ഉള്ളടക്കത്തിലേക്ക് പോവുക

"ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/VIDYARANGAM" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11451 (സംവാദം | സംഭാവനകൾ)
No edit summary
11451 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:

    വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനദിനം ആഘോഷിച്ചു.നാടൻപാട്ട് കലാകാരൻ ശ്രീ അഭിരാജ് ഉദ്ഘാടനംചെയ്ത വേദിയിൽ ശ്രീ സദാശിവ എൽക്കാനാ മുഖ്യാഥിതി ആയിരുന്നു. ഈ വർഷത്തെ വായനാ മാസാചാരണവുമായി ബന്ധപ്പെട്ടുള്ള വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. മലയാളം, കന്നട, ഹിന്ദി, സംസ്‌കൃതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ വിവിധ പരിപാടികൾക്കും തുടക്കം കുറിക്കപ്പെട്ടു.

'''<u>ജൂലൈ 3- മാതൃഭൂമി ദിനപത്രം സ്കൂളിലേക്ക്</u>'''
കാസർഗോഡിലെ പ്രമുഖ വ്യവസായി ശ്രീ. രാം പ്രസാദ് സാർ മാതൃഭൂമി പത്രം സ്‌കൂളിലേക്ക് സ്‌പോൺസർ ചെയ്‌തു.
[[പ്രമാണം:Mathrubhoomi news paper.jpg|നടുവിൽ|ലഘുചിത്രം|മാതൃഭൂമി ദിനപത്രം സ്കൂളിലേക്ക് - വ്യവസായി രാം പ്രസാദ് സർ സ്കൂൾ എച്ച്എം യശോദ ടീച്ചർക്ക് പത്രം കൈമാറി.]]

2021-22
2021-22

20:56, 5 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2023-24

ജൂൺ 19-വായനദിനം - വിദ്യാരംഗം ക്ലബ്ബ് ഉദ്ഘാടനം

    വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനദിനം ആഘോഷിച്ചു.നാടൻപാട്ട് കലാകാരൻ ശ്രീ അഭിരാജ് ഉദ്ഘാടനംചെയ്ത വേദിയിൽ ശ്രീ സദാശിവ എൽക്കാനാ മുഖ്യാഥിതി ആയിരുന്നു. ഈ വർഷത്തെ വായനാ മാസാചാരണവുമായി ബന്ധപ്പെട്ടുള്ള വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു. മലയാളം, കന്നട, ഹിന്ദി, സംസ്‌കൃതം, അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ വിവിധ പരിപാടികൾക്കും തുടക്കം കുറിക്കപ്പെട്ടു.

ജൂലൈ 3- മാതൃഭൂമി ദിനപത്രം സ്കൂളിലേക്ക്

കാസർഗോഡിലെ പ്രമുഖ വ്യവസായി ശ്രീ. രാം പ്രസാദ് സാർ മാതൃഭൂമി പത്രം സ്‌കൂളിലേക്ക് സ്‌പോൺസർ ചെയ്‌തു.

മാതൃഭൂമി ദിനപത്രം സ്കൂളിലേക്ക് - വ്യവസായി രാം പ്രസാദ് സർ സ്കൂൾ എച്ച്എം യശോദ ടീച്ചർക്ക് പത്രം കൈമാറി.

2021-22

  • വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാദിനം  ആഘോഷിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം.ബാലൻ ഉദ്ഘാടനം ചെയ്തു.പ്രശസ്ത മലയാളം, കന്നട സാഹിത്യകാരൻമാരായ ബന്യാമിൻ, രാധാകൃഷ്ണ ഉളിയത്തടുക്ക എന്നിവർ മുഖ്യാതിഥികളായിരുന്നു. ഒരാഴ്ച കാലം നീണ്ടുന്ന പരിപാടിക്ക് തുടക്കം കുറിച്ചു. ഓരോ ദിവസവും മലയാളം, കന്നട സാഹിത്യത്തിലെ പ്രമുഖർ ആശംസ അർപ്പിച്ചു.
  • കാസർഗോഡ് സബ് ജില്ല വിദ്യാരംഗം 2021 സ്കൂളിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത കുട്ടികൾ ശ്രദ്ധേയ യമായ നേട്ടങ്ങൾ കൈവരിച്ചു. കന്നഡ വിഭാഗത്തിൽ കഥാരചനയിൽ ഒന്നാം സ്ഥാനം  അചൽ റാം, യു.പി വിഭാഗം കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം ജെഷ്ണവി.ജെ. ഷെട്ടി, രണ്ടാം സ്ഥാനം  മോക്ഷിത.ബി. എന്നിവർ പങ്കിട്ടു.