ഗവൺമെന്റ് എച്ച്.എസ്. കണ്ടല/ഹൈസ്കൂൾ (മൂലരൂപം കാണുക)
12:01, 14 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 225: | വരി 225: | ||
ഗവ.ഹൈസ്കൂൾ കണ്ടലയിൽ 2023 - 24 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ചു. തോരണങ്ങൾ കൊണ്ട് അലങ്കരിച്ച വിദ്യാലയ മുത്തശ്ശിയുടെ തിരുമുറ്റത്തേയ്ക്ക് നാസിക് ഡോളിന്റെ അകമ്പടിയോടെ നവാഗതരെ സഹർഷം സ്വാഗതം ചെയ്തു. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത യോഗത്തിന് ബഹുമാനപ്പെട്ട സ്കൂൾ എച്ച്.എം . ശ്രീമതി.മിനി പ്രകാശ്, ശ്രീ. മണികണ്ഠൻ (PTA പ്രസിഡന്റ്) , ശ്രീ. ജാഫർ ഖാൻ (വാർഡ് മെമ്പർ , കണ്ടല ) , ശ്രീ.റജി. (വാർഡ് മെമ്പർ , അഴകം), ശ്രീമതി.ശാന്തകുമാരി (Rtd HM )ശ്രീമതി.റയ് ഹാനത്ത് (സീനിയർ അസിസ്റ്റന്റ് ) എന്നിവർ ധന്യതയേകി. നവാഗതർക്ക് പഠനോപകരണങ്ങൾ നൽകി.പായസ വിതരണം നടന്നു. | ഗവ.ഹൈസ്കൂൾ കണ്ടലയിൽ 2023 - 24 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ചു. തോരണങ്ങൾ കൊണ്ട് അലങ്കരിച്ച വിദ്യാലയ മുത്തശ്ശിയുടെ തിരുമുറ്റത്തേയ്ക്ക് നാസിക് ഡോളിന്റെ അകമ്പടിയോടെ നവാഗതരെ സഹർഷം സ്വാഗതം ചെയ്തു. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത യോഗത്തിന് ബഹുമാനപ്പെട്ട സ്കൂൾ എച്ച്.എം . ശ്രീമതി.മിനി പ്രകാശ്, ശ്രീ. മണികണ്ഠൻ (PTA പ്രസിഡന്റ്) , ശ്രീ. ജാഫർ ഖാൻ (വാർഡ് മെമ്പർ , കണ്ടല ) , ശ്രീ.റജി. (വാർഡ് മെമ്പർ , അഴകം), ശ്രീമതി.ശാന്തകുമാരി (Rtd HM )ശ്രീമതി.റയ് ഹാനത്ത് (സീനിയർ അസിസ്റ്റന്റ് ) എന്നിവർ ധന്യതയേകി. നവാഗതർക്ക് പഠനോപകരണങ്ങൾ നൽകി.പായസ വിതരണം നടന്നു. | ||
[[പ്രമാണം:44028 Pravesanolsavam.jpeg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:44028 Pravesanolsavam.jpeg|ഇടത്ത്|ലഘുചിത്രം]] | ||
== പരിസ്ഥിതിദിനാചരണം == | |||
ഗവ.എച്ച്.എസ് കണ്ടലയിൽ ജൂൺ 5 ന് പരിസ്ഥിതിദിനാചരണം നടന്നു. പ്രത്യേക അസംബ്ലിയോടു കൂടിയാണ് പരിസ്ഥിതിദിനാചരണത്തിന് തുടക്കം കുറിച്ചത്. അസംബിയിൽ പരിസ്ഥിതിദിന സന്ദേശം, പരിസ്ഥിതിഗാനം, പ്രതിജ്ഞ എന്നിവ ഉൾപ്പെടുത്തിയിരുന്നു. പരിസ്ഥിതി ദിനാചരണത്തിന്റേയും Eco-clubന്റെയും ഉദ്ഘാടനം ബഹുമാനപ്പെട്ട PTA പ്രസിഡന്റ് ശ്രീ. മണികണ്ഠൻ Eco club കൺവീനർ അക്ഷര സതീഷിന് വൃക്ഷത്തൈ നൽകി കൊണ്ട് നിർവഹിച്ചു .വാർഡ് മെമ്പർ ശ്രീ. റജി ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു ക്ലബ്ബ് അംഗങ്ങൾക്ക് Eco-clubന്റെ യൂണിഫോം, വൃക്ഷത്തൈ എന്നിവ വിതരണം ചെയ്തു. |