"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഗോടെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('തിരുവനന്തപുരം ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും ചേർന്ന് തടത്തുന്ന ഇംഗ്ലീഷ് ഭാഷാ പരിപോഷണ പദ്ധതിയായ GOTEC ൻ്റെ സ്ക്കൂൾ തല ഉൽഘാടനം 2023 ജൂലൈ 26 ,10am ന് നടന്നു.PTA പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== '''ഗോടെക്ക് പദ്ധതി ഉത്‌ഘാടനം''' ==
തിരുവനന്തപുരം ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും ചേർന്ന് തടത്തുന്ന ഇംഗ്ലീഷ് ഭാഷാ പരിപോഷണ പദ്ധതിയായ  GOTEC ൻ്റെ സ്ക്കൂൾ തല ഉൽഘാടനം 2023 ജൂലൈ 26 ,10am ന് നടന്നു.PTA പ്രസിഡൻ്റ് അധ്യക്ഷനായ യോഗത്തിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ഷീലാകുമാരി ഉത്ഘാടനം നിർവ്വഹിച്ചു. ശ്രീമതി ശശികല (എച്ച് .എം.ഇൻ ചാർജ്‌ ) ശ്രീ.സുരേഷ് കുമാർ(വാർഡ് മെമ്പർ), ശ്രീ.നൗഷാദ് (സീനിയർ അധ്യാപകൻ) എന്നിവർ സംസാരിച്ചു. ഗോടെക്ക് പദ്ധതിയുടെ ഡെപ്യൂട്ടി കോഓർഡിനേറ്റർ ശ്രീമതി  മിഷ ടി.കെ പദ്ധതി വിശദീകരണം നടത്തി, കുട്ടികളോട് സംവദിച്ചു.

=== ഗോടെക്ക് ഇതുവരെ ===
മൂന്ന് ഘട്ടങ്ങളായി നടത്തിയ സ്ക്രീനിംങിനു ശേഷം 50 കുട്ടികളെ തിരഞ്ഞെടുത്തു.25 കുട്ടികൾ എട്ടാം ക്ലാസിൽ നിന്നും 25 കുട്ടികൾ ഏഴിൽ നിന്നും. ഇത്രയും കുട്ടികൾക്ക് ആഴ്ച്ചയിൽ മൂന്ന് ദിവസം ഓരോ മണിക്കൂർ പരിശീലനം നൽകി വരുന്നു. ക്ലാസുകൾ മുന്നോട്ട് പോകുമ്പോൾ കുട്ടികളിൽ ആത്മവിശ്വാസം വളരുന്നത് പ്രകടമായി മനസ്സിലാക്കാം. നല്ല പ്രതികരണമാണ് രക്ഷിതാക്കളുടെ ഭാഗത്തു നിന്നും കിട്ടുന്നത്.

11:59, 21 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

ഗോടെക്ക് പദ്ധതി ഉത്‌ഘാടനം

തിരുവനന്തപുരം ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും ചേർന്ന് തടത്തുന്ന ഇംഗ്ലീഷ് ഭാഷാ പരിപോഷണ പദ്ധതിയായ GOTEC ൻ്റെ സ്ക്കൂൾ തല ഉൽഘാടനം 2023 ജൂലൈ 26 ,10am ന് നടന്നു.PTA പ്രസിഡൻ്റ് അധ്യക്ഷനായ യോഗത്തിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ഷീലാകുമാരി ഉത്ഘാടനം നിർവ്വഹിച്ചു. ശ്രീമതി ശശികല (എച്ച് .എം.ഇൻ ചാർജ്‌ ) ശ്രീ.സുരേഷ് കുമാർ(വാർഡ് മെമ്പർ), ശ്രീ.നൗഷാദ് (സീനിയർ അധ്യാപകൻ) എന്നിവർ സംസാരിച്ചു. ഗോടെക്ക് പദ്ധതിയുടെ ഡെപ്യൂട്ടി കോഓർഡിനേറ്റർ ശ്രീമതി മിഷ ടി.കെ പദ്ധതി വിശദീകരണം നടത്തി, കുട്ടികളോട് സംവദിച്ചു.

ഗോടെക്ക് ഇതുവരെ