"മാതൃകാപേജ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
< മാതൃകാപേജ് | പ്രവർത്തനങ്ങൾ
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
[[പ്രമാണം:Animation of Chandrayaan-3 around Moon.gif|thumb]] | |||
'''<big>ചന്ദ്രയാൻ 3</big>''' | '''<big>ചന്ദ്രയാൻ 3</big>''' | ||
11:16, 23 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ചന്ദ്രയാൻ 3
2023ഓഗസ്റ്റ് 23 ന് 5.15 pm മുതൽ 6.15 pm വരെ ചാന്ദ്രവിക്ഷേപം വീക്ഷിക്കുന്നതിനും പ്രത്യേക അസംബ്ലി ചേരുന്നതിനും സർക്കുലർ നം.എം(4)/14484/2023/ഡി.ജി.ഇ പ്രകാരം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു[1]. വിദ്യാലയത്തിൽ നടക്കുന്ന ഇത്തരം പരിപാടികളുടെ ചിത്രങ്ങളും മറ്റു വിവരങ്ങളും താഴെപ്പറയുന്ന വിധത്തിൽ സ്കൂൾവിക്കിയിൽ ചേർക്കാവുന്നതാണ്:
- നിങ്ങളുടെ വിദ്യാലയത്തിന്റെ സ്കൂൾവിക്കിയുടെ പ്രധാനപേജിലെ പ്രവർത്തനങ്ങൾ എന്ന പേജ് തുറന്ന് 2023-24 എന്ന ഉപതാളിലാണ് ചിത്രങ്ങൾ ചേർക്കേണ്ടത്.
- പ്രവർത്തനങ്ങൾ എന്ന പേജിൽ 2023-24 എന്ന ഉപതാൾ ഇല്ലായെങ്കിൽ, YearTab ഉപയോഗിച്ച് അത് ചേർത്ത് ചിത്രങ്ങൾ ചേർക്കാവുന്നതാണ്. ഇതിന് വേണ്ടി, പ്രവർത്തനങ്ങൾ എന്ന പേജിൽ {{Yearframe/Header}} എന്ന ഫലകം ചേർക്കുക. സേവ് ചെയ്യുമ്പോൾ ലഭിക്കുന്ന മുകളിൽ കാണുന്ന 2023-24 അധ്യയനവർഷത്തിന്റെ പേജ് തുറന്ന് {{Yearframe/Pages}} എന്ന ഫലകം ചേർക്കുക.
- yearTab ചേർക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സഹായകഫയൽ ഉപയോഗിക്കുക:
Yearframe Tab ചേർക്കൽ- വീഡിയോ സഹായി പിഡിഎഫ് സഹായഫയൽ
- വീഡിയോ സ്കൂൾവിക്കിയിൽ നേരിട്ട് ചേർക്കാനാവില്ല. Youtube പോലുള്ള തങ്കേതത്തിൽ ചേർത്തശേഷം അതിന്റെ കണ്ണി ( Link) സ്കൂൾവിക്കിയിൽ ചേർക്കാവുന്നതാണ്.
(താഴെ നൽകിയിരിക്കുന്നത് ഒരു മാതൃക മാത്രമാണ്, യഥാർത്ഥ ചിത്രങ്ങളല്ല)
ചന്ദ്രയാൻ 3
- ↑ പ്രമാണം:Chandrayan-MX-M265N 20080829 140428.pdf