Jump to content
സഹായം

"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
[[പ്രമാണം:Fmg.JPG|ലഘുചിത്രം|നടുവിൽ|Science Exhibition]]
[[പ്രമാണം:Fmg.JPG|ലഘുചിത്രം|നടുവിൽ|Science Exhibition]]

== '''ദേശീയ ശാസ്ത്ര ദിനം''' ==
=== '''ദേശീയ ശാസ്ത്ര ദിനം''' ===
ഫെബ്രുവരി 28ന് സി വി രാമൻ കണ്ടെത്തിയ രാമൻ ഇഫെക്ടിൻ്റെ ഓർമ്മയ്ക്കായിട്ടാണ് നാം ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നത് .1928 ഫെബ്രുവരി 28നാണ് നോബൽ സമ്മാനത്തിന് അർഹമായ അദ്ദേഹത്തിൻറെ രാമൻ ഇഫക്ട് കണ്ടെത്തിയത്.
ഫെബ്രുവരി 28ന് സി വി രാമൻ കണ്ടെത്തിയ രാമൻ ഇഫെക്ടിൻ്റെ ഓർമ്മയ്ക്കായിട്ടാണ് നാം ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കുന്നത് .1928 ഫെബ്രുവരി 28നാണ് നോബൽ സമ്മാനത്തിന് അർഹമായ അദ്ദേഹത്തിൻറെ രാമൻ ഇഫക്ട് കണ്ടെത്തിയത്.
രാജ്യപുരോഗതിയും സമാധാനവും  നിലനിർത്തുന്നതിൽ ശാസ്ത്രത്തിൻറെ പ്രാധാന്യം തിരിച്ചറിയുകയും ശാസ്ത്രത്തെ നല്ല നിലയ്ക്ക് ഉപയോഗിക്കുവാൻ സമൂഹത്തിന് പരിശീലനം നൽകുകയെന്നതുമാണ്  ശാസ്ത്രദിനം എന്നതുകൊണ്ടുദ്ദേശിക്കുന്നത് .ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ  ഈ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം നൽകുന്നതിനായി കുട്ടികൾ അഞ്ച് മിനിറ്റ് പ്രബന്ധ അവതരണം നടത്തി .കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം, റോക്കറ്റ് നിർമ്മാണം , പ്രബന്ധം തയ്യാറാക്കൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തി ദേശീയ ശാസ്ത്ര ദിനം സമുചിതമായി ആഘോഷിച്ചു.

== '''ഓസോൺ ദിനം - സെപ്തംബർ 16''' ==
=== '''ഓസോൺ ദിനം - സെപ്തംബർ 16''' ===
ലോക ഓസോൺ ദിനമായി  സെപ്തംബർ 16ന് ആചരിക്കുന്നു .1988-ൽ ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി  സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. സെപ്തംബർ 16 ഓസോൺ ദിനാചരണത്തോടനുബന്ധിച്ച്  ഓസോൺ പാളി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാ ദിത്വമാണെന്നും ഓസോൺ ശോഷണത്തിന് കാരണമായ രാസവസ്തുക്കളുടെ ഉപയോഗം കുറക്കേണ്ടതുണ്ട് എന്നതിനേക്കുറിച്ചും ബോധവൽ ക്കരണം നടത്തുന്ന തിനുമായി കുട്ടികൾ ഈ വിഷയത്തെക്കുറിച്ച്  പ്രബന്ധം അവതരിപ്പിച്ചു  .  അതോടൊപ്പം പോസ്റ്റർ നിർമ്മാണ മൽസരവും ചാർട്ട് പ്രദർശനവും നടത്തി .

'''ജൂലൈ 21 - ചാന്ദ്രദിനം'''  
=== '''ജൂലൈ 21 - ചാന്ദ്രദിനം''' ===
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ ഓർമ്മയ്ക്കായി ജൂലൈ 21  ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ആദ്യ ചന്ദ്ര യാത്രയുടെ പ്രസക്തി ഓർമ്മിപ്പിക്കാനും വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ  അവബോധം വളർത്തുന്നതിനുമായി  ജൂലൈ 21 ചാന്ദ്രദിനമായി ആചരിച്ചു. കഴിഞ്ഞു പോയതും വരാൻ പോകുന്നതുമായ ദൗത്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിവ് പകർന്നു നൽകുന്നതിനായി  കുട്ടികൾ 5 മിനിറ്റ് പ്രബന്ധാവതരണം നടത്തി. അതോടൊപ്പം അമ്പിളി  മാമനെ കൂടുതൽ അടുത്തറിയുന്നതിനു വേണ്ടി  യു.പി വിഭാഗം കുട്ടികൾക്കായി ചാന്ദ്രദിനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരവും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി " മനുഷ്യൻ്റെ ബഹിരാകാശ യാത്രകൾ " എന്ന വിഷയത്തെ ആസ്പദമാക്കി  സെമിനാർ പ്രസന്റേഷൻ  മൽസരവും  നടത്തി.

