"ഗവ എച്ച് എസ് എസ് വരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
പേര്=ജി.എച്ച്.എസ്.എസ്. വരവൂര്‍ | പേര്=ജി.എച്ച്.എസ്.എസ്. വരവൂര്‍ | ||
|സ്ഥലപ്പേര്=വരവൂര്‍| | |സ്ഥലപ്പേര്=വരവൂര്‍| | ||
വിദ്യാഭ്യാസ ജില്ല=ചാവക്കാട് | വിദ്യാഭ്യാസ ജില്ല=ചാവക്കാട്| | ||
റവന്യൂ ജില്ല=തൃശ്ശൂര്‍| | |||
സ്കൂള്‍ കോഡ്=24037| | സ്കൂള്‍ കോഡ്=24037| | ||
സ്ഥാപിതദിവസം=| | സ്ഥാപിതദിവസം=| |
21:13, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ എച്ച് എസ് എസ് വരവൂർ | |
---|---|
വിലാസം | |
വരവൂര്‍ തൃശ്ശൂര്‍ ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര് |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-01-2017 | SEBIN |
== ചരിത്രം == 1. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില് തന്നെ വരവൂര് പഞ്ചായത്തില് ഔപചാരിക വിദ്യാഭ്യാസം തുടങ്ങിയിട്ടുണ്ട്.കപ്ലിങ്ങാട്ട് മനയ്ക്കല്‍ ശ്രീ. രാമന്‍ ഭട്ടതിരിയുടെ ഉത്സാഹത്താല്‍ വരവൂരില്‍ ആദ്യമായി ഒരു എല്‍.പി.സ്കൂള്‍ തുടങ്ങിയെന്നും പിന്നീട് കൊടയ്ക്കാട്ടില്‍ ബാലക്രഷ്ണ മേനോന്‍ കൊച്ചിയില്‍ മന്ത്രിയായിരുന്ന കാലത്ത് എല്‍.പി യു .സ്കൂള്‍ യു.പി.സ്കൂള്‍ ആയി ഉയര്‍ത്തിയെന്നും രേഖകളില്‍ കാണുന്നു. ശ്രീ. വി.കെ. അച്ചുതമേനോന്റേയും(എം.എല്‍.എ) മറ്റും ശ്രമഫലമായി ഈ സ്കൂള്‍ ഒരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തുകയും ല്‍ എസ്.എസ്.എല്‍.സി. യുടെ ആദ്യ ബാച്ച് പരീക്ഷ എഴുതുകയും ചെയ്തു.
== ഭൗതികസൗകര്യങ്ങള്‍ ==ആകെ 10 കെട്ടിടങ്ങളാണുള്ളത്. ഇവയില്‍ 7 കെട്ടിടങ്ങള്‍ PRE-KER വിഭാഗത്തിലുള്ളതും major repair ആവശ്യമുള്ളതുമാണ്. സ്റ്റേജിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ ആദ്യത്തെ രണ്ട് മുറികളിലായി സ്കൂള്‍ ഓഫീസ് പ്രവര്‍ത്തിയ്ക്കുന്നു. ഹയര്‍ സെക്കന്ററി വിഭാഗത്തിന് പ്രത്യേകം ഓഫീസുണ്ട്. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ രണ്ടും ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നും ലാബുകളാണുള്ളത്. രണ്ട് IT ലാബുകളും ഒരു ലൈബ്രറിയും സ്കൂളിലുണ്ട്. വിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. മനോഹരമായ ഒരു പൂന്തോട്ടം സ്കൂളിനു മുന്നില്‍ ഒരുക്കിയിട്ടുണ്ട്. എന്നിരുന്നാലും അധ്യയനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി പത്തോളം മുറികളുടെ കുറവ് ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- അണ്ടര്‍ 17, അണ്ടര്‍ 19 ഫുട്ബോള്‍ ടീമുകള്‍
- ജില്ലാ, സംസ്ഥാന ശാസ്ത്ര-ഗണിത ശാസ്ത്ര മേളകളില്‍ ഉയര്‍ന്ന വിജയം
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഗവണ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. {Smt.A.THARAMANI | | |- | | (വിവരം ലഭ്യമല്ല) |- |1 | |- | | |- |1 | |- | |- |1 |- |1 |2
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
|} <g
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
!