ഗവ. എച്ച് എസ് എസ് മീനങ്ങാടി/കരിയർ ഗൈഡൻസ് (മൂലരൂപം കാണുക)
14:55, 12 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ഓഗസ്റ്റ് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=='''കരിയർ ഗൈഡൻസ് സെമിനാർ നടത്തി'''== | |||
ഇന്ത്യൻ വ്യോമസേനയിലെ വിവിധ തൊഴിലവസരങ്ങളെയും , പ്രവേശന രീതികളെയും കുറിച്ച് മിനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ മാർഗ നിർദേശ സെമിനാർ സംഘടിപ്പിച്ചു. ഇന്ത്യൻ എയർ ഫോഴ്സ് എറണാകുളം റെജിമെന്റിലെ ഓഫീസർമാരായ പി.കെ ഷെറിൻ , വി.എസ് ശ്യാംജിത്ത് എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , കരിയർ ഗൈഡ് ഡോ. ബാവ കെ. പാലു കുന്ന്, പി.ടി ജോസ് എന്നിവർ പ്രസംഗിച്ചു. | |||
<gallery mode="packed"> | |||
പ്രമാണം:15048-car.jpg|200px|thumb|upright| | |||
|<</gallery> | |||
=='''പോക്സോ ബോധവത്കരണ ശിൽപശാല'''== | =='''പോക്സോ ബോധവത്കരണ ശിൽപശാല'''== | ||
സമൂഹത്തിൽ കുട്ടികൾക്കെതിരെ വർധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ 2012 - ൽ നിലവിൽ വന്ന പോക്സോ ആക്ടിനെക്കുറിച്ച് ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിഭാഗത്തിലുള്ള മുഴുവൻ വിദ്യാർഥികളും പരിശീലന പരിപാടിയിൽ പങ്കാളികളായി. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സൗഹൃദ ക്ലബ്ബ് കോർഡിനേറ്റർ സുമ ജേക്കബ് , കരിയർ ഗൈഡ് ബാവ കെ. പാലുകുന്ന് എന്നിവർ ശിൽപശാലയ്ക്കു നേതൃത്വം നൽകി. | സമൂഹത്തിൽ കുട്ടികൾക്കെതിരെ വർധിച്ചു വരുന്ന ലൈംഗിക അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ 2012 - ൽ നിലവിൽ വന്ന പോക്സോ ആക്ടിനെക്കുറിച്ച് ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു. മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിഭാഗത്തിലുള്ള മുഴുവൻ വിദ്യാർഥികളും പരിശീലന പരിപാടിയിൽ പങ്കാളികളായി. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സൗഹൃദ ക്ലബ്ബ് കോർഡിനേറ്റർ സുമ ജേക്കബ് , കരിയർ ഗൈഡ് ബാവ കെ. പാലുകുന്ന് എന്നിവർ ശിൽപശാലയ്ക്കു നേതൃത്വം നൽകി. |