"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ലിറ്റിൽകൈറ്റ്സ്/2022-25 (മൂലരൂപം കാണുക)
22:14, 8 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2023→സ്കൂൾതല ക്യാമ്പ്
വരി 3: | വരി 3: | ||
== '''സ്കൂൾതല ക്യാമ്പ്''' == | == '''സ്കൂൾതല ക്യാമ്പ്''' == | ||
സ്കൂളിലെ 2022 -2025 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ഏകദിനക്യാമ്പ് 1.9.2023 ൽ നടന്നു. ക്യാമ്പിന് ശ്രീ ഉണ്ണികൃഷ്ണൻ എം.ജി (മാസ്റ്റർ ട്രെയിനർ KITES ആലപ്പുഴ) നേതൃത്വം നൽകി ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രെസ്സുമാരായ ദീപ കെ ജി,സ്മിത ആന്റണി എന്നിവരും ക്യാമ്പിൽ കുട്ടികളെ പരിശീലിപ്പിച്ചു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കുന്ന റിഥം കമ്പോസർ, പൂക്കളെ നിർമ്മാണം ദ്വിമാന ആനിമേഷൻ സോഫ്റ്റ്‌വെയറായ ഓപ്പൺ ടൂൾസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ആനിമേഷൻ, റീലുകൾ, ജീഫുകൾ, ഓണവുമായി ബന്ധപ്പെട്ട പ്രമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഓരോ അംഗവും അസൈൻമെന്റ് തയ്യാറാക്കി സമർപ്പിക്കും. | സ്കൂളിലെ 2022 -2025 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾ തല ഏകദിനക്യാമ്പ് 1.9.2023 ൽ നടന്നു. ക്യാമ്പിന് ശ്രീ ഉണ്ണികൃഷ്ണൻ എം.ജി (മാസ്റ്റർ ട്രെയിനർ KITES ആലപ്പുഴ) നേതൃത്വം നൽകി ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രെസ്സുമാരായ ദീപ കെ ജി,സ്മിത ആന്റണി എന്നിവരും ക്യാമ്പിൽ കുട്ടികളെ പരിശീലിപ്പിച്ചു. സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കുന്ന റിഥം കമ്പോസർ, പൂക്കളെ നിർമ്മാണം ദ്വിമാന ആനിമേഷൻ സോഫ്റ്റ്‌വെയറായ ഓപ്പൺ ടൂൾസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ആനിമേഷൻ, റീലുകൾ, ജീഫുകൾ, ഓണവുമായി ബന്ധപ്പെട്ട പ്രമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഓരോ അംഗവും അസൈൻമെന്റ് തയ്യാറാക്കി സമർപ്പിക്കും. | ||
[[പ്രമാണം:35014 Camponam2023 1.jpeg|ഇടത്ത്|ലഘുചിത്രം|233x233ബിന്ദു]] |