"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
14:24, 31 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 31 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിലെ എക്കൊ ബ്രിക്സ് ക്യാമ്പെയിൻ ഉദ്ഘാടനം റവ.ഫാ. ജോർജ് തുമ്പ നിരപ്പേൽ നിർവഹിച്ചു. പ്ലാസ്റ്റിക് എന്ന മഹാ വില്ലനെ ഒരു പരിധി വരെ തുരത്തുന്നതിനായി ഫാത്തിമ മാതായിലെ കുട്ടികൾക്കായി ഒരുക്കിയ എക്കൊ ബ്രിക്സ് ചലഞ്ചിൽ ധാരാളം കുട്ടികൾ പങ്കെടുക്കുകയും നൂറിൽ കൂടുതൽ എക്കൊ ബ്രിക്സ് ഉണ്ടാക്കി ഏഞ്ചലിൻ മേരി ജോബിൻ ,അലൻ ജോസഫ് റോബിൻ, ജുബിൻ സ് ജോളി എന്നീ കുട്ടികൾ സ്കൂളിന് മാതൃകയാകുകയും സമ്മാനാർഹരാകുകയും ചെയ്തു. | ദിനാചരണത്തോടനുബന്ധിച്ച് സ്കൂളിലെ എക്കൊ ബ്രിക്സ് ക്യാമ്പെയിൻ ഉദ്ഘാടനം റവ.ഫാ. ജോർജ് തുമ്പ നിരപ്പേൽ നിർവഹിച്ചു. പ്ലാസ്റ്റിക് എന്ന മഹാ വില്ലനെ ഒരു പരിധി വരെ തുരത്തുന്നതിനായി ഫാത്തിമ മാതായിലെ കുട്ടികൾക്കായി ഒരുക്കിയ എക്കൊ ബ്രിക്സ് ചലഞ്ചിൽ ധാരാളം കുട്ടികൾ പങ്കെടുക്കുകയും നൂറിൽ കൂടുതൽ എക്കൊ ബ്രിക്സ് ഉണ്ടാക്കി ഏഞ്ചലിൻ മേരി ജോബിൻ ,അലൻ ജോസഫ് റോബിൻ, ജുബിൻ സ് ജോളി എന്നീ കുട്ടികൾ സ്കൂളിന് മാതൃകയാകുകയും സമ്മാനാർഹരാകുകയും ചെയ്തു. | ||
ദിനാചരണഭാഗമായി കുട്ടികൾക്കായി ക്വിസ് മത്സരവും ഒരേയൊരു ഭൂമി എന്ന വിഷയത്തെ ആസ്പദമാക്കി ചുമർപത്രിക നിർമ്മാണവും നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. അതോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി .ഇത്തരത്തിൽ ഏറെ പ്രചോദനം ഉണർത്തുന്ന ഒന്നായിരുന്നു പരിസ്ഥിതി ദിനാചരണം.<!--visbot verified-chils->--> | ദിനാചരണഭാഗമായി കുട്ടികൾക്കായി ക്വിസ് മത്സരവും ഒരേയൊരു ഭൂമി എന്ന വിഷയത്തെ ആസ്പദമാക്കി ചുമർപത്രിക നിർമ്മാണവും നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. അതോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി .ഇത്തരത്തിൽ ഏറെ പ്രചോദനം ഉണർത്തുന്ന ഒന്നായിരുന്നു പരിസ്ഥിതി ദിനാചരണം. | ||
== '''ഉയരങ്ങൾ കീഴടക്കിയ പ്രിതിഭകൾ''' == | |||
=== '''സതേൺ ഇന്ത്യ സയൻസ് ഫെയർ''' === | |||
