"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== ചന്ദ്രയാൻ ലാൻഡിങ് ലൈവ് ഷോ ക്രമീകരണം == | |||
[[പ്രമാണം:44055-chandrayan3 live lk.png|ലഘുചിത്രം]] | |||
ഹൈടെക് ഉപകരണപരിപാലന ക്ലാസ് കഴിഞ്ഞ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് സ്കൂൾതലത്തിൽ ചന്ദ്രയാൻ 3 ന്റെ ലാൻഡിങിനുള്ള ക്രമീകരണങ്ങൾക്ക് സഹായിച്ചത്.ക്ലാസിൽ പഠിച്ച ഭാഗങ്ങൾ പ്രാക്ടിക്കലായി കൈകാര്യം ചെയ്യാനായതിൽ അവർക്ക് അഭിമാനം തോന്നി.ചന്ദ്രയാന്റെ ലാൻഡിങ് കണ്ടപ്പോൾ ഭാവിയിൽ ബഹിരാകാശ ശാസ്ത്രജ്ഞരാകണമെന്ന ആഗ്രഹം ചിലരെല്ലാം പ്രകടിപ്പിച്ചു. | |||
== പ്രിലിമിനറി ക്യാമ്പ് 2023 == | == പ്രിലിമിനറി ക്യാമ്പ് 2023 == | ||
ലിറ്റിൽകൈറ്റ്സ് പുതിയ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.രാധിക ടീച്ചർ ഉദ്ഘാടനം ചെയ്തു. | ലിറ്റിൽകൈറ്റ്സ് പുതിയ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.രാധിക ടീച്ചർ ഉദ്ഘാടനം ചെയ്തു. |
23:05, 24 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
ചന്ദ്രയാൻ ലാൻഡിങ് ലൈവ് ഷോ ക്രമീകരണം
ഹൈടെക് ഉപകരണപരിപാലന ക്ലാസ് കഴിഞ്ഞ എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് സ്കൂൾതലത്തിൽ ചന്ദ്രയാൻ 3 ന്റെ ലാൻഡിങിനുള്ള ക്രമീകരണങ്ങൾക്ക് സഹായിച്ചത്.ക്ലാസിൽ പഠിച്ച ഭാഗങ്ങൾ പ്രാക്ടിക്കലായി കൈകാര്യം ചെയ്യാനായതിൽ അവർക്ക് അഭിമാനം തോന്നി.ചന്ദ്രയാന്റെ ലാൻഡിങ് കണ്ടപ്പോൾ ഭാവിയിൽ ബഹിരാകാശ ശാസ്ത്രജ്ഞരാകണമെന്ന ആഗ്രഹം ചിലരെല്ലാം പ്രകടിപ്പിച്ചു.
പ്രിലിമിനറി ക്യാമ്പ് 2023
ലിറ്റിൽകൈറ്റ്സ് പുതിയ ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.രാധിക ടീച്ചർ ഉദ്ഘാടനം ചെയ്തു.
2023-26 യൂണിറ്റ് അഭിരുചിപരീക്ഷ
2023 ജൂൺ പതിമൂന്നാം തീയതി രാവിലെ 9.30 ന് പ്രിലിമിനറി പരീക്ഷ ആരംഭിച്ചു. നിമ ടീച്ചർ,ലിസി ടീച്ചർ,സിമി ടീച്ചർ,സന്ധ്യ ടീച്ചർ,രേഖ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ 45 കുട്ടികൾ പരീക്ഷ എഴുതി. പരീക്ഷയ്ക്കായി നടത്തിയ പരിശീലനത്തിൽ പരിചയപ്പെട്ട ചോദ്യങ്ങൾ കുട്ടികൾക്ക് ആശ്വാസം പകരുന്നവയായിരുന്നു.ജൂൺ തീയതി റിസൾട്ട് വന്നപ്പോൾ 38 പേർക്ക് അംഗത്വം ലഭിച്ചു.ഇതിൽ 15 പേർ പിന്നീട് നടന്ന എൻ സി സി സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെടുകയും ലിറ്റിൽ കൈറ്റ്സിൽ നിന്നും എൻ സി സിയിലേയ്ക്ക് മൈഗ്രേറ്റ് ചെയ്യുകയും ചെയ്തു.നിലവിൽ 23 പേരാണ് യൂണിറ്റിൽ ഉളളത്.