"എ.എം.എൽ.പി.എസ്. തിരൂർക്കാട്/വിദ്യാരംഗം സാഹിത്യവേദി/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}'''വിദ്യാരംഗം'''
 
ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ജൂലൈ 23 വെള്ളി നിതാഷ ടീച്ചറുടെ നേതൃത്വത്തിൽ നടന്നു.സംഗീത അദ്ധ്യാപകനും നാടക, സിനിമ സീരിയൽ നടനുമായ ടി.കെ.വാസുദേവൻ മാസ്റ്ററാണ് ഉത്ഘാടനം നിർവഹിച്ചത്.നിത്യശഃ ടീച്ചർ സ്വാഗതം പറയുകയും പി.ടി.എ പ്രസിഡന്റ് എ.കെ.സുബൈർ അധ്യക്ഷ സ്ഥാനം നിർവഹിക്കുകയും ചെയ്തു.ഹെഡ് മാസ്റ്റർ ഓ.പി മുഹമ്മദലി മാസ്റ്റർ ആശംസകൾ നേർന്നു.കഥകൾ പറഞ്ഞും,പാട്ടുകൾ പാടിയും അഭിനയിച്ചും വാസുദേവൻ മാസ്റ്റർ കുട്ടികളിൽ ഒരാളായി മാറി.കുട്ടികളുടെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതും ആത്മവിശ്വാസം വളർത്തുന്നതുമായ പലപ്രേവര്തനങ്ങളും മാഷിന്റെ നേതൃത്വത്തിൽ നടന്നു.ടീന ടീച്ചർ നന്ദി പ്രീകാശിപ്പിച്ചു.

20:40, 30 ജൂലൈ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

വിദ്യാരംഗം