"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18431 (സംവാദം | സംഭാവനകൾ)
18431 (സംവാദം | സംഭാവനകൾ)
വരി 32: വരി 32:
വിദ്യാലയത്തിലെത്തിച്ചേരുന്ന അവസാന കുട്ടിയുടേയും ഗുണമെന്മാ വിദ്യാഭ്യാസമെന്ന അവകാശം ഉറപ്പുവരുത്തുന്നതിനുള്ള കർമ്മപരിപാടികളും  അവ ഏത് രീതിയിൽ നടപ്പാക്കുമെന്ന ഉറപ്പുനൽകുന്നതുമായ  വിദ്യാലയത്തിന്റെ പ്രകടന പത്രികയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ .  വിദ്യാലയത്തിലെ എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി രക്ഷിതാക്കളുടെ മുന്നിൽ സി.പി.ടി എ യിൽ വെച്ച്  പ്രകാശനം ചെയ്തു.

[[പ്രമാണം:18431 acadamic master plan.jpg|നടുവിൽ|ലഘുചിത്രം|അക്കാദമിക മാസ്റ്റർ പ്ലാൻ  പ്രകാശനം ]]

=== വിദ്യാർത്ഥികളെ അടുത്തറിയാം... ===
ഗൃഹസന്ദർശന പരിപാടിക്ക് തുടക്കമായി.
സ്കൂളിലെ എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെ പഠിക്കുന്ന എല്ലാ കുട്ടികളുടെയും വീട്ടുകളിൽ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ സന്ദർശിച്ച് കുട്ടികളുടെ പഠന അന്തരീക്ഷം മനസിലാക്കുകയും അവരെ കൂടുതൽ അടുത്തറിയാനുമുള്ള പ്രവർത്തനത്തിന് സ്കൂളിൽ തുടക്കം കുറിച്ചു.
[[പ്രമാണം:18431 ഗൃഹസന്ദർശന പരിപാടി.jpg|ഇടത്ത്‌|ലഘുചിത്രം|ഗൃഹസന്ദർശന പരിപാടി]]