ഉള്ളടക്കത്തിലേക്ക് പോവുക

"ജി യു പി എസ് തെക്കിൽ പറമ്പ/ക്ലബ്ബുകൾ/വിദ്യാരംഗം കലാസാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
11466 (സംവാദം | സംഭാവനകൾ)
11466 (സംവാദം | സംഭാവനകൾ)
വരി 33: വരി 33:
'''<u>22-6-2023:</u>    അമ്മ വായന'''---വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനോത്സവത്തിന്റെ ഭാഗമായി 22 .6.2023 , 2 മണിക്ക് അമ്മ വായന സംഘടിപ്പിച്ചു. സാഹിത്യകാരൻ -നാടക- സിനിമ -സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ശ്രീപത്മനാഭൻ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. നിരവധി അമ്മമാർ വായനയിൽ പങ്കെടുത്ത് തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു.
'''<u>22-6-2023:</u>    അമ്മ വായന'''---വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനോത്സവത്തിന്റെ ഭാഗമായി 22 .6.2023 , 2 മണിക്ക് അമ്മ വായന സംഘടിപ്പിച്ചു. സാഹിത്യകാരൻ -നാടക- സിനിമ -സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ശ്രീപത്മനാഭൻ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. നിരവധി അമ്മമാർ വായനയിൽ പങ്കെടുത്ത് തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു.


<u>'''23-6-2023:'''</u>    വായനവാരവുമായി ബന്ധപ്പെട്ട വളരെ ശ്രദ്ധേയമായ ഒരു പ്രവർത്തനമായിരുന്നു വിദ്യാരംഗം കലാസാഹിത്യ വേദിയൊരുക്കിയ '''ഒരു കുട്ടി ഒരു പുസ്തകം''' --'''''പുസ്തകത്തൊട്ടിൽ''''' എന്ന പേരിൽ നടത്തിയത് .സ്കൂളിലെ എല്ലാ കുട്ടികളും ഒരു പുസ്തകം വീതം '''''പുസ്തകത്തൊട്ടിലിലേക്ക്''''' സംഭാവന നൽകുക എന്നതായിരുന്നു പ്രവർത്തനം .കുട്ടികളിലെ വായനാത്വരയെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി നടത്തുന്ന ഈ പ്രവർത്തനത്തിന്  കുട്ടികളിൽ നിന്ന് വളരെ വലിയ സഹകരണമാണ് ലഭിച്ചത്. കൂടാതെ ഇതോടൊപ്പം പുസ്തകമേളയും സംഘടിപ്പിച്ചു .അധ്യാപകരും ഈ പുസ്തകസമാഹാരണത്തിൽ പങ്കാളികളായി.
<u>'''23-6-2023:'''</u>    വായനവാരവുമായി ബന്ധപ്പെട്ട വളരെ ശ്രദ്ധേയമായ ഒരു പ്രവർത്തനമായിരുന്നു വിദ്യാരംഗം കലാസാഹിത്യ വേദിയൊരുക്കിയ '''ഒരു കുട്ടി ഒരു പുസ്തകം''' --'''''പുസ്തകത്തൊട്ടിൽ''''' എന്ന പേരിൽ നടത്തിയത് .സ്കൂളിലെ എല്ലാ കുട്ടികളും ഒരു പുസ്തകം വീതം '''''പുസ്തകത്തൊട്ടിലിലേക്ക്''''' സംഭാവന നൽകുക എന്നതായിരുന്നു പ്രവർത്തനം .കുട്ടികളിലെ വായനാത്വരയെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി നടത്തുന്ന ഈ പ്രവർത്തനത്തിന്  കുട്ടികളിൽ നിന്ന് വളരെ വലിയ സഹകരണമാണ് ലഭിച്ചത്. കൂടാതെ ഇതോടൊപ്പം പുസ്തകമേളയും സംഘടിപ്പിച്ചു .അധ്യാപകരും ഈ പുസ്തകസമാഹാരണത്തിൽ പങ്കാളികളായി.<gallery>
പ്രമാണം:11466 412.jpg
പ്രമാണം:11466 413.jpg
പ്രമാണം:11466 414.jpg
പ്രമാണം:11466 415.jpg
പ്രമാണം:11466 417.jpg
പ്രമാണം:11466 416.jpg
പ്രമാണം:11466 410.jpg
</gallery>

