"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


* '''ഇടുക്കി ജില്ലയുടെ അൻപതാമത്‌ വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ പ്രാദേശീക ചരിത്ര രചനയിൽ തൊടുപുഴ സബ്ജില്ലയിൽ രണ്ടാം സ്ഥാനം നേടി . അതിനു അർഹയായതു ശ്രിയ പി രമേശ്''' ആണ് .
=== '''<u>പ്രാദേശീക ചരിത്ര രചന</u>''' ===
[[പ്രമാണം:29351 harithamukulam.jpg|ലഘുചിത്രം|582x582ബിന്ദു]]
'''ഇടുക്കി ജില്ലയുടെ അൻപതാമത്‌ വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ പ്രാദേശീക ചരിത്ര രചനയിൽ തൊടുപുഴ സബ്ജില്ലയിൽ രണ്ടാം സ്ഥാനം നേടി . അതിനു അർഹയായതു ശ്രിയ പി രമേശ് ആണ് .'''[[പ്രമാണം:29351 harithamukulam.jpg|ലഘുചിത്രം|572x572px]]


'''<u><big>സീഡ് ഹരിതമുകുളം പ്രശസ്തി പത്രം</big></u>'''
'''<u><big>സീഡ് ഹരിതമുകുളം പ്രശസ്തി പത്രം</big></u>'''


== വിദ്യാലയത്തിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്കും നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്കും ഇടപെടലുകൾക്കും ആയി ഹരിതം മുകുളം പ്രശംസ പത്രം ഇടുക്കി ജില്ലാ കളക്ടർ ശ്രീമതി ഷീബ ജോർജ് അവർകൾ സമ്മാനിച്ചു. പോത്തിൻകണ്ടം എസ് എൻ വി പി സ്കൂളിൽ വെച്ച് ആദരവ് ഏറ്റുവാങ്ങി. ==
'''വിദ്യാലയത്തിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്കും നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്കും ഇടപെടലുകൾക്കും ആയി ഹരിതം മുകുളം പ്രശംസ പത്രം ഇടുക്കി ജില്ലാ കളക്ടർ ശ്രീമതി ഷീബ ജോർജ് അവർകൾ സമ്മാനിച്ചു. പോത്തിൻകണ്ടം എസ് എൻ വി പി സ്കൂളിൽ വെച്ച് ആദരവ് ദിവ്യ ഗോപി , അദ്ധ്യാപകൻ സുബൈർ സി എം , വിദ്യാർഥികൾ അതിഥി ബി , ശ്രിയ പി രമേശ് എന്നിവർ ഏറ്റുവാങ്ങി.'''
 
[[പ്രമാണം:29351 seed.jpg|ലഘുചിത്രം]]
[[പ്രമാണം:29351 seed.jpg|ലഘുചിത്രം]]
'''<u><big>സീഡ് ഹരിതമുകുളം അവാർഡ്</big></u>'''
'''<u><big>സീഡ് ഹരിതമുകുളം അവാർഡ്</big></u>'''

12:09, 4 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രാദേശീക ചരിത്ര രചന

ഇടുക്കി ജില്ലയുടെ അൻപതാമത്‌ വാർഷികത്തോട് അനുബന്ധിച്ചു നടത്തിയ പ്രാദേശീക ചരിത്ര രചനയിൽ തൊടുപുഴ സബ്ജില്ലയിൽ രണ്ടാം സ്ഥാനം നേടി . അതിനു അർഹയായതു ശ്രിയ പി രമേശ് ആണ് .

സീഡ് ഹരിതമുകുളം പ്രശസ്തി പത്രം

വിദ്യാലയത്തിന്റെ സാമൂഹിക പ്രതിബദ്ധതയ്ക്കും നന്മ നിറഞ്ഞ പ്രവർത്തനങ്ങൾക്കും ഇടപെടലുകൾക്കും ആയി ഹരിതം മുകുളം പ്രശംസ പത്രം ഇടുക്കി ജില്ലാ കളക്ടർ ശ്രീമതി ഷീബ ജോർജ് അവർകൾ സമ്മാനിച്ചു. പോത്തിൻകണ്ടം എസ് എൻ വി പി സ്കൂളിൽ വെച്ച് ആദരവ് ദിവ്യ ഗോപി , അദ്ധ്യാപകൻ സുബൈർ സി എം , വിദ്യാർഥികൾ അതിഥി ബി , ശ്രിയ പി രമേശ് എന്നിവർ ഏറ്റുവാങ്ങി.

സീഡ് ഹരിതമുകുളം അവാർഡ്