"ഗവ. എൽ.പി.എസ്. കുളപ്പട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42541 (സംവാദം | സംഭാവനകൾ)
പരിസ്ഥിതി ദിനാചരണം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
42541 (സംവാദം | സംഭാവനകൾ)
ദിനാചരണം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 2: വരി 2:

ജൂൺ 5ന് പരിസ്ഥിതി ദിനം  ആചരിച്ചു. പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ ക്വിസ്,പോസ്റ്റർ രചന,പ്രസംഗ മത്സരം എന്നിവ നടത്തി.സ്കൂളും പരിസരവും ശുചിയാക്കി. വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു.കുട്ടികൾക്ക് തൈകൾ കൊടുത്തയച്ചു

വായനദിനം
ജൂൺ 19ന് വായനദിനം വിപുലമായി ആചരിച്ചു. ക്വിസ്,പോസ്റ്റർ രചന,പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി.വിജയികൾക്ക് സമ്മാനങ്ങൾ നൽകി. വായനപക്ഷാചരണം മുൻ പാലോട് ബി.പി.ഒ ശ്രീ നെൽസൺ സാർ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും വായനയ്ക്കായി പുസ്തകങ്ങൾ നൽകി. കുട്ടികൾ തയാറാക്കിയ പതിപ്പുകളുടേയും പോസ്റ്ററുകളുടേയും പ്രദർശനം നടത്തി.
ബഷീർദിനം .
ജൂലൈ 5ന് ബഷീർ ദിനാചരണം ഈ സ്കൂളിലെ            മുൻ അധ്യാപകനും നാടൻപാട്ട് കലാകാരനുമായ ശ്രീ .സലിം സാർ ഉദ്ഘാടനം ചെയ്തു. കുട്ടികൾ തയാറാക്കിയ പതിപ്പുകളുടേയും  ചുമർ പത്രികകളുടേയും പ്രകാശനം സലിം സാർ നിർവഹിച്ചു. ക്വിസ്,പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
"https://schoolwiki.in/ഗവ._എൽ.പി.എസ്._കുളപ്പട/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്