"വി.എച്ച്.എസ്.എസ്. കരവാരം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== ഫ്രീഡം ഫെസ്റ്റ് പ്രവർത്തനങ്ങൾ ==
== ഫ്രീഡം ഫെസ്റ്റ് പ്രവർത്തനങ്ങൾ ==
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ " ഫ്രീഡം ഫെസ്റ്റ് 2023 "യുടെ പ്രവർത്തനങ്ങൾ ആഗസ്റ്റ് 9 ,10 തീയതികളിലായി സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി.ആഗസ്റ്റ് 9 നു പ്രേത്യക സ്കൂൾ അസംബ്ലി സംഘടിപ്പിക്കുകയും ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിക്കുകയും ചെയ്തു.തുടർന്ന് നടത്തിയ പോസ്റ്റർ നിർമാണ മത്സരത്തിൽ അനേകം കുട്ടികൾ പങ്കെടുത്തു .റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം ആഗസ്റ്റ്  10 ,വ്യാഴാഴ്ച ഐ.ടി ലാബിൽ വച്ച് നടത്തുകയുണ്ടായി.
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ " ഫ്രീഡം ഫെസ്റ്റ് 2023 "യുടെ പ്രവർത്തനങ്ങൾ ആഗസ്റ്റ് 9 ,10 തീയതികളിലായി സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി.ആഗസ്റ്റ് 9 നു പ്രേത്യക സ്കൂൾ അസംബ്ലി സംഘടിപ്പിക്കുകയും ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിക്കുകയും ചെയ്തു.തുടർന്ന് നടത്തിയ പോസ്റ്റർ നിർമാണ മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു .റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം ആഗസ്റ്റ്  10 ,വ്യാഴാഴ്ച ഐ.ടി ലാബിൽ വച്ച് നടത്തുകയുണ്ടായി.


== പോസ്റ്റർ ==
== പോസ്റ്റർ ==

11:33, 11 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഫ്രീഡം ഫെസ്റ്റ് പ്രവർത്തനങ്ങൾ

കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ " ഫ്രീഡം ഫെസ്റ്റ് 2023 "യുടെ പ്രവർത്തനങ്ങൾ ആഗസ്റ്റ് 9 ,10 തീയതികളിലായി സ്കൂൾ തലത്തിൽ നടത്തുകയുണ്ടായി.ആഗസ്റ്റ് 9 നു പ്രേത്യക സ്കൂൾ അസംബ്ലി സംഘടിപ്പിക്കുകയും ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിക്കുകയും ചെയ്തു.തുടർന്ന് നടത്തിയ പോസ്റ്റർ നിർമാണ മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു .റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം ആഗസ്റ്റ്  10 ,വ്യാഴാഴ്ച ഐ.ടി ലാബിൽ വച്ച് നടത്തുകയുണ്ടായി.

പോസ്റ്റർ

പ്രമാണം:Ff2023-tvm-42050-4.png