19:52, 23 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22

  • സ്കൂൾ തലത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി ശ്രദ്ധേയമായ പ്രവർത്തങ്ങൾ നടത്തുന്നുണ്ട്.ഉപജില്ലാ മത്സരങ്ങളിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.
  • വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ 2021-22 വർഷത്തെ ഉദ്ഘാടനം ജൂൺ 19 വായനാദിനത്തിൽ സാഹിത്യകാരി സീതാദേവി കരിയാട്ട്  ഓൺലൈനായി നിർവഹിച്ചു. വായനാദിനവുമായി ബന്ധപ്പെട്ട് ഒരാഴ്ച നീളുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
  • വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഭാഗമായി സബ് ജില്ലാ തലത്തിൽ കാവ്യാലാപനം, കവിതാരചന, കഥാരചന, പുസ്തകാസ്വാദനം, ചിത്രരചന, അഭിനയം, നാടൻപാട്ട് എന്നീ മത്സരങ്ങൾ നടന്നതിൽ നമ്മുടെ സ്കൂളിൽ നിന്നും എൽ.പി.വിഭാഗം കഥാരചനയിൽ യദു കൃഷ്ണ ഒന്നാം സ്ഥാനവും, യു.പി.വിഭാഗം കാവ്യകേളി മത്സരത്തിൽ  അഞ്ചാം ക്ലാസിലെ നിഖിത പ്രദീപിന് രണ്ടാംസ്ഥാനവും ലഭിച്ചു.യദു കൃഷ്ണയ്ക്ക് ജില്ലാതലത്തിൽ എൽ.പി.വിഭാഗം കഥ രചനയിൽ ഒന്നാം സ്ഥാനം ലഭിച്ചു.

2022-23

  • ഈ വർഷത്തെ ക്ലബ് രൂപീകരണ  യോഗം 22.7.2022 നു നടന്നു.
  • വായനാദിനവുമായി ബന്ധപ്പെട്ട് വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തനങ്ങൾ നടത്തി .പുസ്തകപ്രദർശനം,സാഹിത്യ ക്വിസ്,വായനമത്സരം,കവിപരിചയം,സർഗ്ഗാത്മക രചന, എന്നീ പ്രവർത്തനങ്ങൾ നടത്തി.
  • രാമായണ  മാസാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് ആദികവിയെ ക്കുറിച്ചും രാമായണത്തെക്കുറിച്ചും അറിയുന്നതിന 10.08.2022 (ബുധൻ )വിദ്യാരംഗം കലാസാഹിത്യ വേദി  കുട്ടികൾക്ക് രാമായണ ക്വിസ്  സംഘടിപ്പിച്ചു
  • വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ തല സർഗോത്സവം സംഘടിപ്പിച്ചു.കാസർഗോഡ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉത്ഘാടനം ചെയ്തു.കഥ ,കവിത,ചിത്രരചന,നാടൻപാട്ട്,അഭിനയം,കാവ്യാലാപനം പുസ്തകാസ്വാദനം തുടങ്ങിയ മേഖലകളിലാണ് ശില്പശാല നടന്നത്.പ്രഗത്ഭരായ അധ്യാപകർ ശില്പശാല നയിച്ചു


2023-24

ഈ വർഷത്തെ വായന വാരാഘോഷത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്.സാഹിത്യക്വിസ്,പുസ്തക പ്രദർശനം, രചനാ മത്സരങ്ങൾ,അമ്മ വായന, പുസ്തകത്തൊട്ടിൽ, പ്രാദേശിക എഴുത്തുകാരുമായി സംവദിക്കൽ എന്നിവ  ഇതിൽ ഉൾപ്പെടുന്നു. ശ്രീ. മൃദുൽ വി എം കാഞ്ഞങ്ങാട്, ശ്രീ സുധീഷ് ചട്ടഞ്ചാൽ,ശ്രീപത്മനാഭൻ ബ്ലാത്തൂർ, ഡോക്ടർ വിനോദ് കുമാർ പെരുമ്പള, അനിൽ നീലാംബരി എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്കൂളിലെ വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

19-6-2023: ഈ വർഷത്തെ വായനാവാരാഘോഷം വിദ്യാരംഗം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ 'വായനാ വസന്തം 'എന്ന പേരിൽ 2023 ജൂൺ 19ന് ആരംഭിച്ചു. ശ്രീ.മൃദുൽ വി എം കാഞ്ഞങ്ങാട് മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികളുടെ പ്രത്യേക അസംബ്ലി, പി എൻ പണിക്കർ അനുസ്മരണവും നടന്നു .വായനാദിനവുമായി ബന്ധപ്പെട്ട പ്ലകാർഡുകൾ പിടിച്ച് കുരുന്നുകൾ അസംബ്ലിയിൽ അണിനിരന്നു.

