"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/വിദ്യാരംഗം‌/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
=== വായനശാല സന്ദർശനം ( 19-7-23) ===
വായനശാല സന്ദർശിച്ച് എടത്തനാട്ടുകര ജി. ഒ. എച്ച്. എസ്. വിദ്യാരംഗം കലാസാഹിത്യ വേദി ടീം
എടത്തനാട്ടുകര: വിദ്യാർഥികളിൽ വായനാശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാ രംഗം കലാ സാഹിത്യ വേദിക്ക് കീഴിൽ ചളവ മൈത്രി വായന ശാല സന്ദർശിച്ചു.സ്‌കൂളിലെ പതിനായിരത്തോളം വരുന്ന പുസ്തകങ്ങൾ വിദ്യാർഥികൾ പരിചയപ്പെട്ടു.ലൈബ്രെറിയൻ ഇ. ജിഷ, ലൈബ്രറി സെക്രട്ടറി പി. അജേഷ്, എന്നിവർ ക്ലാസെടുത്തു.അധ്യാപകരായ സീനത്ത് അലി, മിനി പടിക്കപ്പറമ്പിൽ, പി.ദിവൃ, കെ. ഭാസ്ക്കരൻ, കുമാരി ദേവ നന്ദന എന്നിവർ നേതൃത്വം നല്കി.
[[പ്രമാണം:21096-vidhyarangam 1.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു|വായനശാല സന്ദർശനം                          ]]
[[പ്രമാണം:21096-vidhyarangam 2.jpg|ഇടത്ത്‌|ലഘുചിത്രം|281x281ബിന്ദു|വായനശാല സന്ദർശനം ]]
[[പ്രമാണം:21096-vayaa day 2.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:21096-vidhyarangam 3.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]

22:03, 24 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

വായനശാല സന്ദർശനം ( 19-7-23)

വായനശാല സന്ദർശിച്ച് എടത്തനാട്ടുകര ജി. ഒ. എച്ച്. എസ്. വിദ്യാരംഗം കലാസാഹിത്യ വേദി ടീം

എടത്തനാട്ടുകര: വിദ്യാർഥികളിൽ വായനാശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാ രംഗം കലാ സാഹിത്യ വേദിക്ക് കീഴിൽ ചളവ മൈത്രി വായന ശാല സന്ദർശിച്ചു.സ്‌കൂളിലെ പതിനായിരത്തോളം വരുന്ന പുസ്തകങ്ങൾ വിദ്യാർഥികൾ പരിചയപ്പെട്ടു.ലൈബ്രെറിയൻ ഇ. ജിഷ, ലൈബ്രറി സെക്രട്ടറി പി. അജേഷ്, എന്നിവർ ക്ലാസെടുത്തു.അധ്യാപകരായ സീനത്ത് അലി, മിനി പടിക്കപ്പറമ്പിൽ, പി.ദിവൃ, കെ. ഭാസ്ക്കരൻ, കുമാരി ദേവ നന്ദന എന്നിവർ നേതൃത്വം നല്കി.

വായനശാല സന്ദർശനം
വായനശാല സന്ദർശനം