"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== '''<u>ജ്യോതി ബാലകൃഷ്ണൻ</u>''' (''എറണാകുളം കച്ചരിപ്പടി St Antony's HSS ലെ മലയാളം അധ്യാപിക, കഥകളി കലാകാരി, തിരുവാതിര പരിശീലക, മോട്ടിവേഷൻ സ്പീക്കർ.'') == നമസ്തേ 🙏 എന്റെ സ്ക്കൂൾ ജീവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
== '''<u>ജ്യോതി ബാലകൃഷ്ണൻ</u>''' (''എറണാകുളം കച്ചരിപ്പടി St Antony's HSS ലെ മലയാളം അധ്യാപിക, കഥകളി കലാകാരി, തിരുവാതിര പരിശീലക, മോട്ടിവേഷൻ സ്പീക്കർ.'') ==
== '''<u>ജ്യോതി ബാലകൃഷ്ണൻ</u>''' (''എറണാകുളം കച്ചരിപ്പടി St Antony's HSS ലെ മലയാളം അധ്യാപിക, കഥകളി കലാകാരി, തിരുവാതിര പരിശീലക, മോട്ടിവേഷൻ സ്പീക്കർ.'') ==
[[പ്രമാണം:31038 Jyo.jpeg|വലത്ത്‌|ചട്ടരഹിതം]]
നമസ്തേ 🙏
നമസ്തേ 🙏
എന്റെ സ്ക്കൂൾ ജീവിതത്തിൽ ഏറെ ഞാൻ ആസ്വദിച്ച ഒരു കാലഘട്ടമായിരുന്നു NSS HS ലെ പഠന കാലം. കുട്ടികളിൽ ഭൂരിഭാഗത്തിനെയും അടുത്തറിയുന്ന അധ്യാപകരോട് സ്നേഹവും ബഹുമാനവും മാത്രം. മികച്ച അധ്യാപകരുടെ ഒരു സംഘം തന്നെ അന്നുണ്ടായിരുന്നു.ക്ലാസ്സ്‌മുറികളിലെ ഗൗരവത്തിനപ്പുറം സ്നേഹസൗഹൃദങ്ങൾ പ്രകടിപ്പിക്കുന്ന അവർ പാഠങ്ങൾക്കപ്പുറം  ലാളിത്യത്തിന്റെ നന്മയുടെ ഉത്തരവാദിത്വത്തിന്റെ എല്ലാം പാഠങ്ങൾ കൂടിയാണ് പകർന്നത്. എന്നിലെ കലാകാരിക്ക് വളരാനുള്ള എല്ലാ പ്രോത്സാഹനങ്ങളും എന്റെ സ്കൂൾ നൽകിയിരുന്നു. School കലോത്സവം, sports day, Annual day എല്ലാം ഇന്നും ഓർക്കത്തക്കത് ആയിരുന്നു. സംസ്ഥാന കലോത്സവത്തിന് എല്ലാവർഷവും സ്കൂളിനെ പ്രതിനിധീകരിച്ചു പോകുവാൻ എനിക്ക് കഴിഞ്ഞതും അധ്യാപകരുടെ പ്രോത്സാഹനം തന്നെ. പ്രഗത്ഭരും ചരിത്രത്തിന്റെ ഭാഗമായ ചില കരുത്തുറ്റ തീരുമാനങ്ങൾ എടുത്തു ശ്രദ്ധേയരായവരുമായ പ്രധാനധ്യാപരുടെ കാലത്ത് പഠിക്കുവാൻ സാധിച്ചതും ഭാഗ്യം തന്നെ. വിശാലമായ കളിസ്ഥലവും കുട്ടികളുടെ പ്രിയപ്പെട്ട ഇടങ്ങൾ തന്നെ. School, കോളേജ് പഠനശേഷം പല സബ്ജില്ലാ കലോത്സവങ്ങൾക്കും വിധികർത്താവായും എനിക്ക് അവസരങ്ങൾ ഒരുക്കിയത് എന്റെ അധ്യാപകർ തന്നെ. തിരുവാതിര വേദികളിൽ വിധിനിർണയം നടത്തുമ്പോൾ എന്റെ അധ്യാപകരെ ഓർക്കാറുണ്ട്. മറ്റു    സ്കൂളുകളെക്കാൾ അസൂയാവഹമായ നേട്ടങ്ങൾ ഇന്ന് ഞാൻ പഠിച്ച വിദ്യാലയം സ്വന്തമാക്കുമ്പോൾ അഭിമാനവും സന്തോഷവും തോന്നുന്നു. മേന്മേൽ ഈ സരസ്വതീക്ഷേത്രം മികച്ച അധ്യാപകരും,വിദ്യാർത്ഥികളും നിറഞ്ഞതായി നേട്ടങ്ങൾ കരസ്ഥമാക്കട്ടെ എന്ന് ആശംസിക്കുന്നു. 🙏                                               


