"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 19: | വരി 19: | ||
പ്രമാണം:48550preprimary1.png | പ്രമാണം:48550preprimary1.png | ||
</gallery> | </gallery> | ||
== '''സ്കൂൾ അസംബ്ലി''' == | |||
'''KMMAUP സ്കൂളിൽ ഈ വർഷത്തെ ആദ്യത്തെ അസംബ്ലി 9/06/23 നു വെള്ളിയാഴ്ച സ്കൂൾ ഗ്രൗണ്ടിൽ വച്ച് ചേർന്നു.1,2 ക്ലാസുകൾ ഒഴികെ മറ്റെല്ലാ ക്ലാസ്സുകളും ചേർന്നായിരുന്നു അസംബ്ലി. അസംബ്ലി ടീം എട്ടാം തീയതി തന്നെ 7 ബി ക്ലാസിലെ കുട്ടികൾക്ക് അതിനു വേണ്ട പ്രത്യേക ട്രെയിനിങ് കൊടുത്തിരുന്നു. ഫാത്തിമ റുബ എന്ന കുട്ടിയാണ് അസംബ്ലിക് നേതൃത്വം കൊടുത്തത്.''' | |||
'''പ്രാർത്ഥന ചൊല്ലി അസംബ്ലി തുടങ്ങി എച്ച് മുജീബ് മാസ്റ്റർ വേണ്ട നിർദ്ദേശങ്ങൾ എല്ലാം അസംബ്ലിയിൽ നൽകി. കുട്ടികൾക്ക് പ്രധാനമായും സ്കൂൾ അച്ചടക്കത്തെ കുറിച്ചും മറ്റും അറിയേണ്ട കാര്യങ്ങളെക്കുറിച്ചും ബോധവൽക്കരിച്ചു.''' | |||
'''കൂടാതെ അസംബ്ലിയിൽ വെക്കേഷൻ വർക്കുകൾ മുഴുവൻ ചെയ്ത കുട്ടികൾക്ക് സമ്മാനവിതരണം നടത്തി.''' | |||
'''ശേഷം ദേശീയഗാനം ചൊല്ലി അസംബ്ലി പിരിച്ചു വിട്ടു''' | |||