"വി.എച്ച്.എസ്.എസ്. കരവാരം/ജൂനിയർ റെഡ് ക്രോസ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 14: | വരി 14: | ||
== '''ആഗസ്റ്റ് 9 -നാഗസാക്കി ദിനാചരണം''' == | == '''ആഗസ്റ്റ് 9 -നാഗസാക്കി ദിനാചരണം''' == | ||
ആഗസ്റ്റ് 9 -നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ജെ.ആർ.സി ക്ലബ് കുട്ടികൾ പ്ലക്കാർഡ് നിർമ്മിച്ച് പ്രദർശിപ്പിച്ചു യുദ്ധ വിരുദ്ധ സന്ദേശം നൽകുകയുണ്ടായി. | ആഗസ്റ്റ് 9 -നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ജെ.ആർ.സി ക്ലബ് കുട്ടികൾ പ്ലക്കാർഡ് നിർമ്മിച്ച് പ്രദർശിപ്പിച്ചു യുദ്ധ വിരുദ്ധ സന്ദേശം നൽകുകയുണ്ടായി. | ||
[[പ്രമാണം:42050 jrc nagasaki day 2023.jpg|ലഘുചിത്രം|നാഗസാക്കി ദിനാചരണം -പ്ലക്കാർഡ് ]] | [[പ്രമാണം:42050 jrc nagasaki day 2023.jpg|ലഘുചിത്രം|നാഗസാക്കി ദിനാചരണം -പ്ലക്കാർഡ് ]]<gallery> | ||
പ്രമാണം:42050 jrc nagasaki day 2023.jpg | |||
</gallery> | |||
== ഓണകിറ്റ് വിതരണം -ജെ .ആർ .സി ക്ലബ് == | |||
ഓണാഘോഷം -2023 ന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ജെ ആർ .സി ക്ലബ് അംഗങ്ങൾ ഓണകിറ്റ് വിതരണം ചെയ്തു . | |||
19:52, 4 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
രക്തദാനദിനം ജൂൺ 14,2023
2023 -24 അധ്യയന വർഷത്തിലെ ജെ.ആർ.സി ക്ലബ്ബ് കൺവീനർ ശ്രീമതി.രാഗി രഘുനാഥിന്റെയുംജെ.ആർ.സി ക്ലബ് അംഗങ്ങളുടെയും നേതൃത്വത്തിൽ രക്തദാന ദിനം ജൂൺ 14,2023 ന് ആചരിച്ചു .രക്തദാന ദിനത്തോട് അനുബന്ധിച്ചു ജെ.ആർ സി. ക്ലബ്ബിലെ കുട്ടികൾ നടത്തിയ സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു.അസംബ്ലിയിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലുകയും സ്കൂളിന് വേണ്ടി ഒരു ഫസ്റ്റ് എയ്ഡ് ബോക്സ് തയ്യാറാക്കി നൽകുകയും ചെയ്തു.


-
രക്തദാന ദിനം -സ്പെഷ്യൽ അസംബ്ലി
ആഗസ്റ്റ് 9 -നാഗസാക്കി ദിനാചരണം
ആഗസ്റ്റ് 9 -നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ജെ.ആർ.സി ക്ലബ് കുട്ടികൾ പ്ലക്കാർഡ് നിർമ്മിച്ച് പ്രദർശിപ്പിച്ചു യുദ്ധ വിരുദ്ധ സന്ദേശം നൽകുകയുണ്ടായി.

ഓണകിറ്റ് വിതരണം -ജെ .ആർ .സി ക്ലബ്
ഓണാഘോഷം -2023 ന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ജെ ആർ .സി ക്ലബ് അംഗങ്ങൾ ഓണകിറ്റ് വിതരണം ചെയ്തു .