"എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 18: | വരി 18: | ||
ഡിസ്ട്രിക്ട് സെൻറർ ഫോർ ഇംഗ്ലീഷിന്റെ (DCE)ആഭിമുഖ്യത്തിൽ പാലക്കാട് കെ പി എം റീജൻസിയിൽ വെച്ച് നടന്ന 3 ദിവസത്തെ(ജൂലായ് 11,12,13) ജില്ലാതല പരിശീലനത്തിൽ പറളി സബ്ജില്ലയിലെ LP വിഭാഗത്തെ പ്രതിനിധീകരിച്ച് സുധ ടീച്ചർ പങ്കെടുത്തു . DDE ശ്രീ മനോജ് കുമാർ DEO ശ്രീമതി ഉഷ എന്നിവർ പങ്കെടുത്ത യോഗത്തിൽ വെച്ച് DCE ചീഫ് ട്യൂട്ടർ ശ്രീ വി ടി ജയറാമിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി . | ഡിസ്ട്രിക്ട് സെൻറർ ഫോർ ഇംഗ്ലീഷിന്റെ (DCE)ആഭിമുഖ്യത്തിൽ പാലക്കാട് കെ പി എം റീജൻസിയിൽ വെച്ച് നടന്ന 3 ദിവസത്തെ(ജൂലായ് 11,12,13) ജില്ലാതല പരിശീലനത്തിൽ പറളി സബ്ജില്ലയിലെ LP വിഭാഗത്തെ പ്രതിനിധീകരിച്ച് സുധ ടീച്ചർ പങ്കെടുത്തു . DDE ശ്രീ മനോജ് കുമാർ DEO ശ്രീമതി ഉഷ എന്നിവർ പങ്കെടുത്ത യോഗത്തിൽ വെച്ച് DCE ചീഫ് ട്യൂട്ടർ ശ്രീ വി ടി ജയറാമിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി . | ||
'''ഇരട്ട വിജയം''' | |||
2023- 24 അധ്യയന വർഷം നടന്ന സബ്ജില്ലാ കലോത്സവത്തിൽ ബാലകലോത്സവത്തിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനവും അറബി കലോത്സവത്തിൽ അഗ്രിഗേറ്റ് മൂന്നാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി | |||
[[പ്രമാണം:21724-സ്കൂൾ കലോത്സവം.jpeg|ലഘുചിത്രം|സ്കൂൾ കലോത്സവം - ഇരട്ട വിജയം]] | |||
. | |||
[[വർഗ്ഗം:21724]] | [[വർഗ്ഗം:21724]] |
13:10, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
- ബ്രിട്ടീഷ് കൗൺസിൽ കണക്ടിങ്ങ് ക്ലാസ് റൂം അവാർഡ്
- മലയാള മനോരമ നല്ല പാഠം അവാർഡ്
- മികച്ച പി.ടി.എ അവാർഡ്
- പറളി സബ്ജില്ലാതലം അറബിക് കലോത്സവം (2022-23) അഗ്രിഗേററ് ഫസ്ററ് പറളി സബ്ജില്ലാതലം ജനറൽ കലാേത്സവം -(2022-23) അഗ്രിഗേററ് സെക്കന്റ്
- ശാസ്ത്രോത്സവം -(2022-23) -മികച്ച പ്രകടനം
ഇംഗ്ലീഷ് പരിശീലനം
ഡിസ്ട്രിക്ട് സെൻറർ ഫോർ ഇംഗ്ലീഷിന്റെ (DCE)ആഭിമുഖ്യത്തിൽ പാലക്കാട് കെ പി എം റീജൻസിയിൽ വെച്ച് നടന്ന 3 ദിവസത്തെ(ജൂലായ് 11,12,13) ജില്ലാതല പരിശീലനത്തിൽ പറളി സബ്ജില്ലയിലെ LP വിഭാഗത്തെ പ്രതിനിധീകരിച്ച് സുധ ടീച്ചർ പങ്കെടുത്തു . DDE ശ്രീ മനോജ് കുമാർ DEO ശ്രീമതി ഉഷ എന്നിവർ പങ്കെടുത്ത യോഗത്തിൽ വെച്ച് DCE ചീഫ് ട്യൂട്ടർ ശ്രീ വി ടി ജയറാമിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി .
ഇരട്ട വിജയം
2023- 24 അധ്യയന വർഷം നടന്ന സബ്ജില്ലാ കലോത്സവത്തിൽ ബാലകലോത്സവത്തിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനവും അറബി കലോത്സവത്തിൽ അഗ്രിഗേറ്റ് മൂന്നാം സ്ഥാനവും വിദ്യാലയം കരസ്ഥമാക്കി
.