"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''പ്രവേശനോത്സവം''' == | |||
[[പ്രമാണം:23068 2023 9.jpg|ഇടത്ത്|ലഘുചിത്രം|ഉദ്ഘാടന സഭ]] | |||
ഹയർസെക്കന്ററിസ്‍കൂൾ പനങ്ങാട് 2023 – 2024അദ്ധ്യയനവർഷത്തിലെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു. ഹെഡ്‍മിസ്ട്രസ് പി പി ദീതി ടീച്ചർ സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശീതൽ ടി എസ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്‍കൂൾ മാനേജർ ലോലിത ടിച്ചർ, പ്രിൻസിപ്പൾ ഇ കെ ശ്രീജിത്ത് മാസ്റ്റർ, പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡന്റ് കമാൽ കാട്ടകത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. 2023 മാർച്ച് എസ് എസ് എൽ സി പരീക്ഷയ്‍ക്ക് എല്ലാവിഷയത്തിലും എ പ്ലസ്സ് നേടിയവർക്ക് സ്റ്റാഫ് ഏർപ്പെടുത്തിയ സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്തു. നവാഗതരായ വിദ്യാർത്ഥികൾക്ക് എസ് പി സി യൂണിറ്റ് പച്ചകറിതൈ വിതരണം നടത്തി. സ്റ്റാഫ് സെക്രട്ടറി നിത്യടീച്ചർ നന്ദിയർപ്പിച്ചു സംസാരിച്ചു. | |||
== '''ഡ്രൈ ഡേ''' == | |||
[[പ്രമാണം:23068 2023 10.jpg|ലഘുചിത്രം|സ്‍കൂൾ അസംബ്ലി]] | |||
ജൂൺ 23 വെള്ളിയാഴ്ച വിദ്യാലയത്തിൽ ഡ്രൈഡേ ആചരിച്ചു. പകർച്ചവ്യാധികൾ തടയുന്നതിനും വിവിധതരത്തിലുള്ള പ്രതിരോധ മാർഗ്ഗങ്ങൾ അവലംബിക്കുന്നതിനും ഊന്നൽ നൽകിയിട്ടുള്ള അസംബ്ലി രാവിലെ വിദ്യാലയാങ്കണത്തിൽ ചേർന്നു. വ്യക്തി ശുചിത്വം പാലിക്കുന്നതിന്റെ പ്രാധാന്യവും പരിസരശുചിത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള പങ്കിനെകുറിച്ചും ബഹു. എച്ച് എം ദീതി ടീച്ചർ കുട്ടികളോട് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളെല്ലാം ചേർന്ന് വിദ്യാലയപരിസരം വൃത്തിയാക്കി. | |||
== '''വിജയതിളക്കം''' == | |||
[[പ്രമാണം:23068 2023 11.jpg|ഇടത്ത്|ലഘുചിത്രം]] | |||
2023 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ 26 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എപ്ലസ് നേടി നൂറുശതമാനം വിജയത്തിലേയ്ക്ക് നയിച്ച 166വിദ്യാർത്ഥികളെ അനുമോദിച്ചു. 2023 മെയ് 25 ന് സ്‍കൂൾ ഹാളിൽ നടന്ന വിജയാഘോഷത്തിൽ പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡന്റ് കമാൽ കാട്ടകത്ത് കേക്ക് മുറിച്ചു വിദ്യാർത്ഥികളോടൊപ്പം സന്തോഷം പങ്കുവെച്ചു. എസ് എസ് എൽ സി പരീക്ഷ എഴുതിയ എല്ലാവിദ്യാർത്ഥികൾക്കും സ്റ്റാഫിന്റെ വകയായി ബിരിയാണിയും നൽകി. | |||
== '''ലോകപരിസ്ഥിതി ദിനാചരണം''' == | |||
[[പ്രമാണം:23068 2023 15.jpg|ലഘുചിത്രം|[[പ്രമാണം:23068 2023 13.jpg|ലഘുചിത്രം]]]] | |||
എസ് പി സി, നാച്ച്വറൽ ക്ലബ്ബ് സയൻസ് ക്ലബ്ബ് സംയുക്തമായി ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിച്ചു. ആയിരം തൈ വിതരണം നടത്തിയാണ് ഈ ദിനം ആചരിച്ചത്. പി ടി എ പ്രസിഡന്റ് സുനിൽ പി മേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തുകൊണ്ട് മതിലകം എസ് ഐ രമ്യ കാർത്തികേയൻ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ശീതൾ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്‍മിസ്ട്രസ് പി പി ദീതി ടീച്ചർ, രേഖടീച്ചർ, എസ് പി സി പി ടി എ പ്രസിഡന്റ് അൻസിയ റഹ്‍മത്തുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു. അഖിലേശ് ഏം, ബീത്തു കെ പി, സൗമ്യ അശോക്, പ്രസീന കാവ്യ എന്നിവർ നേതൃത്വം നൽകി. |
