"ജി.എൽ.പി.എസ്. മഞ്ചേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ വായപ്പാറപ്പടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് മഞ്ചേരി. | മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ വായപ്പാറപ്പടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് മഞ്ചേരി. | ||
ഈ വിദ്യാലയം സ്ഥാപിച്ചത് | 1912-ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മഞ്ചേരി കോവിലകത്തുള്ള പെണ്‍കുട്ടികൾക്ക് പഠിക്കാനായിത്തുടങ്ങിയതായിരുന്നു ഇത്. പിന്നീട് എല്ലാ കുട്ടികള്ക്കും പഠിക്കാന് അവസരം ലഭിച്ചു 2012 ല് വിപുലമായ രീതിയില് നൂറാം വാറ്ഷികം ആഘോഷിച്ചു ഇപ്പോൾ നല്ല നിലവാരത്തില് പ്രവര്ത്തിച്ചു വരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വിദ്യാലയത്തിലെ സന്തതികൾ ഉയറ്ന്ന നിലകളിൽ സേവനം നൽകി വരുന്നു 1980 ൽ ഈ വിദ്യാലയത്തെ മോഡൽ സ്കൂൾ ആയി പ്രഖ്യാപിച്ചു. ജില്ലയിലെ ആദ്യ സർക്കാർ പ്രീ പ്രൈമറി വിഭാഗം 1983 ൽ ഈ വിദ്യാലയത്തിൽ തുടങ്ങി. പ്രൈമറി തലത്തിൽ സഞ്ചയിക പദ്ധതി ആദ്യമായി തുടങ്ങിയത് ഇവിടെയാണ്. |
15:43, 14 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ വായപ്പാറപ്പടി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് മഞ്ചേരി.
1912-ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മഞ്ചേരി കോവിലകത്തുള്ള പെണ്‍കുട്ടികൾക്ക് പഠിക്കാനായിത്തുടങ്ങിയതായിരുന്നു ഇത്. പിന്നീട് എല്ലാ കുട്ടികള്ക്കും പഠിക്കാന് അവസരം ലഭിച്ചു 2012 ല് വിപുലമായ രീതിയില് നൂറാം വാറ്ഷികം ആഘോഷിച്ചു ഇപ്പോൾ നല്ല നിലവാരത്തില് പ്രവര്ത്തിച്ചു വരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ വിദ്യാലയത്തിലെ സന്തതികൾ ഉയറ്ന്ന നിലകളിൽ സേവനം നൽകി വരുന്നു 1980 ൽ ഈ വിദ്യാലയത്തെ മോഡൽ സ്കൂൾ ആയി പ്രഖ്യാപിച്ചു. ജില്ലയിലെ ആദ്യ സർക്കാർ പ്രീ പ്രൈമറി വിഭാഗം 1983 ൽ ഈ വിദ്യാലയത്തിൽ തുടങ്ങി. പ്രൈമറി തലത്തിൽ സഞ്ചയിക പദ്ധതി ആദ്യമായി തുടങ്ങിയത് ഇവിടെയാണ്.