"എം ജി എം യു പി സ്കൂൾ കോട്ടമല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 27: വരി 27:
[[പ്രമാണം:Ind 2023 (1).jpg|ലഘുചിത്രം]]
[[പ്രമാണം:Ind 2023 (1).jpg|ലഘുചിത്രം]]
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം വളരെ ഗംഭീരമായി തന്നെ എംജിഎം ആഘോഷിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഷെർലി ട ടീച്ചറിന്റെ നേതൃത്വത്തിൽ പതാക ഉയർത്തുകയും ശുചീകരണ വാരാഘോഷത്തിന് തുടക്കം കുറിക്കുകയും ചെയ്തു
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം വളരെ ഗംഭീരമായി തന്നെ എംജിഎം ആഘോഷിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ഷെർലി ട ടീച്ചറിന്റെ നേതൃത്വത്തിൽ പതാക ഉയർത്തുകയും ശുചീകരണ വാരാഘോഷത്തിന് തുടക്കം കുറിക്കുകയും ചെയ്തു
=== ശിശുദിനം ===
KG കുരുന്നു കളുടെ നേതൃത്വത്തിൽ നടത്തിയ ശിശുദിന Assembly വളരെ നയന മനോഹരവും ഹൃദ്യവുമായിരുന്നു. ചാച്ചാജിയെ അനുസ്മരിച്ചു കൊണ്ടുള്ള പാട്ടുകളും മുദ്രാവാക്യങ്ങളുമായി സ്കൂൾ അന്തരീക്ഷം മുഖരിതമായി ഗ്രാമീണ ബാങ്കിന്റെ നേതൃത്വത്തിൽ എല്ലാ കുരുന്നുകൾക്കും സമ്മാന വിതരണം നടത്തി. കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ ആരങ്ങേറി പാൽപായസം നുണഞ്ഞു കൊണ്ടുള്ള ഈ ശിശുദിനം വളരെ അനുഭവേദ്യമായിരുന്നു.
=== ചാന്ദ്രദിനം ===
july 21 ചാന്ദ്രദിനം വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചത്. ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം ചിത്രരചന Skit qu iz മത്സരം തുടങ്ങിയവ നടത്തപ്പെടു മായനാക്കളരിയുടെ ഭാഗമായി മുൻ റിട്ടയർ ഡ് അദ്ധ്യാപിക ശ്രീമതി കെ.എം. സാറാമ്മ മലയാള മനോരമ ദിനപത്രത്തിന്റെ അഞ്ചു കോപ്പികൾ വീതം Sponser ചെയ്തു.
=== Doctors day ===
July 1 ഡോക്ടേഴ്സ് ദിനം വ്യത്യസ്തമായ പരിപാടി കളോടെയാണ് എം.ജി.എം ആഘോഷിച്ചത്. ഡോക്ടർമാരുടെ വേഷത്തിൽ കുട്ടി ഡോക്ടർമാർ ഓരോ ക്ലാസിലും സന്ദർശനം നടത്തുകയും ആരോഗ്യ പരിപാലനത്തെക്കുറിച്ച് ക്ലാസ്സ് എടുക്കുകയും ചെയ്തു.
143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1911583" എന്ന താളിൽനിന്ന് ശേഖരിച്ചത്