"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' ചെറുകോട് KMMAUPS ചെറുകോടിന്റെ പ്രവേശനോത്സവം 1/6/23 നു വളരെ വർണ്ണാഭമായി നടന്നു.പ്രവേശനോത്സവ ചടങ്ങ് സ്കൂളിലെ പ്രീ പ്രൈമറി ഹാളിൽ വച്ചാണ് നടത്തിയത്. പ്രധാന അധ്യാപക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ചെറുകോട് KMMAUPS ചെറുകോടിന്റെ പ്രവേശനോത്സവം 1/6/23 നു വളരെ വർണ്ണാഭമായി നടന്നു.പ്രവേശനോത്സവ ചടങ്ങ് സ്കൂളിലെ പ്രീ പ്രൈമറി ഹാളിൽ വച്ചാണ് നടത്തിയത്. പ്രധാന അധ്യാപകൻ എം.മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ MTA പ്രസിഡണ്ട് പി.സ്മിത അധ്യക്ഷത വഹിച്ചു. PTA പ്രസിഡണ്ട് U. ഹാരിസ് ബാബു പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. | പ്രവേശനോത്സവം | ||
ചെറുകോട് KMMAUPS ചെറുകോടിന്റെ പ്രവേശനോത്സവം 1/6/23 നു വളരെ വർണ്ണാഭമായി നടന്നു.പ്രവേശനോത്സവ ചടങ്ങ് സ്കൂളിലെ പ്രീ പ്രൈമറി ഹാളിൽ വച്ചാണ് നടത്തിയത്. പ്രധാന അധ്യാപകൻ എം.മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ MTA പ്രസിഡണ്ട് പി.സ്മിത അധ്യക്ഷത വഹിച്ചു. PTA പ്രസിഡണ്ട് U. ഹാരിസ് ബാബു പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. | |||
M. V വേലായുധൻ (റിട്ടയേർഡ് രജിസ്റ്റർ Mlp) മുഖ്യപ്രഭാഷണം നടത്തി. ഹിദായത്ത്, സിദ്ദീഖ്,രജിത, തുടങ്ങിയ PTA എക്സിക്യൂട്ടീവ് അംഗങ്ങൾ, ഉമ്മു സൽമാ കെ ടി (സീനിയർ അസിസ്റ്റന്റ്), രേഷ്മ ഫാറൂഖ് (സ്റ്റാഫ് സെക്രട്ടറി ),സിന്ധു കെ.വി(യു.പി.എസ്.ആർ.ജി കൺവീനർ),ബീന പി.വി (എൽ.പി.എസ്.ആർ. ജി കൺവീനർ.) എന്നിവർ ചടങ്ങിൽ സംസാരിച്ചു. | M. V വേലായുധൻ (റിട്ടയേർഡ് രജിസ്റ്റർ Mlp) മുഖ്യപ്രഭാഷണം നടത്തി. ഹിദായത്ത്, സിദ്ദീഖ്,രജിത, തുടങ്ങിയ PTA എക്സിക്യൂട്ടീവ് അംഗങ്ങൾ, ഉമ്മു സൽമാ കെ ടി (സീനിയർ അസിസ്റ്റന്റ്), രേഷ്മ ഫാറൂഖ് (സ്റ്റാഫ് സെക്രട്ടറി ),സിന്ധു കെ.വി(യു.പി.എസ്.ആർ.ജി കൺവീനർ),ബീന പി.വി (എൽ.പി.എസ്.ആർ. ജി കൺവീനർ.) എന്നിവർ ചടങ്ങിൽ സംസാരിച്ചു. | ||
കുട്ടികൾക്ക് വേണ്ടി വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂളിന്റെബാൻഡ് ടീം, ഗൈഡ് ടീംസഹായത്തോടെയാണ്ഉദ്ഘാടന ചടങ്ങുകൾആരംഭിച്ചത്.പ്രവേശനോത്സവത്തെ വരവേൽക്കുന്നതിന് വേണ്ടി സ്കൂളും, പരിസരവും,ക്ലാസ് റൂമുകളും പ്രത്യേകം അലങ്കരിച്ച തയ്യാറായിരുന്നു.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അന്നേദിവസം മധുര പലഹാരം വിതരണം ചെയ്തു. കൂടാതെ ഒന്നാം ക്ലാസിൽ എത്തിയ പുതിയ കുട്ടികൾക്ക് സമ്മാനവിതരണവും നടത്തി | കുട്ടികൾക്ക് വേണ്ടി വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂളിന്റെബാൻഡ് ടീം, ഗൈഡ് ടീംസഹായത്തോടെയാണ്ഉദ്ഘാടന ചടങ്ങുകൾആരംഭിച്ചത്.പ്രവേശനോത്സവത്തെ വരവേൽക്കുന്നതിന് വേണ്ടി സ്കൂളും, പരിസരവും,ക്ലാസ് റൂമുകളും പ്രത്യേകം അലങ്കരിച്ച തയ്യാറായിരുന്നു.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അന്നേദിവസം മധുര പലഹാരം വിതരണം ചെയ്തു. കൂടാതെ ഒന്നാം ക്ലാസിൽ എത്തിയ പുതിയ കുട്ടികൾക്ക് സമ്മാനവിതരണവും നടത്തി |
12:39, 9 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
ചെറുകോട് KMMAUPS ചെറുകോടിന്റെ പ്രവേശനോത്സവം 1/6/23 നു വളരെ വർണ്ണാഭമായി നടന്നു.പ്രവേശനോത്സവ ചടങ്ങ് സ്കൂളിലെ പ്രീ പ്രൈമറി ഹാളിൽ വച്ചാണ് നടത്തിയത്. പ്രധാന അധ്യാപകൻ എം.മുജീബ് മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ MTA പ്രസിഡണ്ട് പി.സ്മിത അധ്യക്ഷത വഹിച്ചു. PTA പ്രസിഡണ്ട് U. ഹാരിസ് ബാബു പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു. M. V വേലായുധൻ (റിട്ടയേർഡ് രജിസ്റ്റർ Mlp) മുഖ്യപ്രഭാഷണം നടത്തി. ഹിദായത്ത്, സിദ്ദീഖ്,രജിത, തുടങ്ങിയ PTA എക്സിക്യൂട്ടീവ് അംഗങ്ങൾ, ഉമ്മു സൽമാ കെ ടി (സീനിയർ അസിസ്റ്റന്റ്), രേഷ്മ ഫാറൂഖ് (സ്റ്റാഫ് സെക്രട്ടറി ),സിന്ധു കെ.വി(യു.പി.എസ്.ആർ.ജി കൺവീനർ),ബീന പി.വി (എൽ.പി.എസ്.ആർ. ജി കൺവീനർ.) എന്നിവർ ചടങ്ങിൽ സംസാരിച്ചു. കുട്ടികൾക്ക് വേണ്ടി വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൂളിന്റെബാൻഡ് ടീം, ഗൈഡ് ടീംസഹായത്തോടെയാണ്ഉദ്ഘാടന ചടങ്ങുകൾആരംഭിച്ചത്.പ്രവേശനോത്സവത്തെ വരവേൽക്കുന്നതിന് വേണ്ടി സ്കൂളും, പരിസരവും,ക്ലാസ് റൂമുകളും പ്രത്യേകം അലങ്കരിച്ച തയ്യാറായിരുന്നു.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അന്നേദിവസം മധുര പലഹാരം വിതരണം ചെയ്തു. കൂടാതെ ഒന്നാം ക്ലാസിൽ എത്തിയ പുതിയ കുട്ടികൾക്ക് സമ്മാനവിതരണവും നടത്തി