"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ/സ്ക്കൂൾ പാർമെന്ററി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' =='''സ്ക്കൂൾ പാർലമെന്ററി ക്ലബ്ബ്'''== ജനാധിപത്യഅവബോധം കുട്ടികളിൽ എത്തിയ്ക്കുന്നതിനുള്ളപ്രവർത്തനങ്ങൾ സ്ക്കൂൾ പാർമെന്ററി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടത്തിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
=='''സ്ക്കൂൾ പാർലമെന്ററി ക്ലബ്ബ്'''==
=='''സ്ക്കൂൾ പാർലമെന്ററി ക്ലബ്ബ്'''==
ജനാധിപത്യഅവബോധം കുട്ടികളിൽ എത്തിയ്ക്കുന്നതിനുള്ളപ്രവർത്തനങ്ങൾ സ്ക്കൂൾ പാർമെന്ററി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടത്തിനരുന്നു.സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ തികച്ചും ജനാധിപത്യ രീതിയിൽ നടത്തുന്നതിനുള്ള മേൽനോട്ടം ക്ലബ്ബ് നടത്താറുണ്ട്.ശ്രീ സുബൈർ ക്ലബ്ബിന്റെ കൺവീനറാണ്.

== <u>'''സ്ക്കൂൾ പാർലമെന്ററി കമ്മിറ്റി 2023-24'''</u> ==
16.06.2023 -  ഉച്ചക്ക് 1 മണിക്ക് ഹയർ സെക്കന്ററി ബ്ലോക്കിൽ വെച്ച് പാർലമെന്ററി ക്ലബ്ബിന്റെ ഭാഗമായി Model Parliament -ന്റെ ഒരു ക്ലാസ് HS, HSS വിഭാഗത്തിലെ Model Parliament Members - ലെ കുട്ടികൾക്കായി ഹയർ സെക്കന്ററി പ്രിൻസിപ്പാൾ നജിം സാർ എടുത്തു. ഏകദേശം അൻപതോളം കുട്ടികൾ പങ്കെടുത്തു. Parliament - Proceedings , Structure എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി.
[[പ്രമാണം:40031-schoolparliament-2023.jpg|ചട്ടരഹിതം|400x400ബിന്ദു]]
===<u>സ്ക്കൂൾ പാർലമെന്ററി കമ്മിറ്റി 2022-23</u>===

*അജ്മൽ സുൽത്താൻ -ചെയർമാൻ (+2 ഹ്യൂമാനിറ്റീസ് )

20:25, 17 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്ക്കൂൾ പാർലമെന്ററി ക്ലബ്ബ്

ജനാധിപത്യഅവബോധം കുട്ടികളിൽ എത്തിയ്ക്കുന്നതിനുള്ളപ്രവർത്തനങ്ങൾ സ്ക്കൂൾ പാർമെന്ററി ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ നടത്തിനരുന്നു.സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ തികച്ചും ജനാധിപത്യ രീതിയിൽ നടത്തുന്നതിനുള്ള മേൽനോട്ടം ക്ലബ്ബ് നടത്താറുണ്ട്.ശ്രീ സുബൈർ ക്ലബ്ബിന്റെ കൺവീനറാണ്.

സ്ക്കൂൾ പാർലമെന്ററി കമ്മിറ്റി 2023-24

16.06.2023 - ഉച്ചക്ക് 1 മണിക്ക് ഹയർ സെക്കന്ററി ബ്ലോക്കിൽ വെച്ച് പാർലമെന്ററി ക്ലബ്ബിന്റെ ഭാഗമായി Model Parliament -ന്റെ ഒരു ക്ലാസ് HS, HSS വിഭാഗത്തിലെ Model Parliament Members - ലെ കുട്ടികൾക്കായി ഹയർ സെക്കന്ററി പ്രിൻസിപ്പാൾ നജിം സാർ എടുത്തു. ഏകദേശം അൻപതോളം കുട്ടികൾ പങ്കെടുത്തു. Parliament - Proceedings , Structure എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി.

സ്ക്കൂൾ പാർലമെന്ററി കമ്മിറ്റി 2022-23

  • അജ്മൽ സുൽത്താൻ -ചെയർമാൻ (+2 ഹ്യൂമാനിറ്റീസ് )
  • സഹദിയ -വൈസ് ചെയർമാൻ
  • ഗൗരി റാണ -ജനറൽ സെക്രട്ടറി
  • ജിഷ്ണു ദേവ് -ജോയിന്റ് സെക്രട്ടറി
  • അഫ്സൽ എസ് -കലാവേദി സെക്രട്ടറി
  • അൽമാഫാത്തിമ.-കലാവേദി ജോയിന്റ് സെക്രട്ടറി
  • അഭിരാമി. B. R-സാഹിത്യ വേദി സെക്രട്ടറി
  • കാശിനാഥ്‌ വിജയ് -സാഹിത്യ വേദി ജോയിന്റ് സെക്രട്ടറി