"യു.എം.എൽ.പി.എസ് തിരുവില്വാമല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
== '''പഠനാനുബന്ധ പ്രവർത്തനങ്ങൾ''' == | == '''പഠനാനുബന്ധ പ്രവർത്തനങ്ങൾ''' == | ||
പഠനം പാഠപുസ്തകങ്ങളിൽ ഒതുങ്ങിന്നില്ല. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു വരുന്നു. ദിനാചരണങ്ങൾ ,ബാലസഭ, ഫീൽഡ് ട്രിപ്പുകൾ ,പഠനയാത്രകൾ, ടോയിസ് കോർണർ, സ്കൂൾ റേഡിയോ, ക്ലബ് പ്രവർത്തനങ്ങൾ, പഠന ഉത്സവം, കലാമേളകൾ , ശാസ്ത്ര മേളകൾ, ബോധവൽക്കരണ പ്രവർത്തങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നു. | പഠനം പാഠപുസ്തകങ്ങളിൽ ഒതുങ്ങിന്നില്ല. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു വരുന്നു. ദിനാചരണങ്ങൾ ,ബാലസഭ, ഫീൽഡ് ട്രിപ്പുകൾ ,പഠനയാത്രകൾ, ടോയിസ് കോർണർ, സ്കൂൾ റേഡിയോ, ക്ലബ് പ്രവർത്തനങ്ങൾ, പഠന ഉത്സവം, കലാമേളകൾ , ശാസ്ത്ര മേളകൾ, ബോധവൽക്കരണ പ്രവർത്തങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നു. | ||
* '''<big>[[യു.എം.എൽ.പി.എസ് തിരുവില്വാമല/പ്രവർത്തനങ്ങൾ/പഠനാനുബന്ധ പ്രവർത്തനങ്ങൾ|വിശദവിവരങ്ങൾ ഇവിടെക്കാണാം]]</big>''' | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
23:23, 12 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഠനാനുബന്ധ പ്രവർത്തനങ്ങൾ
പഠനം പാഠപുസ്തകങ്ങളിൽ ഒതുങ്ങിന്നില്ല. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു വരുന്നു. ദിനാചരണങ്ങൾ ,ബാലസഭ, ഫീൽഡ് ട്രിപ്പുകൾ ,പഠനയാത്രകൾ, ടോയിസ് കോർണർ, സ്കൂൾ റേഡിയോ, ക്ലബ് പ്രവർത്തനങ്ങൾ, പഠന ഉത്സവം, കലാമേളകൾ , ശാസ്ത്ര മേളകൾ, ബോധവൽക്കരണ പ്രവർത്തങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പഠന പ്രവർത്തനങ്ങളോടൊപ്പം നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നുണ്ട്. കായിക പരിശീലനം , നൃത്ത പരിശീലനം , കരാട്ടേ പരിശീലനം യോഗ പരിശീലനം , കരകൗശല ചിത്രരചനാ ക്ലാസുകൾ , ശിൽപശാലകൾ , പോക്ക് നിർമാണം, തുടങ്ങി വിവിധ തരത്തിലുള്ള പരിശീലനങ്ങൾ സംഘടിപ്പിക്കുകയും പ്രവൃത്തിപരിചയ മേളകൾ, കായികേ ളകൾ എന്നിവയിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യുന്നു.