"എസ്സ്. എച്ച്. സി. ജി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
സ്കൂൾതല ക്യാമ്പ്
സ്കൂൾതല ക്യാമ്പ്  
 
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് എസ് എച്ച് സി ജി എച്ച് എസ് സ്കൂളിൽ സെപ്റ്റംബർ 2 നു രാവിലെ 9 മണി മുതൽ 4 മണി വരെ നടത്തപ്പെട്ടു. പ്രാർത്ഥനയോടെ ആരംഭിച്ച ക്ലാസ്സിൽ ആദ്യം ചെണ്ട മേളത്തോടുകൂടിയ Scrach Game ആയിരുന്നു. അതിനുശേഷം Programming പരിശീലനത്തിൻ്റെ ഭാഗമായ പൂക്കളമത്സരം കുട്ടികൾ ഭംഗിയായി ചെയ്തു. ഉച്ചക്ക് ശേഷം Animation പരിശീലനം ആയിരുന്നു. Animation പരിശീലനത്തിൻ്റെ ഭാഗമായ ഊഞ്ഞാലാട്ടവും കുട്ടികൾ വളരെ നന്നായി ചെയ്തു. Review നു ശേഷം 4 മണിയോടെ ക്യാമ്പ് അവസാനിച്ചു.

13:49, 7 സെപ്റ്റംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം