ഉള്ളടക്കത്തിലേക്ക് പോവുക

"എം.പി.ജി.യു.പി.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18677 (സംവാദം | സംഭാവനകൾ)
No edit summary
18677 (സംവാദം | സംഭാവനകൾ)
No edit summary
വരി 40: വരി 40:
[[പ്രമാണം:18677 july 2.jpg|ലഘുചിത്രം|പി.ടി.എ ഭാരവാഹികൾ 2023]]സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ സ്കൂളിൽ നിന്നും പുരുഷ - വനിതാ ടീമുകൾ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവച്ചു.  
[[പ്രമാണം:18677 july 2.jpg|ലഘുചിത്രം|പി.ടി.എ ഭാരവാഹികൾ 2023]]സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ സ്കൂളിൽ നിന്നും പുരുഷ - വനിതാ ടീമുകൾ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവച്ചു.  
[[പ്രമാണം:18677 July6.jpg|ലഘുചിത്രം|ഫുട്ബോൾ ടീം 2023: ആൺകുട്ടികൾ]]
[[പ്രമാണം:18677 July6.jpg|ലഘുചിത്രം|ഫുട്ബോൾ ടീം 2023: ആൺകുട്ടികൾ]]
[[പ്രമാണം:18677 july 7.jpg|ലഘുചിത്രം|ഫുട്ബോൾ ടീം 2023: പെൺകുട്ടികൾ]]

09:01, 29 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

* സ്കൂളിൽ ജൂൺ 1 നു വിപുലമായ രീതിയിൽ പ്രവേശനോത്സവം നടന്നു.

ജൂൺ 1 നു സ്കൂളിൽ പ്രവേശനോത്സവം വളരെ മനോഹരമായി സംഘടിപ്പിച്ചു. പി. ടി  എ പ്രസിഡന്റ്  വാർഡ് മെമ്പർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു .അസ്സെംബ്ളയിൽ യൂണിഫോം വിതരണം ടെക്സ്റ്റ് ബുക്ക്  വിതരണം  എന്നിവ നടന്നു.


ജൂൺ 5, ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. വൃക്ഷത്തെ വിതരണം, ക്വിസ്, പോസ്റ്റർ നിർമാണം എന്നിവയിൽ കുട്ടികൾ ആവേശത്തേടെ പങ്കെടുത്തു.

പരിസ്ഥിതി ദിനത്തിൽ കുട്ടികൾ നിർമിച്ച പോസ്റ്ററുകൾ
ഹെഡ്മിസ്ട്രസ്സ് ഹഫ്സത്ത് ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ഷുക്കൂർ മാസ്റ്റർ എന്നിവർ ചേർന്ന് വൃക്ഷത്തെ നട്ട് പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു.
പ്രവേശനോത്സവ ഭാഗമായി സ്കൂൾ അങ്കണം മനോഹരമായി അലങ്കരിച്ചു
ചാട്ടം '23 (പഠന മികവ് /പിന്നോക്കാവസ്ഥ കണ്ടെത്താനുള്ള പ്രീ ടെസ്റ്റ് ) ഉദ്ഘാടനം .


ചാട്ടം 2023 . വിദ്യാലയം മുന്നോട്ട് വെക്കുന്ന പഠന പിൻതുണ പദ്ധതിയുടെ ഭാഗമായുള്ള പ്രീ ടെസ്റ്റിന്റെ ചോദ്യ പേപ്പർ പ്രകാശന ചടങ്ങ് . പി ടി എ പ്രസിഡണ്ട് ഉസ്മാൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ സുന്ദരൻ , ഹെഡ് മിസ്ട്രസ് ഹഫ്സത്ത് ടീച്ചർക്ക് ചോദ്യ പേപ്പർ കൈമാറി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു .11 മുതൽ 1 മണി വരെ എല്ലാ ക്ലാസുകളിലും പദ്ധതിയുടെ , മുന്നറിവ് പരിശോധന പരീക്ഷ , ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നു . മലയാളം , ഗണിതം , ഹിന്ദി , ഇംഗ്ലീഷ് വിഷയങ്ങളിലെ അറിവാണ് പരിശോധിക്കപ്പെട്ടത് . കൺവിനർ ശുക്കൂർ മാസ്റ്ററുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്


ചാട്ടം 2023 ന്റെ ഭാഗമായി പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിംങ്ങ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.



ബക്രീദ് ആഘോഷങ്ങളുടെ

ഭാഗമായി കുട്ടികൾക്ക് മെഹന്ദി ഫെസ്റ്റ്

ചാട്ടം 2023 രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം

സംഘടിപ്പിച്ചു. അന്നേ ദിവസം കുട്ടികൾക്ക് നെയ്ച്ചോറും ചിക്കനും നൽകി. 7D യിലെ സൻഹ മഹറൂഫ് മെഹന്ദി മത്സരത്തി

മെഹന്ദി വിജയികൾ

ൽ ഒന്നാം സ്ഥാനം നേടി.

മെഹന്ദി മത്സരത്തിനിടെ

ജില്ലാ പഞ്ചായത്തിന്റെ പഠന പിന്തുണാ പദ്ധതി " വിജയ സ്പർശം " ജൂലൈ 4 ന് സ്കൂളിൽ ആരംഭിച്ചു. പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി പഠന പിന്തുണ നൽകാൻ തീരുമാനിച്ചു.

സ്കൂളിലെ ഈ വർഷത്തെ പ്രഥമ ജനറൽ ബോഡി ജൂലൈ 8ന് സംഘടിപ്പിച്ചു. പ്രസ്തുത ജനറൽ ബോഡിയിലൂടെ പി.ടി.എ പ്രസിഡണ്ട് , എം.ടി. എ പ്രസിഡണ്ട് , വൈസ് പ്രസിഡന്റുമാർ എന്നിവരെ തിരഞ്ഞെടുത്തു.

പി.ടി.എ ഭാരവാഹികൾ 2023

സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ സ്കൂളിൽ നിന്നും പുരുഷ - വനിതാ ടീമുകൾ പങ്കെടുത്തു. മികച്ച പ്രകടനം കാഴ്ചവച്ചു.

ഫുട്ബോൾ ടീം 2023: ആൺകുട്ടികൾ
ഫുട്ബോൾ ടീം 2023: പെൺകുട്ടികൾ