"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 7: വരി 7:
==രാജ്യസുരക്ഷയുടെ ബാലപാഠങ്ങൾ==
==രാജ്യസുരക്ഷയുടെ ബാലപാഠങ്ങൾ==


             2022- 23 അധ്യയന വർഷത്തിൽ എൻസിസിയുടെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ നടന്നു. കേഡറ്റുകൾക്ക് അടിസ്ഥാന സൈനിക ക്ലാസുകളും ലഘു ആയുധങ്ങൾ ഉപയോഗിച്ചുള്ള പരിശീലനവും പരേഡും ചിട്ടയായ ക്ലാസും നൽകി. എൻ സി സി കേഡറ്റുകൾക്ക് വിവിധ ക്യാമ്പുകൾ സംഘടിപ്പിച്ചു . 2002 മെയ് 20 മുതൽ 29 വരെ കോട്ടൺഹിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന എ ടി സി ക്യാമ്പിൽ 20 കേഡറ്റുകൾ പങ്കെടുക്കുകയും ഇന്റർ ബറ്റാലിയൻ സ്പോർട്സ് ഷൂട്ടിംഗ് മത്സരത്തിൽ സർജന്റ് ആർദ്ര സന്തോഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. നവംബർ 30 മുതൽ ഡിസംബർ 7 വരെ പാങ്ങോട് മിലിറ്ററി സ്റ്റേഷനിൽ  നടത്തിയ സി എ റ്റി സി ക്യാമ്പിൽ 36 കേഡറ്റുകൾ പങ്കെടുക്കുകയും ജൂനിയർ വിങ്ങിൽ ഒന്നാം സ്ഥാനവും എവറോളിംഗ് ട്രോഫിയും സ്വന്തമാക്കുകയും ചെയ്തു . അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് 2022 ജൂൺ 21ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗ പ്രദർശനത്തിലും കേഡറ്റുകൾ പങ്കെടുത്തു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം പ്രമാണിച്ച് ആസാദി കി അമൃത് മഹോത്സവ്  പദ്ധതി പ്രകാരം എല്ലാ യൂണിറ്റിൽനിന്നും പതാക വിതരണം നടത്തി ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പരേഡിൽ കേഡറ്റുകൾ പങ്കെടുത്തു. നമ്മുടെ സ്കൂളിലെ ആദ്യ ബാച്ചിന്റെ എ സർട്ടിഫിക്കറ്റ് എക്സാം ജനുവരി 27, 2023 ന് നടക്കുകയും എല്ലാ കേഡറ്റുകളും ഉന്നത  ഗ്രേഡ് നേടി പാസാക്കുകയും ചെയ്തു.
             2022- 23 അധ്യയന വർഷത്തിൽ എൻസിസിയുടെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ നടന്നു. കേഡറ്റുകൾക്ക് അടിസ്ഥാന സൈനിക ക്ലാസുകളും ലഘു ആയുധങ്ങൾ ഉപയോഗിച്ചുള്ള പരിശീലനവും പരേഡും ചിട്ടയായ ക്ലാസും നൽകി. എൻ സി സി കേഡറ്റുകൾക്ക് വിവിധ ക്യാമ്പുകൾ സംഘടിപ്പിച്ചു . 2002 മെയ് 20 മുതൽ 29 വരെ കോട്ടൺഹിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന എ ടി സി ക്യാമ്പിൽ 20 കേഡറ്റുകൾ പങ്കെടുക്കുകയും ഇന്റർ ബറ്റാലിയൻ സ്പോർട്സ് ഷൂട്ടിംഗ് മത്സരത്തിൽ സർജന്റ് ആർദ്ര സന്തോഷ് രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. നവംബർ 30 മുതൽ ഡിസംബർ 7 വരെ പാങ്ങോട് മിലിറ്ററി സ്റ്റേഷനിൽ  നടത്തിയ സി എ റ്റി സി ക്യാമ്പിൽ 36 കേഡറ്റുകൾ പങ്കെടുക്കുകയും ജൂനിയർ വിങ്ങിൽ ഒന്നാം സ്ഥാനവും എവറോളിംഗ് ട്രോഫിയും സ്വന്തമാക്കുകയും ചെയ്തു . അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് 2022 ജൂൺ 21ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗ പ്രദർശനത്തിലും കേഡറ്റുകൾ പങ്കെടുത്തു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം പ്രമാണിച്ച് ആസാദി കി അമൃത് മഹോത്സവ്  പദ്ധതി പ്രകാരം എല്ലാ യൂണിറ്റിൽനിന്നും പതാക വിതരണം നടത്തി ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പരേഡിൽ കേഡറ്റുകൾ പങ്കെടുത്തു. നമ്മുടെ സ്കൂളിലെ ആദ്യ ബാച്ചിന്റെ എ സർട്ടിഫിക്കറ്റ് എക്സാം ജനുവരി 27, 2023 ന് നടക്കുകയും എല്ലാ കേഡറ്റുകളും ഉന്നത  ഗ്രേഡ് നേടി പാസ്സാവുകയും  ചെയ്തു.


==ചിത്രശാല==
==ചിത്രശാല==
[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ചിത്രശാലഎൻ.സി.സി|ചിത്രശാലഎൻ.സി.സി]]
[[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ചിത്രശാലഎൻ.സി.സി|ചിത്രശാലഎൻ.സി.സി]]
3,424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1902577" എന്ന താളിൽനിന്ന് ശേഖരിച്ചത്