എന്റെ സ്ക്കൂൾ ജീവിതത്തിൽ ഏറെ ഞാൻ ആസ്വദിച്ച ഒരു കാലഘട്ടമായിരുന്നു NSS HS ലെ പഠന കാലം. കുട്ടികളിൽ ഭൂരിഭാഗത്തിനെയും അടുത്തറിയുന്ന അധ്യാപകരോട് സ്നേഹവും ബഹുമാനവും മാത്രം. മികച്ച അധ്യാപകരുടെ ഒരു സംഘം തന്നെ അന്നുണ്ടായിരുന്നു.ക്ലാസ്സ്‌മുറികളിലെ ഗൗരവത്തിനപ്പുറം സ്നേഹസൗഹൃദങ്ങൾ പ്രകടിപ്പിക്കുന്ന അവർ പാഠങ്ങൾക്കപ്പുറം  ലാളിത്യത്തിന്റെ നന്മയുടെ ഉത്തരവാദിത്വത്തിന്റെ എല്ലാം പാഠങ്ങൾ കൂടിയാണ് പകർന്നത്. എന്നിലെ കലാകാരിക്ക് വളരാനുള്ള എല്ലാ പ്രോത്സാഹനങ്ങളും എന്റെ സ്കൂൾ നൽകിയിരുന്നു. School കലോത്സവം, sports day, Annual day എല്ലാം ഇന്നും ഓർക്കത്തക്കത് ആയിരുന്നു. സംസ്ഥാന കലോത്സവത്തിന് എല്ലാവർഷവും സ്കൂളിനെ പ്രതിനിധീകരിച്ചു പോകുവാൻ എനിക്ക് കഴിഞ്ഞതും അധ്യാപകരുടെ പ്രോത്സാഹനം തന്നെ. പ്രഗത്ഭരും ചരിത്രത്തിന്റെ ഭാഗമായ ചില കരുത്തുറ്റ തീരുമാനങ്ങൾ എടുത്തു ശ്രദ്ധേയരായവരുമായ പ്രധാനധ്യാപരുടെ കാലത്ത് പഠിക്കുവാൻ സാധിച്ചതും ഭാഗ്യം തന്നെ. വിശാലമായ കളിസ്ഥലവും കുട്ടികളുടെ പ്രിയപ്പെട്ട ഇടങ്ങൾ തന്നെ. School, കോളേജ് പഠനശേഷം പല സബ്ജില്ലാ കലോത്സവങ്ങൾക്കും വിധികർത്താവായും എനിക്ക് അവസരങ്ങൾ ഒരുക്കിയത് എന്റെ അധ്യാപകർ തന്നെ. തിരുവാതിര വേദികളിൽ വിധിനിർണയം നടത്തുമ്പോൾ എന്റെ അധ്യാപകരെ ഓർക്കാറുണ്ട്. മറ്റു    സ്കൂളുകളെക്കാൾ അസൂയാവഹമായ നേട്ടങ്ങൾ ഇന്ന് ഞാൻ പഠിച്ച വിദ്യാലയം സ്വന്തമാക്കുമ്പോൾ അഭിമാനവും സന്തോഷവും തോന്നുന്നു. മേന്മേൽ ഈ സരസ്വതീക്ഷേത്രം മികച്ച അധ്യാപകരും,      വിദ്യാർത്ഥികളും നിറഞ്ഞതായി നേട്ടങ്ങൾ കരസ്ഥമാക്കട്ടെ എന്ന് ആശംസിക്കുന്നു. 🙏
[[പ്രമാണം:31038 Jyo1.jpeg|ചട്ടരഹിതം|180x180ബിന്ദു]]


