"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:
[[പ്രമാണം:48203-krishi1.jpeg|നടുവിൽ|ലഘുചിത്രം|252x252ബിന്ദു]]

ഉപഭോഗ സംസ്കാരവും ജീവിത ശൈലിരോഗങ്ങളും കൊടികുത്തി വാഴുന്ന ഈ കാലഘട്ടത്തിൽ മണ്ണിനെ അറിയുന്ന കണ്ണിനു കുളിര്മയേക്കുന്ന ഹരിതാഭയെ നിലനിർത്തി കൃഷി എന്ന നമ്മുടെ സംസ്‍കാരത്തിന്റെ ചിറകിലേറി സ്വയംപര്യാപ്തത കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ അദ്ധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഒരു കാർഷിക കൂട്ടായ്മക്ക് സമാരംഭം കുറിച്ചു. ഇതിന്റെ കീഴിൽ <nowiki>''വിദ്യാലയത്തിലേക്കു ഒരു മുറം പച്ചക്കറി ''</nowiki>എന്ന പദ്ധതിക്കു തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി പച്ചക്കറിതോട്ട നിർമ്മാണവും വിളവെടുപ്പും കായ്ക്കറികൾ ഉച്ചഭക്ഷണത്തിലേക്ക് ഉൾപെടുത്തലും നടന്നു പോരുന്നു. കൂടാതെ ചിങ്ങം ഒന്നിന് കേരളത്തിന്റെ ഭൂപടം മണ്ണിൽകൊത്തി അതിൽ ഞാറു നാടീലും നടന്നു. നെൽകൃഷിയുടെ പ്രായോഗിക അറിവ് നേടുന്നതിനായി  പഞ്ചായത്ത്‌ സംഘടിപ്പിച്ച പരിപാടിയിൽ ഈ കൂട്ടായ്മയിലെ പതിനഞ്ച് പേരടങ്ങുന്ന സംഘം ആലുക്കൽ എന്ന സ്ഥലത്തെ വയലിൽ കർഷകരോടൊപ്പം ഞാർ നാടീലിലും പങ്കാളികളായി.കൃഷി അറിവുകൾ അനുഭവവേധ്യമാക്കാൻ കൃഷിയിടങ്ങളിലേക്ക് സന്ദർശനവും ചെറിയ അഭിമുഖങ്ങളും സംഘടിപ്പിച്ചു.

2022-2023 അധ്യയന വർഷത്തിലും കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പ്രവർത്തനങ്ങൾ നടന്നു.ലോക പരിസ്ഥിതി ദിനത്തിൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി വൃക്ഷ തൈകളും പച്ചക്കറി വിത്തുകളും നട്ടു.പാകമായതിനു ശേഷം വിളവെടുപ്പും നടത്തി.

====== ആർട്സ് ക്ലബ് ======
====== ആർട്സ് ക്ലബ് ======
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1905159" എന്ന താളിൽനിന്ന് ശേഖരിച്ചത്