ഗവ.യു_പി_എസ്_വലവൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്