ഒരു അധ്യാപിക ആയി തീരുവാൻ എനിക്ക് സാധിച്ചതും പല പ്രിയപ്പെട്ട അധ്യാപകരെ മാതൃക ആക്കാൻ കഴിഞ്ഞത് കൊണ്ടാണ്. മികച്ച അധ്യാപിക എന്ന ബഹുമതി പലവട്ടം തേടിവന്നതും അതുകൊണ്ട് തന്നെ.
ഒരു അധ്യാപിക ആയി തീരുവാൻ എനിക്ക് സാധിച്ചതും പല പ്രിയപ്പെട്ട അധ്യാപകരെ മാതൃക ആക്കാൻ കഴിഞ്ഞത് കൊണ്ടാണ്. മികച്ച അധ്യാപിക എന്ന ബഹുമതി പലവട്ടം തേടിവന്നതും അതുകൊണ്ട് തന്നെ.

16:48, 2 ജൂൺ 2023-നു നിലവിലുള്ള രൂപം

ജ്യോതി ബാലകൃഷ്ണൻ (എറണാകുളം കച്ചരിപ്പടി St Antony's HSS ലെ മലയാളം അധ്യാപിക, കഥകളി കലാകാരി, തിരുവാതിര പരിശീലക, മോട്ടിവേഷൻ സ്പീക്കർ.)

നമസ്തേ 🙏 എന്റെ സ്ക്കൂൾ ജീവിതത്തിൽ ഏറെ ഞാൻ ആസ്വദിച്ച ഒരു കാലഘട്ടമായിരുന്നു NSS HS ലെ പഠന കാലം. കുട്ടികളിൽ ഭൂരിഭാഗത്തിനെയും അടുത്തറിയുന്ന അധ്യാപകരോട് സ്നേഹവും ബഹുമാനവും മാത്രം. മികച്ച അധ്യാപകരുടെ ഒരു സംഘം തന്നെ അന്നുണ്ടായിരുന്നു.ക്ലാസ്സ്‌മുറികളിലെ ഗൗരവത്തിനപ്പുറം സ്നേഹസൗഹൃദങ്ങൾ പ്രകടിപ്പിക്കുന്ന അവർ പാഠങ്ങൾക്കപ്പുറം  ലാളിത്യത്തിന്റെ നന്മയുടെ ഉത്തരവാദിത്വത്തിന്റെ എല്ലാം പാഠങ്ങൾ കൂടിയാണ് പകർന്നത്. എന്നിലെ കലാകാരിക്ക് വളരാനുള്ള എല്ലാ പ്രോത്സാഹനങ്ങളും എന്റെ സ്കൂൾ നൽകിയിരുന്നു. School കലോത്സവം, sports day, Annual day എല്ലാം ഇന്നും ഓർക്കത്തക്കത് ആയിരുന്നു. സംസ്ഥാന കലോത്സവത്തിന് എല്ലാവർഷവും സ്കൂളിനെ പ്രതിനിധീകരിച്ചു പോകുവാൻ എനിക്ക് കഴിഞ്ഞതും അധ്യാപകരുടെ പ്രോത്സാഹനം തന്നെ. പ്രഗത്ഭരും ചരിത്രത്തിന്റെ ഭാഗമായ ചില കരുത്തുറ്റ തീരുമാനങ്ങൾ എടുത്തു ശ്രദ്ധേയരായവരുമായ പ്രധാനധ്യാപരുടെ കാലത്ത് പഠിക്കുവാൻ സാധിച്ചതും ഭാഗ്യം തന്നെ. വിശാലമായ കളിസ്ഥലവും കുട്ടികളുടെ പ്രിയപ്പെട്ട ഇടങ്ങൾ തന്നെ. School, കോളേജ് പഠനശേഷം പല സബ്ജില്ലാ കലോത്സവങ്ങൾക്കും വിധികർത്താവായും എനിക്ക് അവസരങ്ങൾ ഒരുക്കിയത് എന്റെ അധ്യാപകർ തന്നെ. തിരുവാതിര വേദികളിൽ വിധിനിർണയം നടത്തുമ്പോൾ എന്റെ അധ്യാപകരെ ഓർക്കാറുണ്ട്. മറ്റു സ്കൂളുകളെക്കാൾ അസൂയാവഹമായ നേട്ടങ്ങൾ ഇന്ന് ഞാൻ പഠിച്ച വിദ്യാലയം സ്വന്തമാക്കുമ്പോൾ അഭിമാനവും സന്തോഷവും തോന്നുന്നു. മേന്മേൽ ഈ സരസ്വതീക്ഷേത്രം മികച്ച അധ്യാപകരും,വിദ്യാർത്ഥികളും നിറഞ്ഞതായി നേട്ടങ്ങൾ കരസ്ഥമാക്കട്ടെ എന്ന് ആശംസിക്കുന്നു. 🙏

