"എൽ. വി. എച്ച്.എസ്. പോത്തൻകോട്/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂളിൽ '''സ്പോർട്സ് ക്ലബ്ബിൻറെ''' പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ ആണ് നടന്നുകൊണ്ടിരിക്കുന്നത് <blockquote>[https://www.youtube.com/watch?v=l88D4ICt7kc&t=8s വീഡിയോ - CLICK HERE]</blockquote> | പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂളിൽ '''സ്പോർട്സ് ക്ലബ്ബിൻറെ''' പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ ആണ് നടന്നുകൊണ്ടിരിക്കുന്നത് <blockquote>[https://www.youtube.com/watch?v=l88D4ICt7kc&t=8s വീഡിയോ - CLICK HERE]</blockquote> | ||
[[പ്രമാണം:കായികമേള 22.png|ലഘുചിത്രം|കായികമേള]] | [[പ്രമാണം:കായികമേള 22.png|ലഘുചിത്രം|കായികമേള]] |
12:50, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
പോത്തൻകോട് ലക്ഷ്മിവിലാസം ഹൈസ്കൂളിൽ സ്പോർട്സ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ ആണ് നടന്നുകൊണ്ടിരിക്കുന്നത്
കായികമേള
ഉപജില്ലാ കായികമേളയിൽ വിവിധയിനങ്ങളിലായി 374 കുട്ടികൾ പങ്കെടുത്തു. ജില്ലാ കായികമേളയിൽ വിജയം കൈവരിച്ച 53 കുട്ടികൾ സംസ്ഥാന കായികമേളയിൽ പങ്കെടുത്ത 22 കുട്ടികൾ സമ്മാനാർഹരായി ദേശീയ കായികമേളയിൽ 14 കുട്ടികൾ പങ്കെടുത്തു. സബ്ജില്ലാ ഗെയിംസിൽ ഖോ ഖോ കബഡി വോളിബോൾ നെറ്റ് ബാൾ ബാസ്ക്കറ്റ് ബോൾ ത്രോ ബോൾ ചെസ്സ് വടംവലി ടെന്നീസ് നീന്തൽ അത്‍ലറ്റിക്സ് എന്നിവയിൽ കുട്ടികൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി
ടോട്ടൽ ഫിറ്റ്നസ് പ്രോഗ്രാം
ബാഡ്മിൻറൺ ഷട്ടിൽ ക്രിക്കറ്റ് ഹോക്കി എന്നിവയിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകൾ രൂപീകരിച്ചു കുട്ടികൾക്ക് ഫിറ്റ്നസ് ടെസ്റ്റ് നടത്തിയാണ് വിവിധയിനം ഗെയിമുകളിലേക്ക് തെരഞ്ഞെടുത്തത് പരിശീലനം നൽകുന്നത് വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും വിവിധയിനം കായിക മത്സരങ്ങളിൽ പങ്കെടുക്കൂന്നതിനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്
ഉപജില്ലാ ചാമ്പ്യൻഷിപ്പുകളിൽ നമ്മുടെ വിദ്യാലയത്തെ പ്രതിനിധീകരിച്ച് കരാട്ടേക്ക് ആറും വുഷുവിന് മൂന്നും ഷട്ടിൽ ബാഡ്മിൻറന് മൂന്നും ക്രിക്കറ്റിന് മൂന്നും കുട്ടികൾ വീതം പങ്കെടുത്തു
ഒരു കുട്ടിക്ക് ഒരു സ്പോർട്സ് സ്‌കൂളിലെ എല്ലാ കുട്ടികൾക്കും ഒരു സ്പോർട്സ് നിർബന്ധമാക്കിയുള്ള സ്പോർട്സ് പ്രോഗ്രാമാണിത്. ഇത് വഴി കുട്ടികളിലെ അമിത ഊർജം നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കുവാൻ കഴിയുന്നുണ്ട്. എല്ലാ കുട്ടികളെയും ഉൾകോള്ളുന്നതിനായി സ്കൂളിൽ താഴെ പറയുന്ന സ്പോർട്സ് ഇനങ്ങൾ തുടങ്ങി.
സ്പോർട്സ് ഇനങ്ങൾ (എല്ലാ ഇനങ്ങളിലും ആൺകുട്ടികളും, പെൺകുട്ടികളും ടീമുകൾ ഉണ്ട്)
- ഖോ-ഖോ
- കബഡി
- ഫുട്ട്ബോൾ
- വോളീബോൾ
- നെറ്റ്ബോൾ
- ബാസ്കറ്റ് ബോൾ
- ഹാൻഡ്ബാൾ
- ത്രോ ബോൾ
- ഹോക്കി
- ക്രിക്കറ്റ്
- ടെന്നികോയ്റ്റ്
- ഷട്ടിൽ ബാഡ്മിൻറൺ
- ബോൾ ബാഡ്മിന്റൺ
- സ്വിമ്മിങ് ഇനങ്ങൾ (വാട്ടർ പോളോ ഉൾപ്പെടെ എല്ലാ ഈവന്റ്റുകളും)
- അത്ലറ്റിക്സ് ഇനങ്ങൾ (ഓട്ടം, ചാട്ടം, ത്രോസ്)
സ്പോർട്സ് നേട്ടങ്ങൾ : 2022-23
സ്കൂളിൽ നിന്ന് 276 കുട്ടികൾ സബ്ജില്ലാതല മത്സരങ്ങളിൽ വിവിധ ഇനം ഗെയിമുകളിലായി മത്സരിച്ചു. അതിൽ 99 കുട്ടികൾ തിരുവനന്തപുരം ജില്ലാ റവന്യുതല മത്സരങ്ങളിൽ പങ്കെടുത്തു. അതിൽ ൧൨ കുട്ടികൾക്ക് സ്കൂൾതല സ്റ്റേറ്റ് മത്സരങ്ങളിൽ പങ്കെടുക്കുവാൻ കഴിഞ്ഞു.
സ്കൂൾ തലവും അസോസിയേഷൻ തലവുമായ മത്സരങ്ങളിൽ 55 കുട്ടികൾ ജില്ലാതല മത്സരങ്ങളിൽ (തിരുവനന്തപുരം ജില്ലയ്ക്കു വേണ്ടി) പങ്കെടുക്കുവാൻ കഴിഞ്ഞു അതിൽ 22 കുട്ടികൾക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ചു. ഇതിൽ 14 കുട്ടികൾ പല ഇനങ്ങളിലായി നാഷണൽ (കേരളത്തെ പ്രതിനിധീകരിച്ച്) പോവുകയുണ്ടായി.