05:54, 24 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
ഹയർസെക്കന്ററിസ്‍കൂൾ പനങ്ങാട് 2023 – 2024അദ്ധ്യയനവർഷത്തിലെ പ്രവേശനോത്സവം വർണ്ണാഭമായി ആഘോഷിച്ചു. ഹെഡ്‍മിസ്ട്രസ് പി പി ദീതി ടീച്ചർ സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശീതൽ ടി എസ് ഉദ്ഘാടനം നിർവ്വഹിച്ചു. സ്‍കൂൾ മാനേജർ ലോലിത ടിച്ചർ, പ്രിൻസിപ്പൾ ഇ കെ ശ്രീജിത്ത് മാസ്റ്റർ, പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡന്റ് കമാൽ കാട്ടകത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു. 2023 മാർച്ച് എസ് എസ് എൽ സി പരീക്ഷയ്‍ക്ക് എല്ലാവിഷയത്തിലും എ പ്ലസ്സ് നേടിയവർക്ക് സ്റ്റാഫ് ഏർപ്പെടുത്തിയ സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്തു. നവാഗതരായ വിദ്യാർത്ഥികൾക്ക് എസ് പി സി യൂണിറ്റ് പച്ചകറിതൈ വിതരണം നടത്തി. സ്റ്റാഫ് സെക്രട്ടറി നിത്യടീച്ചർ നന്ദിയർപ്പിച്ചു സംസാരിച്ചു.
ഡ്രൈ ഡേ
ജൂൺ 23 വെള്ളിയാഴ്ച വിദ്യാലയത്തിൽ ഡ്രൈഡേ ആചരിച്ചു. പകർച്ചവ്യാധികൾ തടയുന്നതിനും വിവിധതരത്തിലുള്ള പ്രതിരോധ മാർഗ്ഗങ്ങൾ അവലംബിക്കുന്നതിനും ഊന്നൽ നൽകിയിട്ടുള്ള അസംബ്ലി രാവിലെ വിദ്യാലയാങ്കണത്തിൽ ചേർന്നു. വ്യക്തി ശുചിത്വം പാലിക്കുന്നതിന്റെ പ്രാധാന്യവും പരിസരശുചിത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള പങ്കിനെകുറിച്ചും ബഹു. എച്ച് എം ദീതി ടീച്ചർ കുട്ടികളോട് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളെല്ലാം ചേർന്ന് വിദ്യാലയപരിസരം വൃത്തിയാക്കി.
വിജയതിളക്കം
2023 മാർച്ച് എസ് എസ് എൽ സി പരീക്ഷയിൽ 26 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എപ്ലസ് നേടി നൂറുശതമാനം വിജയത്തിലേയ്ക്ക് നയിച്ച 166വിദ്യാർത്ഥികളെ അനുമോദിച്ചു. 2023 മെയ് 25 ന് സ്‍കൂൾ ഹാളിൽ നടന്ന വിജയാഘോഷത്തിൽ പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡന്റ് കമാൽ കാട്ടകത്ത് കേക്ക് മുറിച്ചു വിദ്യാർത്ഥികളോടൊപ്പം സന്തോഷം പങ്കുവെച്ചു. എസ് എസ് എൽ സി പരീക്ഷ എഴുതിയ എല്ലാവിദ്യാർത്ഥികൾക്കും സ്റ്റാഫിന്റെ വകയായി ബിരിയാണിയും നൽകി.
ലോകപരിസ്ഥിതി ദിനാചരണം
എസ് പി സി, നാച്ച്വറൽ ക്ലബ്ബ് സയൻസ് ക്ലബ്ബ് സംയുക്തമായി ജൂൺ അഞ്ചിന് പരിസ്ഥിതി ദിനം ആഘോഷിച്ചു. ആയിരം തൈ വിതരണം നടത്തിയാണ് ഈ ദിനം ആചരിച്ചത്. പി ടി എ പ്രസിഡന്റ് സുനിൽ പി മേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തുകൊണ്ട് മതിലകം എസ് ഐ രമ്യ കാർത്തികേയൻ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ശീതൾ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്‍മിസ്ട്രസ് പി പി ദീതി ടീച്ചർ, രേഖടീച്ചർ, എസ് പി സി പി ടി എ പ്രസിഡന്റ് അൻസിയ റഹ്‍മത്തുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു. അഖിലേശ് ഏം, ബീത്തു കെ പി, സൗമ്യ അശോക്, പ്രസീന കാവ്യ എന്നിവർ നേതൃത്വം നൽകി.