"എൽ. വി. എച്ച്.എസ്. പോത്തൻകോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 61: | വരി 61: | ||
ക്ലാസ്സ് മുറികൾക്കുള്ളിൽ | ക്ലാസ്സ് മുറികൾക്കുള്ളിൽ | ||
എല്ലാ ക്ലാസ്സുകളിലും പ്രോജക്ടർ, സ്ക്രീൻ, ലാപ്ടോപ്പ്, അലമാര, ഡസ്റ്റ് ബിൻ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. | എല്ലാ ക്ലാസ്സുകളിലും ലൈറ്റുകൾ, ഫാനുകൾ, പ്രോജക്ടർ, സ്ക്രീൻ, ലാപ്ടോപ്പ്, അലമാര, ഡസ്റ്റ് ബിൻ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. വളരെ വായു സഞ്ചാരമുള്ള ഈ ക്ലാസ് റൂമുകൾ കുട്ടികൾക്ക് പഠിക്കുവാനായുള്ള നല്ലൊരു അന്തരീക്ഷം ഉണ്ടാക്കുന്നു. | ||
അർദ്ധ സൈനിക വിഭാഗങ്ങൾക്കായി | |||
എൻ.സി.സി. നേവി, എൻ.സി.സി. ആർമി, എസ് .പി.സി., ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ് ക്രോസ് എന്നിവയ്ക്കായി വളരെ നല്ല സൗകര്യങ്ങളുള്ള മുറികൾ. | |||
ടോയ്‌ലറ്റുകൾ | |||
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സ്‌റ്റാഫുകൾക്കുമായി വളരെ വൃത്തിയായി പരിപാലിക്കുന്ന ടോയ്‌ലറ്റുകൾ. എല്ലാ ഇന്റർവെൽ സമയം കഴിയുമ്പോഴും വൃത്തിയാക്കാനായി ജോലിക്കാർ ഉണ്ട്. | |||
ഓഡിറ്റോറിയം | |||
1000 ഉൾക്കൊള്ളുവാൻ കഴിയുന്ന നല്ലൊരു ഓഡിറ്റോറിയം. ഇതിൽ സ്‌പീക്കറുകളും, ഫാനുകളും ഉണ്ട്. ഇന്റർ ലോക്ക് ഇട്ട ഈ ഓഡിറ്റോറിയത്തെ വളരെ നന്നായി പരിപാലിക്കുന്നു. | |||