"എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/മലയാളം ക്ലബ്/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}'''ബഷീർ ദിനം'''
 
വിശ്വ വിഖ്യാത സാഹിത്യ കാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്മ ദിനമായ ജൂലൈ 5 നു സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.ബഷീറിന്റെ  വിവിധ കഥാപാത്രങ്ങളായി പ്രി പ്രൈമറിയിലെ കുരുന്നുകൾ വേഷം മാറിയത് കണ്ണിനു കുളിർമ നൽകുന്ന കാഴ്ചയായിരുന്നു.പാത്തുമ്മയും ആടും ,ആണാവാരി രാമൻ നായർ,,ഒറ്റക്കണ്ണൻ പോക്കർ,എട്ടുകാലി മമ്മൂഞ് ,പൊൻകുരിശ് തോമ,മണ്ടൻ മൂത്താപ്പ,സാറാമ്മ,സൈനബ,മജീദ്,തുടങ്ങിയ ബഷീറിന്റെ വിവിധ കഥാ പത്രങ്ങളായി കുട്ടികൾ വേഷമിട്ടു.ഒന്ന് മുതൽ നാലു വരെയുള്ള കുട്ടികൾ ബഷീറുമായി ബന്ധപ്പെട്ട ചിത്രങ്ങളും പത്ര വാർത്തകളും ശേഖരിക്കുകയും ചുമർ പത്രിക തയ്യാറാക്കുകയും ചെയ്തു.

12:50, 9 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

ബഷീർ ദിനം