എൽ. വി. എച്ച്.എസ്. പോത്തൻകോട്/സ്പോർട്സ് ക്ലബ്ബ്/2023-24
ആകെ 23 ഇനങ്ങളിലായി 2023-24 അധ്യായന വർഷത്തിൽ 648 കുട്ടികൾ സ്ക്കൂളിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയുണ്ടായി. അങ്ങനെ കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും എൽ.വി.എച്ച് .എസ് രണ്ടാം സ്ഥാനം നേടി
KHO-KHO
06-11-2023
KABADDI
04-11-2023
CRICKET
30-10-2023
SHUTTLE BADMINTON
01-11-2023
BALL BADMINTON
29-10-2023
KARATE
26-10-2023
WUSHU
19-10-2023
ROLLER SKATING
18-10-2023
CHESS
14-10-2023
TENNIKOIT
14-10-2023
TUG OF WAR
14 10-2023
SEPAK TAKRAW
13-10-2023
CROSS COUNTRY
06-10-2023
AQUATICS
05-10-2023
ATHLETICS
30-09-2023
THROWBALL
23-09-2023
HANDBALL
18-09-2023
FOOTBALL
16-09-2023
HOCKEY
ഹോക്കിയിൽ ആദ്യമായാണ് നമ്മുടെ സ്‌കൂൾ സബ് ജില്ലാ തല മത്സരങ്ങളിൽ പങ്കെടുക്കുന്നത്. 15-09-2023 ൽ നടന്ന മത്സരത്തിൽ സബ് ജൂനിയർ ആൺകുട്ടികൾ രണ്ടാം സ്ഥാനവും, സബ്‌ജൂനിയർ പെൺകുട്ടികൾ ഒന്നാം സ്ഥാനവും, ജൂനിയർ ആൺകുട്ടികൾ മൂന്നാം സ്ഥാനവും, ജൂനിയർ പെൺകുട്ടികൾ ഒന്നാം സ്ഥാനവും നേടി
VOLLEYBALL
14-09-2023 ൽ നടന്ന സബ് ജില്ലാ തല വോളിബോൾ സബ്‌ജൂനിയർ ആൺകുട്ടികൾ ഒന്നാം സ്ഥാനവും ജൂനിയർ ആൺകുട്ടികളും, പെൺകുട്ടികളും മൂനാം സ്ഥാനവും നേടി
BASKETBALL
09-09-2023 ൽ നടന്ന സബ് ജില്ലാ തല ബാസ്കറ്റ്ബോൾ സബ്‌ജൂനിയർ ആൺകുട്ടികൾ ഒന്നാം സ്ഥാനവും സബ്‌ജൂനിയർ പെൺകുട്ടികൾ പങ്കെടുക്കുകയും ജൂനിയർ ആൺകുട്ടികളും, പെൺകുട്ടികളും മൂനാം സ്ഥാനവും നേടി
NETBALL
08-09-2023 ൽ നടന്ന സബ് ജില്ലാ തല സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും നെറ്റ്ബോൾ നമ്മുടെ സ്‌കൂൾ രണ്ടാം സ്ഥാനം നേടി
SUBROTO CUP FOOTBALL
21-07-2023 ൽ നടന്ന സബ് ജില്ലാ തല സ്‌ബ്രോതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ ജൂനിയർ പെൺകുട്ടികൾ ഒന്നാം സ്ഥാനവും ജൂനിയർ ആൺകുട്ടികൾ പങ്കെടുക്കുകയും ചെയ്‌തു