"സെന്റ്. തോമസ് യു.പി. എസ് പൈങ്കുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. തോമസ് യു.പി. എസ് പൈങ്കുളം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:50, 2 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മേയ് 2023വിവരങ്ങൾ പുതുക്കി നൽകി
(വിവരങ്ങൾ പുതുക്കി നൽകി) |
(വിവരങ്ങൾ പുതുക്കി നൽകി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}2015-2016 അധ്യനവർഷത്തിൽ സെന്റ് തോമസ് യുപിഎസ്-ന്റെ സഹോദരസ്ഥാപനമായ സെന്റ് റീത്താസ് ഹൈസ്കൂളും സെന്റ് തോമസ് യുപിഎസ്-ഉം ഒത്തുചേർന്നു പ്രവർത്തിക്കുന്നതിനായി ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ട് സെന്റ് തോമസ് പുതിയ മന്ദിരം പണിത് പ്രവർത്തനമാരംഭിച്ചു. 16 ക്ലാസ് മുറികളുള്ള പുതിയ മന്ദിരത്തിൽ LKG മുതൽ 7ആം ക്ലാസ് വരെ 264 ഓളം കുട്ടികൾ മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലായി പഠിച്ചു വരുന്നു. എല്ലാ ക്ലാസ്സിലും ICT സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. | {{PSchoolFrame/Pages}}2015-2016 അധ്യനവർഷത്തിൽ സെന്റ് തോമസ് യുപിഎസ്-ന്റെ സഹോദരസ്ഥാപനമായ സെന്റ് റീത്താസ് ഹൈസ്കൂളും സെന്റ് തോമസ് യുപിഎസ്-ഉം ഒത്തുചേർന്നു പ്രവർത്തിക്കുന്നതിനായി ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്തിക്കൊണ്ട് സെന്റ് തോമസ് പുതിയ മന്ദിരം പണിത് പ്രവർത്തനമാരംഭിച്ചു. 16 ക്ലാസ് മുറികളുള്ള പുതിയ മന്ദിരത്തിൽ LKG മുതൽ 7ആം ക്ലാസ് വരെ 264 ഓളം കുട്ടികൾ മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലായി പഠിച്ചു വരുന്നു. എല്ലാ ക്ലാസ്സിലും ICT സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. | ||
L.K.G മുതൽ 7 ആം ക്ലാസ് വരെ 264 ഓളം കുട്ടികൾ ഇവിടെ പഠിതാക്കളായിട്ടുണ്ട്. പാഠ്യ പാഠ്യേതരരംഗത്ത് വളരെ തിളക്കമാർന്ന വിജയം കരസ്ഥമാക്കി പോരുന്ന ഒരു സ്കൂളാണ് സെന്റ് തോമസ് യു.പി സ്കൂൾ. ശാസ്ത്രമേളകളിലും കലാ കായിക മത്സരങ്ങളിലും സബ്ജില്ല, ജില്ലാ തലങ്ങളിൽ ഉന്നതസ്ഥാനം അലങ്കരിച്ചുവരുന്നു. L.S.S, U.S.S മത്സരപ്പരീക്ഷകളിൽ ആറും ഏഴും കുട്ടികൾ സ്കോളർഷിപ്പ് വർഷാവർഷങ്ങളിൽ നേടിവരുന്നു. ബഹിരാകാശ വാരാചരണത്തോടനുബന്ധിച്ച് നടന്ന മത്സരങ്ങളിൽ തുടർച്ചയായി 8 വർഷം ഇടുക്കി ജില്ലയിലെ ബെസ്റ്റ് സ്കൂൾ ആയി ഈ സ്കൂൾ തെരഞ്ഞെടുക്കപ്പെട്ട് സമ്മാനാർഹമായി. JRC, KCSL യൂണിറ്റ് ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിവരുന്നു. ദിനാചരണങ്ങളോടനുബന്ധിച്ചുള്ള ക്വിസ് മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തുവരുന്നു. ഓൺലൈൻ ക്ലാസ്സുകൾ നവമാധ്യമങ്ങളുടെ സഹായത്തോടെ മികച്ച രീതിയിൽ നടപ്പിലാക്കുന്നതിന് ഈ സ്കൂളിന് കഴിഞ്ഞു. ഓൺലൈൻ പഠന സൗകര്യങ്ങൾ ഇല്ലാതിരുന്ന കുട്ടികൾക്ക് അതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ സാധിച്ചു. | |||
{| class="wikitable" | {| class="wikitable" | ||
|1. Total Area (Acre) | |1. Total Area (Acre) |