20-6-2-23: ചിത്രവായന- (std 1), പദനിർമ്മാണം -(std 2), സാഹിത്യക്വിസ് - LP , UP: യുപി വിഭാഗം ക്വിസ് മത്സരത്തിൽ ദേവിക ഒന്നാം സ്ഥാനവും യദു കൃഷ്ണ രണ്ടാം സ്ഥാനവും തേജാലക്ഷ്മി മൂന്നാം സ്ഥാനവും കരസ്ഥമാക്കി .എൽ പി വിഭാഗത്തിൽ അതുൽ ദേവ് ,ആരവ് ,ഇഷിത എന്നീ കുട്ടികൾ യഥാക്രമം ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

21-6-2023: സാഹിത്യ സംവാദം :വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വായനാ വസന്തം 2023 ഭാഗമായി ജൂൺ 21 ബുധൻ രാവിലെ 11 മണിക്ക് സാഹിത്യ സംവാദം സംഘടിപ്പിച്ചു. യുവ എഴുത്തുകാരൻ, കവി, അധ്യാപകൻ ,സി ആർ സി കോഡിനേറ്റർ, എന്നീ മേഖലകളിൽ പ്രശസ്തനായ ശ്രീ സുധീഷ് ചട്ടഞ്ചാൽ ആയിരുന്നു ക്ലാസ് നയിച്ചത് .സാഹിത്യസംവാദത്തിൽ താൽപര്യം താല്പര്യമുള്ള നിരവധി വിദ്യാർത്ഥികൾ പങ്കെടുക്കുകയും കുട്ടികൾ തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു .സാഹിത്യവുമായി ബന്ധപ്പെട്ട് കുട്ടികളിൽ താൽപര്യം വർദ്ധിപ്പിക്കുന്നതിന് ഈ സംവാദം ഏറെ സഹായിച്ചിട്ടുണ്ട്.

കവിതാരചന:

കഥാരചന:

22-6-2023: അമ്മ വായന---വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനോത്സവത്തിന്റെ ഭാഗമായി 22 .6.2023 , 2 മണിക്ക് അമ്മ വായന സംഘടിപ്പിച്ചു. സാഹിത്യകാരൻ -നാടക- സിനിമ -സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ശ്രീപത്മനാഭൻ ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. നിരവധി അമ്മമാർ വായനയിൽ പങ്കെടുത്ത് തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു.

23-6-2023: വായനവാരവുമായി ബന്ധപ്പെട്ട വളരെ ശ്രദ്ധേയമായ ഒരു പ്രവർത്തനമായിരുന്നു വിദ്യാരംഗം കലാസാഹിത്യ വേദിയൊരുക്കിയ ഒരു കുട്ടി ഒരു പുസ്തകം --പുസ്തകത്തൊട്ടിൽ എന്ന പേരിൽ നടത്തിയത് .സ്കൂളിലെ എല്ലാ കുട്ടികളും ഒരു പുസ്തകം വീതം പുസ്തകത്തൊട്ടിലിലേക്ക് സംഭാവന നൽകുക എന്നതായിരുന്നു പ്രവർത്തനം .കുട്ടികളിലെ വായനാത്വരയെ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി നടത്തുന്ന ഈ പ്രവർത്തനത്തിന് കുട്ടികളിൽ നിന്ന് വളരെ വലിയ സഹകരണമാണ് ലഭിച്ചത്. കൂടാതെ ഇതോടൊപ്പം പുസ്തകമേളയും സംഘടിപ്പിച്ചു .അധ്യാപകരും ഈ പുസ്തകസമാഹാരണത്തിൽ പങ്കാളികളായി.