"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
'''സർക്കാർ-സർക്കാരേതര എജൻസികൾ നടത്തിയ മത്സരപരീക്ഷകളിലും ശാസ്ത്ര-കലാ-കായിക മേഖലകളിലെ മികവുകളും അംഗീകാരങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.'''   
'''സർക്കാർ-സർക്കാരേതര എജൻസികൾ നടത്തിയ മത്സരപരീക്ഷകളിലും ശാസ്ത്ര-കലാ-കായിക മേഖലകളിലെ മികവുകളും അംഗീകാരങ്ങളുമാണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.'''   
= 2023-2024 വർഷത്തിലെ മികവുകൾ =
= 2023-2024 വർഷത്തിലെ മികവുകൾ =
== ജില്ലാതല റോബോട്ടിക്  മേളയിൽ മൂന്നാം സ്ഥാനം ==
മലപ്പുറം ജില്ലതല റോബോട്ടിക് മേളയിൽ ഇരുമ്പുഴി ജി.എച്ച്.എസ്.എസ് സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടീം മൂന്നാം സ്ഥാനം നേടി. ഫിസിക്കൽ പ്രൊജക്ട് വിഭാഗത്തിൽ ഫയർഫൈറ്റിംഗ് റോബോട്ട് നിർമിച്ചാണ് സർട്ടിഫിക്കറ്റും 1000 രൂപ കാഷ് പ്രൈസും നേടിയത്. സമ്മാനാർഹരെ സ്കൂൾ അസംബ്ലിയിൽ വെച്ച് എച്ച്.എം. ആദരിച്ചു.
==മാസ്റ്റേഴ്സ് അത്‍ലറ്റിക് മീറ്റിൽ ഒന്നാം സ്ഥാനം ==
==മാസ്റ്റേഴ്സ് അത്‍ലറ്റിക് മീറ്റിൽ ഒന്നാം സ്ഥാനം ==
ആഗസ്ത് 5, 6 തിയ്യതികളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാനതല മാസ്റ്റേഴ്സ് അത്‍ലറ്റിക് മീറ്റിൽ സ്കൂളിലെ കായികാധ്യാപകനായ അബ്ദുൽ മുനീർ മേമന ഹാമർ ത്രോ 45+ കാറ്റഗറിയിൽ ഒന്നാം സ്ഥാന നേടി.  
[[പ്രമാണം:18017-sp-23-1.jpg|150px|thumb|left|സംസ്ഥാന വിജയി അബ്ദുൽ മുനീർ.]]
ആഗസ്ത് 5, 6 തിയ്യതികളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാനതല മാസ്റ്റേഴ്സ് അത്‍ലറ്റിക് മീറ്റിൽ സ്കൂളിലെ കായികാധ്യാപകനായ അബ്ദുൽ മുനീർ മേമന ഹാമർ ത്രോ 45+ കാറ്റഗറിയിൽ ഒന്നാം സ്ഥാനം നേടി.  


== അലിഫ് ക്വിസ്സ് സബ്-ജില്ല ഒന്നാം സ്ഥാനം ==  
== അലിഫ് ക്വിസ്സ് സബ്-ജില്ല ഒന്നാം സ്ഥാനം ==  
1,279

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1934158" എന്ന താളിൽനിന്ന് ശേഖരിച്ചത്