#കോവിഡിന് മുമ്പുള്ള അക്കാദമിക വർഷങ്ങളിലായി സ്കൂളിൽ '''ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ,''' കൃഷിഭവൻ സഹായത്തോടെ '''സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതി, നക്ഷത്രവനം, ഔഷധോദ്യാനം പദ്ധതി , ആയുർവേദ ക്യാമ്പ് കുട്ടികളുടെ ഹോട്ടൽ, ഭക്ഷ്യമേള, ഭിന്നശേഷി കുട്ടിയുടെ ചിത്രപ്രദർശനം, കായിക പരിശീലനങ്ങൾ , പഠനയാത്രകൾ , പഠനോത്സവം''' എന്നിവ നടന്നു.'''<nowiki>''</nowiki>കുട്ടനാടിന് ഒരു''' '''കൈത്താങ്ങ്<nowiki>''</nowiki>''' പ്രളയ സഹായം നൽകി
#[[പ്രമാണം:36436-academic calendar 2023-24.jpg|ലഘുചിത്രം]]കോവിഡിന് മുമ്പുള്ള അക്കാദമിക വർഷങ്ങളിലായി സ്കൂളിൽ '''ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ,''' കൃഷിഭവൻ സഹായത്തോടെ '''സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതി, നക്ഷത്രവനം, ഔഷധോദ്യാനം പദ്ധതി , ആയുർവേദ ക്യാമ്പ് കുട്ടികളുടെ ഹോട്ടൽ, ഭക്ഷ്യമേള, ഭിന്നശേഷി കുട്ടിയുടെ ചിത്രപ്രദർശനം, കായിക പരിശീലനങ്ങൾ , പഠനയാത്രകൾ , പഠനോത്സവം''' എന്നിവ നടന്നു.'''<nowiki>''</nowiki>കുട്ടനാടിന് ഒരു''' '''കൈത്താങ്ങ്<nowiki>''</nowiki>''' പ്രളയ സഹായം നൽകി
#കോവിഡ് കാലത്ത് ഓൺലൈൻ ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ , വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സങ്കൽപ്പ യാത്ര, ദിനാചര ണങ്ങൾ എന്നിവ നടന്നു.
#കോവിഡ് കാലത്ത് ഓൺലൈൻ ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ , വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സങ്കൽപ്പ യാത്ര, ദിനാചര ണങ്ങൾ എന്നിവ നടന്നു.
#2023 ജൂൺ 1 ന് സ്‌കൂൾ പ്രവേശനോത്സവം വിപുലമായ പരിപാടികളോട് ആഘോഷിച്ചു. മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടു സ്വീകരണം. വിശിഷ്ടാഥിതികൾ ചേർന്ന് ഉദ്‌ഘാടനം. അക്ഷരദീപം തെളിക്കൽ. നവാഗതർക്ക് വർണാഭമായ സ്വീകരണം. മധുരം നൽകൽ. പഠനോപകരണ വിതരണം എന്നിവ നടന്നു.
#2023 ജൂൺ 1 ന് സ്‌കൂൾ പ്രവേശനോത്സവം വിപുലമായ പരിപാടികളോട് ആഘോഷിച്ചു. മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടു സ്വീകരണം. വിശിഷ്ടാഥിതികൾ ചേർന്ന് ഉദ്‌ഘാടനം. അക്ഷരദീപം തെളിക്കൽ. നവാഗതർക്ക് വർണാഭമായ സ്വീകരണം. മധുരം നൽകൽ. പഠനോപകരണ വിതരണം എന്നിവ നടന്നു.
കോവിഡിന് മുമ്പുള്ള അക്കാദമിക വർഷങ്ങളിലായി സ്കൂളിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ, കൃഷിഭവൻ സഹായത്തോടെ സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം പദ്ധതി, നക്ഷത്രവനം, ഔഷധോദ്യാനം പദ്ധതി , ആയുർവേദ ക്യാമ്പ് കുട്ടികളുടെ ഹോട്ടൽ, ഭക്ഷ്യമേള, ഭിന്നശേഷി കുട്ടിയുടെ ചിത്രപ്രദർശനം, കായിക പരിശീലനങ്ങൾ , പഠനയാത്രകൾ , പഠനോത്സവം എന്നിവ നടന്നു.''കുട്ടനാടിന് ഒരുകൈത്താങ്ങ്'' പ്രളയ സഹായം നൽകി
കോവിഡ് കാലത്ത് ഓൺലൈൻ ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ , വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സങ്കൽപ്പ യാത്ര, ദിനാചര ണങ്ങൾ എന്നിവ നടന്നു.
2023 ജൂൺ 1 ന് സ്‌കൂൾ പ്രവേശനോത്സവം വിപുലമായ പരിപാടികളോട് ആഘോഷിച്ചു. മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടു സ്വീകരണം. വിശിഷ്ടാഥിതികൾ ചേർന്ന് ഉദ്‌ഘാടനം. അക്ഷരദീപം തെളിക്കൽ. നവാഗതർക്ക് വർണാഭമായ സ്വീകരണം. മധുരം നൽകൽ. പഠനോപകരണ വിതരണം എന്നിവ നടന്നു.
2023 ജൂൺ 5 -ലോക പരിസ്ഥിതി ദിനം ആചരിച്ചു. കേരള സംസ്ഥാന വനമിത്ര പുരസ്‌കാര ജേതാവ് ശ്രീ കെ. ജി രമേശ് ഉദ്‌ഘാടനം നിർവഹിച്ചു. ഡോ :ലീന പി. നായർ ഔഷധ വൃക്ഷത്തൈ വിതരണം നടത്തി. എ. എം. എ. ഐ -മാതൃഭുമി സീഡ് ക്ലബ് -ഔഷധത്തോട്ടമൊരുക്കൽ, വൃക്ഷതൈ വിതരണം എന്നിവ നടത്തി. കുട്ടനാടിന് ഒരു കൈത്താങ്ങ്'' പ്രളയ സഹായം......