"ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/VIDYARANGAM" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11451 (സംവാദം | സംഭാവനകൾ)
No edit summary
11451 (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
കാസർഗോഡിലെ പ്രമുഖ വ്യവസായി ശ്രീ. രാം പ്രസാദ് സാർ മാതൃഭൂമി പത്രം സ്‌കൂളിലേക്ക് സ്‌പോൺസർ ചെയ്‌തു.
കാസർഗോഡിലെ പ്രമുഖ വ്യവസായി ശ്രീ. രാം പ്രസാദ് സാർ മാതൃഭൂമി പത്രം സ്‌കൂളിലേക്ക് സ്‌പോൺസർ ചെയ്‌തു.
[[പ്രമാണം:Mathrubhoomi news paper.jpg|നടുവിൽ|ലഘുചിത്രം|മാതൃഭൂമി ദിനപത്രം സ്കൂളിലേക്ക് - വ്യവസായി രാം പ്രസാദ് സർ സ്കൂൾ എച്ച്എം യശോദ ടീച്ചർക്ക് പത്രം കൈമാറി.]]
[[പ്രമാണം:Mathrubhoomi news paper.jpg|നടുവിൽ|ലഘുചിത്രം|മാതൃഭൂമി ദിനപത്രം സ്കൂളിലേക്ക് - വ്യവസായി രാം പ്രസാദ് സർ സ്കൂൾ എച്ച്എം യശോദ ടീച്ചർക്ക് പത്രം കൈമാറി.]]
'''<big>July 11- സ്കൂൾ ലൈബ്രറി 'അക്ഷര സദനത്തിൻ്റെ' ഉദ്ഘാടനം</big>'''
വായന പക്ഷാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി ജൂലൈ 11ന് നവീകരിച്ച സ്കൂൾ ലൈബ്രറി ആയ 'അക്ഷര സദനത്തിൻ്റെ' ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് യശോദ ടീച്ചറുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് ശ്രീഹരീഷ് കെ ആർ ഉദ്ഘാടനം ചെയ്തു.. മലയാളം കന്നട ഇംഗ്ലീഷ് ഹിന്ദി സംസ്കൃതം അറബിക് തുടങ്ങിയ വിവിധ ഭാഷകളിലെ 5000ത്തോളം പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. റഫറൻസ് പുസ്തകങ്ങളുടെ വലിയ ശേഖരവും കുട്ടികൾക്കായി അക്ഷരസദനത്തിൽ ഒരുക്കിയിട്ടുണ്ട്.

2021-22
2021-22