"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55: വരി 55:
[[പ്രമാണം:48203-sports1.jpeg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:48203-sports1.jpeg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]


കായികമായും മാനസികമായുമുള്ള വളർച്ചക്ക് കായികമായ വിനോദങ്ങളിൽ ഏർപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. കുട്ടികളുടെ കായികശേഷി വികാസത്തിനും മാനസിക പിരിമുറുക്കം കുറക്കുന്നതിനുമായി ഈ വിദ്യാലയത്തിലും ഒരു കായിക കൂട്ടായ്മക്ക് പ്രധാനധ്യാപകന്റെയും മറ്റു അധ്യാപകരുടെയും നേതൃത്വത്തിൽ നാന്ദി കുറിച്ചു. ഇതിന്റെ ഭാഗമായി കായിക മത്സരങ്ങൾ സംഘടിപ്പിക്കൽ (വിദ്യാലയ തലത്തിൽ ), ഉപജില്ലാ കായിക മത്സരങ്ങളിൽ പങ്കെടുക്കൽ. വ്യായാമമുറകളിൽ ഏർപ്പെടൽ, പഞ്ചായത്ത് തലത്തിൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കൽ, കരാട്ടെ പരിശീലനം, കായിക ദിന പ്രശ്നോത്തരി സംഘടിപ്പിക്കൽ എന്നിവ വർഷങ്ങളായി നടത്തിവരുന്നു
കായികമായും മാനസികമായുമുള്ള വളർച്ചക്ക് കായികമായ വിനോദങ്ങളിൽ ഏർപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. കുട്ടികളുടെ കായികശേഷി വികാസത്തിനും മാനസിക പിരിമുറുക്കം കുറക്കുന്നതിനുമായി ഈ വിദ്യാലയത്തിലും ഒരു കായിക കൂട്ടായ്മക്ക് പ്രധാനധ്യാപകന്റെയും മറ്റു അധ്യാപകരുടെയും നേതൃത്വത്തിൽ നാന്ദി കുറിച്ചു. ഇതിന്റെ ഭാഗമായി കായിക മത്സരങ്ങൾ സംഘടിപ്പിക്കൽ (വിദ്യാലയ തലത്തിൽ ), ഉപജില്ലാ കായിക മത്സരങ്ങളിൽ പങ്കെടുക്കൽ. വ്യായാമമുറകളിൽ ഏർപ്പെടൽ, പഞ്ചായത്ത് തലത്തിൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കൽ, കരാട്ടെ പരിശീലനം, കായിക ദിന പ്രശ്നോത്തരി സംഘടിപ്പിക്കൽ എന്നിവ വർഷങ്ങളായി നടത്തിവരുന്നു.
 
2022-2023 വർഷത്തിൽ സ്പോർട്സ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നടത്തിയ സ്കൂൾ തല  സ്പോർട്സ് ഏറെ വ്യത്യസ്തതകൾ നിറഞ്ഞതായിരുന്നു.കുട്ടികളെ നാല് ഹൗസാക്കി തിരിച്ചായിരുന്നു മത്സരം. തുടക്കത്തിലുള്ള മാർച്ച് പാസ്റ്റും വിക്ടറി സ്റ്റാൻഡിൽ കയറി നിന്നു കൊണ്ടുള്ള മെഡൽ അണിയിക്കലും എല്ലാം കുട്ടികൾക്ക് ആവേശമായി .
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1905161" എന്ന താളിൽനിന്ന് ശേഖരിച്ചത്