Jump to content
സഹായം

Login (English) float Help

"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 404: വരി 404:

=== 3.അന്താരാഷ്ട്ര യോഗ ദിനം 2023 ===
=== <u>3.അന്താരാഷ്ട്ര യോഗ ദിനം 2023</u> ===
 
[[പ്രമാണം:14755-mtsgupsmtr-yogadinam2023-24-1.jpg|നടുവിൽ|ലഘുചിത്രം|259x259ബിന്ദു]]
'''ശാരീരികവും മാനസികവുമായ സുസ്ഥിതിയാണ് ആരോഗ്യം. മാനസികമായ സുസ്ഥിതി ഉറപ്പുവരുത്തുന്നതിൽ യോഗക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് കരുതപ്പെടുന്നു. എല്ലാ വർഷവും ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി (International Yoga Day) ആചരിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം നിർദ്ദേശിച്ചത്. യോഗയുടെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് എല്ലാ വർഷവും ജൂൺ മാസത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. ഭാരതീയ സംസ്‌കാരം ലോകത്തിനു നൽകിയ സംഭാവനകളിൽ ഒന്നാണ് യോഗാഭ്യാസം. ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി, പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് നിത്യപരിശീലനത്തിലൂടെ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകൾ പുറത്തേക്ക് കൊണ്ടുവരുന്ന വ്യായാമമുറയാണ് യോഗ.'''

'''യോഗ പരിശീലിക്കുന്നതിന്റെ നിരവധി നേട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം 2023 ആചരിക്കുന്നു. ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനമായ 2023-ലെ പ്രമേയം “ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” - വസുധൈവ കുടുംബകം” എന്നതുതന്നെ.'''
'''യോഗ പരിശീലിക്കുന്നതിന്റെ നിരവധി നേട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 21 ന് അന്താരാഷ്ട്ര യോഗ ദിനം 2023 ആചരിക്കുന്നു. ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനമായ 2023-ലെ പ്രമേയം “ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” - വസുധൈവ കുടുംബകം” എന്നതുതന്നെ.'''<gallery>
 
പ്രമാണം:14755-mtsgupsmtr-yogadinam2023-24-2.jpg
'''അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിലും പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു. മട്ടന്നൂർ നഗരസഭ ആയുഷ് വിഭാഗം മേധാവി ഡോ. അപർണ യോഗദിനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കുകയും യോഗയെക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു. വജ്രാസനം, ബാലാസനം എന്നിവ കുട്ടികളെക്കൊണ്ട് ഡമോൺസ്ട്രേറ്റ് ചെയ്യിച്ചു.'''  
പ്രമാണം:14755-mtsgupsmtr-yogadinam2023-24-3.jpg
പ്രമാണം:14755-mtsgupsmtr-yogadinam2023-24-4.jpg
പ്രമാണം:14755-mtsgupsmtr-yogadinam2023-24-5.jpg
</gallery>                                                      '''അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിലും പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചു. മട്ടന്നൂർ നഗരസഭ ആയുഷ് വിഭാഗം മേധാവി ഡോ. അപർണ യോഗദിനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കുകയും യോഗയെക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു. വജ്രാസനം, ബാലാസനം എന്നിവ കുട്ടികളെക്കൊണ്ട് ഡമോൺസ്ട്രേറ്റ് ചെയ്യിച്ചു.'''  

'''ഹെഡ്മാസ്റ്റർ ശ്രീ സി മുരളീധരൻ സ്വാഗതമാശംസിച്ച ചടങ്ങിൽമ മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി അജിന പ്രമോദ് അധ്യക്ഷയായിരുന്നു. ശ്രീമതി റീത്ത ടീച്ചർ, ശ്രീമതി സീന ടീച്ചർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം അംഗങ്ങൾ അവതരിപ്പിച്ച മ്യൂസിക്കൽ യോഗ ഏറെ ആകർഷകമായിരുന്നു. യോഗ ഇൻസ്ട്രക്ടർ ഡോ. ആതിര പരിശീലിപ്പിച്ച കുട്ടികൾ എസ് എസ് എസ് എസ് കൺവീനർ ശ്രീമതി ശ്രീബയുടെ നേതൃത്വത്തിലാണ് പരിപാടികൾ അവതരിപ്പിച്ചത്. കുട്ടികൾക്ക് യോഗ പരിശീലനം നടൽകാനുള്ള ശ്രമങ്ങൾക്ക് തുടക്കമായിട്ടുണ്ട്. സ്റ്റാഫ് സിക്രട്ടറി ശ്രീമതി ഐശ്വര്യയുടെ നന്ദി പ്രകാശനത്തോടെ ചടങ്ങുകൾ അവസാനിച്ചു.'''

391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1962253" എന്ന താളിൽനിന്ന് ശേഖരിച്ചത്