"ഗവ എച്ച് എസ് എസ് , കലവൂർ/മറ്റ്ക്ലബ്ബുകൾ/കാർഷിക ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വേനൽപ്പച്ച 2023 (ഭാവനാപൂർണ്ണമായ ഒരവധിക്കാലം)' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഖണ്ഡിക ഉൾപ്പെട‍ുത്തി)
വരി 1: വരി 1:
വേനൽപ്പച്ച 2023
=== വേനൽപ്പച്ച 2023(ഭാവനാപൂർണ്ണമായ ഒരവധിക്കാലം) ===
(ഭാവനാപൂർണ്ണമായ ഒരവധിക്കാലം)
അധ്യയന വർഷത്തിന് അവസാനം ക‍ുറിച്ച് വേനലവധിക്കാലം വന്നെത്തിയിരിക്കുന്നു. ഏപ്രിൽ,മെയ് മാസങ്ങളിലായി 61 ദിവസങ്ങൾ അവധിയായി കടന്നുവരുന്നു. ഈ കാലമത്രയ‍ും കുട്ടികൾ സൈബറിടങ്ങളിൽ മാത്രം സമയം ചെലവഴിക്കാതെ മണ്ണിലേയ്ക്കും പ്രക‍ൃതിയിലേയ്ക്കും കൂട്ടിക്കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പ്രോജ്ക്ടാണ് വേനൽപ്പച്ച 2023. ഓരോ വീടും ഒരു ഫാം സ്‍ക്കൂളാക്കി മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം.
 
'''വേനൽപ്പച്ച പ്രോജക്ടിന്റെ പ്രധാന ലക്ഷ്യങ്ങൾ'''
 
* മണ്ണിനേയും കൃഷിയേയും സ്നേഹിക്കുന്ന ഒരു പുതുതലമുറയെ സൃഷ്ടിക്കുക
* ഓരോ വീടും ഒരു ഫാം സ്‍ക്കൂളാക്കി മാറ്റ‍ുക
* അറിവിന‍ും ആനന്ദത്തിന‍ുമുള്ള ഉപാധിയായി കൃഷിയെ പ്രയോജനപ്പെടുത്തുക
* മൊബൈലിൽ നിന്ന് മണ്ണിലേയ്ക്ക് ഒരു പരിവർത്തനം സാധ്യമാക്കുക.
* ഗവേഷണാത്മക ത‍ുടർപ്രവർത്തനത്തിന് സാധ്യതയൊരുക്കുക
* കാർഷിക മേഖലയിലെ തൊഴിൽ സാധ്യതകൾ അറിയ‍ുക.
* ഭക്ഷ്യദൂരം കുറയ്ക്കുക.
* ശുദ്ധമായ കാർഷിക ഉല്പന്നങ്ങൾ ലഭ്യമാക്കുക
* സ്‍ക്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേയ്ക്ക് കാർഷിക വിഭവങ്ങൾ നൽകുക.

23:57, 25 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

വേനൽപ്പച്ച 2023(ഭാവനാപൂർണ്ണമായ ഒരവധിക്കാലം)

അധ്യയന വർഷത്തിന് അവസാനം ക‍ുറിച്ച് വേനലവധിക്കാലം വന്നെത്തിയിരിക്കുന്നു. ഏപ്രിൽ,മെയ് മാസങ്ങളിലായി 61 ദിവസങ്ങൾ അവധിയായി കടന്നുവരുന്നു. ഈ കാലമത്രയ‍ും കുട്ടികൾ സൈബറിടങ്ങളിൽ മാത്രം സമയം ചെലവഴിക്കാതെ മണ്ണിലേയ്ക്കും പ്രക‍ൃതിയിലേയ്ക്കും കൂട്ടിക്കൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പ്രോജ്ക്ടാണ് വേനൽപ്പച്ച 2023. ഓരോ വീടും ഒരു ഫാം സ്‍ക്കൂളാക്കി മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം.

വേനൽപ്പച്ച പ്രോജക്ടിന്റെ പ്രധാന ലക്ഷ്യങ്ങൾ

  • മണ്ണിനേയും കൃഷിയേയും സ്നേഹിക്കുന്ന ഒരു പുതുതലമുറയെ സൃഷ്ടിക്കുക
  • ഓരോ വീടും ഒരു ഫാം സ്‍ക്കൂളാക്കി മാറ്റ‍ുക
  • അറിവിന‍ും ആനന്ദത്തിന‍ുമുള്ള ഉപാധിയായി കൃഷിയെ പ്രയോജനപ്പെടുത്തുക
  • മൊബൈലിൽ നിന്ന് മണ്ണിലേയ്ക്ക് ഒരു പരിവർത്തനം സാധ്യമാക്കുക.
  • ഗവേഷണാത്മക ത‍ുടർപ്രവർത്തനത്തിന് സാധ്യതയൊരുക്കുക
  • കാർഷിക മേഖലയിലെ തൊഴിൽ സാധ്യതകൾ അറിയ‍ുക.
  • ഭക്ഷ്യദൂരം കുറയ്ക്കുക.
  • ശുദ്ധമായ കാർഷിക ഉല്പന്നങ്ങൾ ലഭ്യമാക്കുക
  • സ്‍ക്കൂൾ ഉച്ചഭക്ഷണ പരിപാടിയിലേയ്ക്ക് കാർഷിക വിഭവങ്ങൾ നൽകുക.