"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 111: | വരി 111: | ||
19667 HITECH COMPUTER.jpg| കമ്പ്യൂട്ടർ | 19667 HITECH COMPUTER.jpg| കമ്പ്യൂട്ടർ | ||
19667 HITECH HALL.jpg| ഡിജിറ്റൽ ഹാൾ | 19667 HITECH HALL.jpg| ഡിജിറ്റൽ ഹാൾ | ||
</gallery> | |||
<gallery> | |||
19667 high tech classroom.jpg അവതരണം | |||
</gallery> | </gallery> | ||
== ചിത്രശാല == | == ചിത്രശാല == | ||
15:41, 26 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
==
ഹൈടെക് സൗകര്യങ്ങൾ == പ്രൈമറി വിഭാഗത്തിന് അനുയോജ്യമായ മൾട്ടീമീഡിയ റൂം
കമ്പ്യൂട്ടർ ലാബ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ | |
|---|---|
| വിലാസം | |
കരിങ്കപ്പാറ ആദ്യശ്ശേരി പി.ഒ. , 676106 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഫോൺ | 04942489151 |
| ഇമെയിൽ | karingapparagups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19667 (സമേതം) |
| യുഡൈസ് കോഡ് | 32051100717 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | താനൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | താനൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | താനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഒഴൂർ |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 477 |
| പെൺകുട്ടികൾ | 485 |
| ആകെ വിദ്യാർത്ഥികൾ | 962 |
| അദ്ധ്യാപകർ | 32 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബ്ദുറഹ് മാൻ വി കെ |
| പി.ടി.എ. പ്രസിഡണ്ട് | ഇൽമി |
| അവസാനം തിരുത്തിയത് | |
| 26-08-2023 | NANDANA SAROVA T |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ താനൂർ ഉപജില്ലയിലെ കരിങ്കപ്പാറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ് കരിങ്കപ്പാറ
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1925 കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
രണ്ടേക്കർ സ്ഥലത്ത് 29 ക്ലാസ് മുറികളോട് കൂടി വിശാലമായ പ്രദേശത്താണ് കരിങ്കപ്പാറ :
ഗവൺമെന്റ് യു.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത് . 962 ൽ പരം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്ന സ്കൂളിൽ ക്ലാസുകളിലെല്ലാം ഡിജിറ്റൽ വിദ്യ എത്തിക്കാനുതകുന്ന രീതിയിൽ പ്രൊജക്ടറുകളും ലാപ്ടോപ്പുകളും സ്പീക്കറുകളും സജ്ജമാണ്. അതുകൊണ്ടു തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പാഠ്യ പാഠ്യേതരപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും വിദ്യാർത്ഥികളിൽ എത്തിച്ചു കൊടുക്കാനും സാധിക്കുന്നു. Desktop കളോടു കൂടിയ കമ്പ്യൂട്ടർ ലാബ് വിദ്യാർത്ഥികളിൽ ഡിജിറ്റൽ സാങ്കേതിക പരിജ്ഞാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. രണ്ടായിരത്തിലധികം വരുന്ന പുസ്തകങ്ങളുമായുള്ള വിപുലമായ ലൈബ്രറി സൗകര്യം രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും വായനാ നൈപുണി വർദ്ധിപ്പിക്കുന്നു. ഒപ്പം സയൻസിലെ പരീക്ഷണ നിരീക്ഷണങ്ങൾക്കുതകുന്ന രീതിയിലുളള സയൻസ് ലാബും സജ്ജീകരിച്ചിട്ടുണ്ട്.
സ്കൂളിന്റെ പ്രധാനാധ്യപകർ
| ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
|---|---|---|
| 1 | അബ്ദു റഹ്മാൻ. വി.പി | 2021- |
| 2 | വിജയകുമാരൻ . കെ | 2014-2021 |
| 3 | ശ്രീലത വി | 2006-2014 |
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ചിത്രശാല
-
അവതരണം
-
കമ്പ്യൂട്ടർ
-
ഡിജിറ്റൽ ഹാൾ
ചിത്രശാല
വഴികാട്ടി
സ്കൂളിലെത്താനുള്ള വഴി തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 9.6 കി.മീ ദൂരം ദേശീയ പാത കോഴിച്ചെനയിൽ നിന്ന് 2.6 കി.മീ ദൂരം {{#multimaps:10.9861676, 75.9426002|zoom=18}}
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 19667
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- താനൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