"യു പി എസ് പുല്ലൂറ്റ്/ക്ലബ്ബുകൾ/സോഷ്യൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:23444-survey-ups pullut.jpg|പകരം=കുട്ടികളുടെ സർവ്വേ|ലഘുചിത്രം|ചരിത്ര പഠനത്തിന്റെ ഭാഗമായി കുട്ടികളുടെ സർവ്വേ]] | |||
പുല്ലൂറ്റ് യുപി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒട്ടനവധി പ്രവർത്തനങ്ങളാണ് നടന്നുവരുന്നത് അതിൽ എടുത്തു പറയേണ്ട ഒന്നായിരുന്നു തണ്ണീർകുടം പദ്ധതി ഇതോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുകയുണ്ടായി. കണ്ണീർകുടങ്ങൾ എന്നതാണ് അതിന്റെ പേര്. ഈ ചുട്ടുപൊള്ളുന്ന വേനൽ നമ്മുടെ സഹജീവികൾക്ക് ദാഹജലം നൽകുന്ന ഒരു പദ്ധതിയായിരുന്നു ഇത്. അതുമാത്രമല്ല സാമൂഹ്യ ശാസ്ത്ര പഠനം വെറും ചരിത്ര പഠനം മാത്രമായി ഒതുങ്ങേണ്ടതല്ല മറിച്ച് സമൂഹത്തോട് ഇണങ്ങിയും സമൂഹത്തിൽ സജീവമായി ഇറങ്ങിയും സാമൂഹ്യ കാര്യങ്ങളിൽ ഇടപെട്ടും സമൂഹം എന്താണെന്ന് അറിഞ്ഞും നാളത്തെ നല്ല പൗരന്മാരായി മാറാൻ കൂടിയുള്ള പഠനമാണ് എന്ന് പുല്ലൂറ്റ് യുപി സ്കൂളിലെ കുട്ടികൾ തെളിയിച്ചിരിക്കുന്നു. | പുല്ലൂറ്റ് യുപി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒട്ടനവധി പ്രവർത്തനങ്ങളാണ് നടന്നുവരുന്നത് അതിൽ എടുത്തു പറയേണ്ട ഒന്നായിരുന്നു തണ്ണീർകുടം പദ്ധതി ഇതോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുകയുണ്ടായി. കണ്ണീർകുടങ്ങൾ എന്നതാണ് അതിന്റെ പേര്. ഈ ചുട്ടുപൊള്ളുന്ന വേനൽ നമ്മുടെ സഹജീവികൾക്ക് ദാഹജലം നൽകുന്ന ഒരു പദ്ധതിയായിരുന്നു ഇത്. അതുമാത്രമല്ല സാമൂഹ്യ ശാസ്ത്ര പഠനം വെറും ചരിത്ര പഠനം മാത്രമായി ഒതുങ്ങേണ്ടതല്ല മറിച്ച് സമൂഹത്തോട് ഇണങ്ങിയും സമൂഹത്തിൽ സജീവമായി ഇറങ്ങിയും സാമൂഹ്യ കാര്യങ്ങളിൽ ഇടപെട്ടും സമൂഹം എന്താണെന്ന് അറിഞ്ഞും നാളത്തെ നല്ല പൗരന്മാരായി മാറാൻ കൂടിയുള്ള പഠനമാണ് എന്ന് പുല്ലൂറ്റ് യുപി സ്കൂളിലെ കുട്ടികൾ തെളിയിച്ചിരിക്കുന്നു. | ||
19:39, 27 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
പുല്ലൂറ്റ് യുപി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒട്ടനവധി പ്രവർത്തനങ്ങളാണ് നടന്നുവരുന്നത് അതിൽ എടുത്തു പറയേണ്ട ഒന്നായിരുന്നു തണ്ണീർകുടം പദ്ധതി ഇതോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുകയുണ്ടായി. കണ്ണീർകുടങ്ങൾ എന്നതാണ് അതിന്റെ പേര്. ഈ ചുട്ടുപൊള്ളുന്ന വേനൽ നമ്മുടെ സഹജീവികൾക്ക് ദാഹജലം നൽകുന്ന ഒരു പദ്ധതിയായിരുന്നു ഇത്. അതുമാത്രമല്ല സാമൂഹ്യ ശാസ്ത്ര പഠനം വെറും ചരിത്ര പഠനം മാത്രമായി ഒതുങ്ങേണ്ടതല്ല മറിച്ച് സമൂഹത്തോട് ഇണങ്ങിയും സമൂഹത്തിൽ സജീവമായി ഇറങ്ങിയും സാമൂഹ്യ കാര്യങ്ങളിൽ ഇടപെട്ടും സമൂഹം എന്താണെന്ന് അറിഞ്ഞും നാളത്തെ നല്ല പൗരന്മാരായി മാറാൻ കൂടിയുള്ള പഠനമാണ് എന്ന് പുല്ലൂറ്റ് യുപി സ്കൂളിലെ കുട്ടികൾ തെളിയിച്ചിരിക്കുന്നു. സാമൂഹ്യ ശാസ്ത്ര വിഷയത്തോട് അനുബന്ധിച്ച് ലഭിച്ച പ്രോജക്റ്റിന്റെ ഭാഗമായി കുട്ടികൾ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് വിവരങ്ങൾ ശേഖരിക്കുകയും സ്കൂൾ ചരിത്രം രചിക്കുകയും ചെയ്തു. മതസൗഹാർദ്ദം വിളിച്ചോതുന്ന പ്രവർത്തനങ്ങളിൽ ഒട്ടും പിറകിലല്ല യുപിഎസ് പുല്ലൂറ്റ്. ഇഫ്താർ ചടങ്ങുകളിലൂടെയും ക്രിസ്തുമസ് ആഘോഷങ്ങളും ഓണം ആഘോഷിക്കുന്ന അതിലൂടെയും എല്ലാം തന്നെ എല്ലാ മതസ്ഥരും തുല്യരാണ് എന്നും നാം ഒന്നാണെന്നും ഉള്ള എല്ലാം എല്ലാവരും ചേർന്ന് ഒറ്റക്കെട്ടായി നിന്നുകൊണ്ടുതന്നെ എല്ലാ പ്രവർത്തനങ്ങളും ഗംഭീരമായി ആഘോഷിക്കാൻ സാധിച്ചു.
ദണ്ഡിയാത്ര ഇതുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു ഷോർട്ട് ഫിലിം കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കുകയുണ്ടായി. യൂത്ത് ഡേയുമായി ബന്ധപ്പെട്ടിട്ട് സോഷ്യൽ സയൻസിന്റെ ആഭിമുഖ്യത്തിൽ പോസ്റ്റ് രചന മത്സരം സംഘടിപ്പിക്കുകയുണ്ടായി. മേളകളോട് അനുബന്ധിച്ച് സോഷ്യൽ സയൻസുമായി ബന്ധപ്പെട്ടിട്ട് കുട്ടികൾ ധാരാളം പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയുണ്ടായി