"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18677 (സംവാദം | സംഭാവനകൾ)
No edit summary
18677 (സംവാദം | സംഭാവനകൾ)
No edit summary
വരി 42: വരി 42:
KPSTA സ്വദേശി ക്വിസ് സ്കൂൾ തല മത്സരത്തിൽ മെഹ്സിൻ ഹാരിസ് 6 A ശ്രാവൺ 6 B എന്നിവർ യഥാക്രമം ഒന്ന്, രണ്ട്  കരസ്ഥമാക്കി.  
KPSTA സ്വദേശി ക്വിസ് സ്കൂൾ തല മത്സരത്തിൽ മെഹ്സിൻ ഹാരിസ് 6 A ശ്രാവൺ 6 B എന്നിവർ യഥാക്രമം ഒന്ന്, രണ്ട്  കരസ്ഥമാക്കി.  

ബഷീർ ദിനാചരണം സ്കൂളിൽ മനോഹരമായി സംഘടിപ്പിച്ചു. ഫാത്തിമ നേഹ 7D ക്വിസ് മത്സരത്തിൽ വിജയിയായി.  ബഷീറിന്റെ  വിവിധ കഥാപാത്രങ്ങളെ കുട്ടികൾ മനോഹരമാക്കി..        
ബഷീർ ദിനാചരണം സ്കൂളിൽ മനോഹരമായി സംഘടിപ്പിച്ചു. ഫാത്തിമ നേഹ 7D ക്വിസ് മത്സരത്തിൽ വിജയിയായി.  ബഷീറിന്റെ  വിവിധ കഥാപാത്രങ്ങളെ കുട്ടികൾ മനോഹരമാക്കി..                  

[[പ്രമാണം:18677 july10.jpg|ലഘുചിത്രം|പാത്തുമ്മമാരും ആടും]][[പ്രമാണം:18677 july 8.jpg|ലഘുചിത്രം|സ്വദേശി ക്വിസ് വിജയി കൾ]]     
[[പ്രമാണം:18677 july10.jpg|ലഘുചിത്രം|പാത്തുമ്മമാരും ആടും]][[പ്രമാണം:18677 july 8.jpg|ലഘുചിത്രം|സ്വദേശി ക്വിസ് വിജയി കൾ]]     
വരി 49: വരി 49:
[[പ്രമാണം:18677 july 7.jpg|ലഘുചിത്രം|ഫുട്ബോൾ ടീം 2023: പെൺകുട്ടികൾ]]
[[പ്രമാണം:18677 july 7.jpg|ലഘുചിത്രം|ഫുട്ബോൾ ടീം 2023: പെൺകുട്ടികൾ]]
[[പ്രമാണം:18677 july12.jpg|ലഘുചിത്രം|ദിശ 2023 പദ്ധതിയുടെ ന്റെ ഉദ്ഘാടനം]]
[[പ്രമാണം:18677 july12.jpg|ലഘുചിത്രം|ദിശ 2023 പദ്ധതിയുടെ ന്റെ ഉദ്ഘാടനം]]
സ്കൂളിന്റെ ഈ വർഷെത്ത തനത് പദ്ധതിയായ" ദിശ 2023" മിഡ് ടേം എക്സാ o സംഘടിപ്പിച്ചു.
സ്കൂളിന്റെ ഈ വർഷെത്ത തനത് പദ്ധതിയായ" ദിശ 2023" മിഡ് ടേം എക്സാ o സംഘടിപ്പിച്ചു.ദിശ 2023 . മിഡ് ടേം പരീക്ഷകൾക്ക് തുടക്കമായി . വടക്കാങ്ങര എം പി ജി യു പി സ്കൂൾ മുന്നോട്ട് വെക്കുന്ന മറ്റൊരു പഠനപിന്തുണാ പദ്ധതി . അക്കാദമിക ഗുണനിലവാരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയം നടപ്പാക്കുന്ന തനത് പദ്ധതിയാണിത് . ഈ അക്കാദമിക വർഷം മൂന്ന് മിഡ്ടേം പരീക്ഷകളാണ് നടത്തുക .ഇതിനായി ഓരോ വിഷയങ്ങൾക്കും പ്രത്യേകം ചോദ്യ പേപ്പറുകൾ പ്രിന്റ് ചെയ്ത് കുട്ടികൾക്ക് വിതരണം ചെയ്യും . എല്ലാ ദിവസവും ഉച്ചക്ക് ശേഷം രണ്ട് മണിക്കൂർ പരീക്ഷകൾക്കായി നീക്കി വെക്കും . പരീക്ഷകൾക്ക് ശേഷം രക്ഷിതാക്കൾക്ക് സ്കോർ ഷീറ്റുകൾ നൽകി വിലയിരുത്തലുകൾ നടത്തും .
 
     എസ് എം സി ചെയർമാൻ അനീസ് മാസ്റ്റർ ചോദ്യ പേപ്പറുകൾ ഹെഡ് മിസ്ട്രസ് ഹഫ്സത്ത് ടീച്ചർക്ക് കൈമാറി കൊണ്ട് പദ്ധതിക്ക് തുടക്കമിട്ടു. സ്റ്റാഫ് സെക്രട്ടറി ശുക്കൂർ മാസ്റ്റർ , യശോദ ടീച്ചർ , മഹേഷ് മാസ്റ്റർ , ജാസ്മിൻ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു