"ഗവൺമെന്റ് സെൻട്രൽ എച്ച്. എസ്. അട്ടക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌, തമിഴ്
| മാദ്ധ്യമം= മലയാളം‌, തമിഴ്
| ആൺകുട്ടികളുടെ എണ്ണം= 52
| ആൺകുട്ടികളുടെ എണ്ണം= 155
| പെൺകുട്ടികളുടെ എണ്ണം= 36
| പെൺകുട്ടികളുടെ എണ്ണം= 36
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 88  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 88  

12:15, 25 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് സെൻട്രൽ എച്ച്. എസ്. അട്ടക്കുളങ്ങര
വിലാസം
തിരുവനന്തപുരം

തിരുവനന്തപുരം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, തമിഴ്
അവസാനം തിരുത്തിയത്
25-01-201743082 1




തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് സെന്‍ട്രല്‍ ഹൈസ്കൂള്‍, അട്ടക്കുളങ്ങര. ചരിത്ര പ്രസിദ്ധമായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് എതിര്‍വശത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1883-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മഹാകവി ഉള്ളൂര്‍ പരമേശ്വരയ്യര്‍ പഠിച്ചിരുന്നതും പഠിപ്പിച്ചിരുന്നതുമായ മഹാസ്ഥാപനം !

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നൂറിലേറെ വര്‍ഷം പഴക്കമുള്ള പുരാതനനിര്‍മ്മിതിയീലാണ് സ്കൂളിന്റെ കാര്യാലയം പ്രവര്‍ത്തിച്ചിരുന്നത്.. ജീര്‍ണ്ണാവസ്ഥയിലായ പ്രസ്തുത കെട്ടിടത്തില്‍ നിന്നും 2015ല്‍ ഇരുനിലക്കെട്ടിടത്തിലെ സ്റ്റാഫ് റൂമിലേക്കും ലൈബ്രറിയിലേക്കുമായി പ്രവര്‍ത്തനം മാറ്റുകയുണ്ടായി. ക്ലാസ്സുകള്‍ ഈ ഇരുനിലക്കെട്ടിടത്തിലാണ് നടക്കുന്നത്. അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എന്നാല്‍ നഗരവികസനത്തിനായി ഇത് പ്രയോജനപ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സൂസന്‍ പ്രേമാനന്ദ് വിമലാനന്ദന്‍ ഷീല വിജയകുമാര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഉള്ളൂര്‍ പരമേശ്വരയ്യര്‍ - കവിത്രയത്തിലെ ഉജ്ജ്വലപ്രഭാവന്‍

വഴികാട്ടി

{{#multimaps: 8.4841345,76.9404911 | zoom=12 }}