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ chaldean syrian school ജനുവരി 26 മുതൽ 31 വരെ നടന്ന സതേൺ ഇൻഡ്യ സയൻസ് ഫെയറിൽ സയൻസ് സ്റ്റിൽ മോഡൽ കേരള ടീമിനോടൊപ്പം പങ്കുചേരാൻ ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കൂമ്പൻപാറയിലെ ഇടുക്കിയിലെ വിദ്യാർത്ഥിനികളായ ഞങ്ങൾക്ക് സാധിച്ചു എന്നത് ഏറെ അഭിമാന അർഹമായ കാര്യമാണ്. ഭാഷയിലൂടെ അതിർവരമ്പുകൾ ഭേദിച്ച് കൊണ്ട് ശാസ്ത്ര അഭിരുചികൊണ്ട് നിറഞ്ഞ മനസ്സോടെ ഒരു കൂടിച്ചേരൽ കൂടിയായിരുന്നു ആ ദിനങ്ങൾ. ശാസ്ത്രത്തിൻറെ വളർച്ചയും വികാസവും അനുദിനം നടന്നുകൊണ്ടിരിക്കുന്ന ഈ ആധുനിക കാലത്ത് ഇത്തരം സംരഭങ്ങൾ ഒരുപാട് അറിവ് നൽകുന്നതും പ്രായോഗിക പരിശീലനം നൽകുന്നതും ആയിരുന്നു. | |||
ചക്കയിൽ നിന്നും ബയോ പ്ലാസ്റ്റിക് നിർമിച്ച് ആ പ്ലാസ്റ്റിക്കിന്റെ ഉപയോഗശേഷം അതിൽ നിന്നും ഇലക്ട്രിസിറ്റി പുറപ്പെടുവിച്ച് നിലവിലുള്ള ദോഷകരമായ പ്ലാസ്റ്റിക്കിനെ പയറോളിസിസ് പ്രവർത്തനം വഴി തികച്ചും പ്ലാസ്റ്റിക് വിമുക്തമാക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. | |||
അതിൻറെ ഒരു മോഡൽ ആണ് ഞങ്ങൾ നിർമ്മിച്ചത് പ്ലാസ്റ്റിക് മാലിന്യം കൊണ്ട് വീർപ്പുമുട്ടുന്ന നമ്മുടെ നാടിൻറെ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരം കൂടിയാണ് ഞങ്ങളുടെ ഈ കണ്ടെത്തൽ. ശാസ്ത്ര കണ്ടുപിടുത്തത്തിന്അംഗീകാരം എന്നോളം പല ദേശീയ സർവകലാശാലകളിലെ സൈന്റിസ്റ്റുകൾ ഞങ്ങളുടെ ഈ കണ്ടുപിടുത്തത്തിന്റെ വിശദാംശങ്ങൾ ചോദിച്ചറിയുകയും ഇത്തരം പ്രോജക്ടുകൾ നടപ്പിലാക്കേണ്ടതിന്റെ പ്രായോഗിക വശങ്ങളെ കുറിച്ച് പഠനം നടത്തുകയും ചെയ്യാൻ ഇടയാക്കി.ഈയൊരു സുവർണാവസരം എന്നും ഞങ്ങളുടെ ഓർമ്മയിൽ നിലകൊള്ളുന്നതായിരിക്കും. പലസംസ്ഥാനങ്ങളിൽ നിന്നുള്ള മറ്റു കുട്ടികളെ പരിചയപ്പെടാനും അവരുമായി സംസാരിച്ച് അവരുടെ ജീവിത കാഴ്ചപ്പാടുകളെ പറ്റി അറിയാനും ഞങ്ങൾക്ക് ഈ ആറ് ദിവസം കൊണ്ട് സാധിച്ചു. രാവിലെ തൊട്ട് വൈകുന്നേരം വരെ കാണികളായി വന്നിരുന്ന ആളുകൾക്ക് ഞങ്ങളുടെ പ്രോജക്ടിനെ പറ്റിയിട്ടും ഈ പ്രോജക്ട് പുതുതലമുറയ്ക്ക് എങ്ങനെയെല്ലാമാണ് ഉപകാരപ്പെടുന്നത് എന്നതിനെപ്പറ്റിയും ഞങ്ങൾ അവർക്ക് വിശദമായി പറഞ്ഞു കൊടുക്കുന്നതിലൂടെ ജനങ്ങൾക്കും ഇതിനെപ്പറ്റി ഒന്ന് ഗ്രഹിക്കാനും മനസ്സിലാക്കാനും സാധിച്ചു.<!--visbot verified-chils->--> |