ഒരു അധ്യാപിക ആയി തീരുവാൻ എനിക്ക് സാധിച്ചതും പല പ്രിയപ്പെട്ട അധ്യാപകരെ മാതൃക ആക്കാൻ കഴിഞ്ഞത് കൊണ്ടാണ്. മികച്ച അധ്യാപിക എന്ന ബഹുമതി പലവട്ടം തേടിവന്നതും അതുകൊണ്ട് തന്നെ.

(1)2006ഇൽ മലയാള മനോരമ യും എയർ ഇന്ത്യയും ചേർന്ന് നൽകിയ "അധ്യാപക പ്രതിഭ അവാർഡ് "

(2) 2008ൽ All India  level Tata consultancy and Education world magazine ചേർന്ന് നൽകിയ "Borad out look learning teacher"(BOLT)Award

(3)2007ൽ "Amritha TV vanitharathm "റിയാലിറ്റി ഷോ participiation.

(4)2011ൽ All kerala Arts and Cultural movent നൽകിയ പുരസ്‌കാരം

(5)All kerala തലത്തിൽ തിരിവാതിരകളിക്കു 12 ഒന്നാം സ്ഥാനം, മികച്ച ഗുരുവിനുള്ള tropy

(6) 2017ൽ Amritha TV "Home minister"reality show winner.

(7)എംജി യൂണിവേഴ്സിറ്റി തുടർച്ചയായി 6തവണ ഒന്നാം സ്ഥാനം നേടിയ ടീമിന്റെ പരിശീലക

(7) കേരള ഫോക് ലോർ അക്കാദമി യുടെ 2021ലെ തിരുവാതിരക്കളി

ക്കുള്ള സ്റ്റേറ്റ് അവാർഡ് (2023ഇൽ ആണ് ലഭിച്ചത് ).

(8) ജനമൈത്രി പോലീസിന്റെ ആദരവ്

(9)Rottary internationalinte Best teacher award 2023

കൂടാതെ Nair service society യുടെ വിവിധ കരയോഗങ്ങൾ, വിവിധ സംഘടനകൾ  ഇവ നൽകിയ ആദരവുകളും.......

100 ഇൽ അധികം തിരുവാതിരപ്പാട്ടുകൾ രചിച്ചു.2ബുക്ക്‌ publish ചെയ്തു.

അധ്യാപകരുടെ കവിതാരചന മത്സരത്തിൽ എറണാകുളം ജില്ലയിൽ വിജയി.

നിരവധി കഥകൾ, കവിതകൾ, (ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് )ലളിതഗാനങ്ങൾ, ദേശഭക്തി ഗാനങ്ങൾ, ഓണപ്പാട്ടുകൾ എന്നിവ എഴുതിയിട്ടുണ്ട്.