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ ഓർമ്മയ്ക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. ആദ്യ ചന്ദ്ര യാത്രയുടെ പ്രസക്തി ഓർമ്മിപ്പിക്കാനും വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുന്നതിനുമായി ജൂലൈ 21 ചാന്ദ്രദിനമായി ആചരിച്ചു. കഴിഞ്ഞു പോയതും വരാൻ പോകുന്നതുമായ ദൗത്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ അറിവ് പകർന്നു നൽകുന്നതിനായി കുട്ടികൾ 5 മിനിറ്റ് പ്രബന്ധാവതരണം നടത്തി. അതോടൊപ്പം അമ്പിളി മാമനെ കൂടുതൽ അടുത്തറിയുന്നതിനു വേണ്ടി യു.പി വിഭാഗം കുട്ടികൾക്കായി ചാന്ദ്രദിനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗ മത്സരവും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി " മനുഷ്യൻ്റെ ബഹിരാകാശ യാത്രകൾ " എന്ന വിഷയത്തെ ആസ്പദമാക്കി   സെമിനാർ പ്രസന്റേഷൻ  മൽസരവും  നടത്തി.<!--visbot  verified-chils->-->
=== '''ലോക പരിസ്ഥിതി ദിനം''' ===
കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പരിസ്ഥിതി  ദിനാഘോഷം 06/06/2022 തിങ്കളാഴ്ച വിപുലമായി നടത്തി . ഈ ദിനാചരണ പരിപാടിയിൽ  ശ്രീ .ടോമി മാത്യു (ഡെപ്യൂട്ടി റേഞ്ച് ഓഫീസർ) , ശ്രീ റെജി കുമാർ  (B F O) ,ശ്രീ.ക്ലമൻ്റ് (B F O), റവ. ഫാദർ .ജോർജ് തുമ്പ നിരപ്പേൽ ,(വികാരി. ഫാത്തിമ മാതാ ചർച്ച് കൂമ്പൻപാറ) റവ.സി .പ്രീതി (കാർമ്മൽഗിരി എജുക്കേഷൻ  സെക്രട്ടറി & പ്രിൻസിപ്പൽ എഫ്.എം. ജി.എസ്.എസ്) സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ  ശ്രീ ടോമി മാത്യു പ്രസ്തുത യോഗത്തിൻ്റെ ഉദ്ഘാടനവും അതോടൊപ്പം കുട്ടികൾക്കായി വൃക്ഷത്തൈ വിതരണവും നടത്തി B FO  ശ്രീ.റെജികുമാർ കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി." ഭൂമി മനുഷ്യൻറെ അല്ല  മനുഷ്യൻ ഭൂമിയുടേതാണ് "  എന്ന ഓർമ്മപ്പെടുത്തലിലൂടെ നല്ലൊരു സന്ദേശമാണ് കുട്ടികൾക്കായി അദ്ദേഹം നൽകിയത് .  
 
ദിനാചരണത്തോടനുബന്ധിച്ച്  സ്കൂളിലെ എക്കൊ ബ്രിക്സ് ക്യാമ്പെയിൻ ഉദ്ഘാടനം റവ.ഫാ. ജോർജ് തുമ്പ നിരപ്പേൽ നിർവഹിച്ചു. പ്ലാസ്റ്റിക് എന്ന മഹാ വില്ലനെ ഒരു പരിധി വരെ തുരത്തുന്നതിനായി ഫാത്തിമ മാതായിലെ കുട്ടികൾക്കായി ഒരുക്കിയ എക്കൊ ബ്രിക്സ് ചലഞ്ചിൽ    ധാരാളം കുട്ടികൾ പങ്കെടുക്കുകയും നൂറിൽ കൂടുതൽ എക്കൊ ബ്രിക്സ്  ഉണ്ടാക്കി  ഏഞ്ചലിൻ  മേരി ജോബിൻ ,അലൻ ജോസഫ് റോബിൻ, ജുബിൻ സ് ജോളി എന്നീ കുട്ടികൾ സ്കൂളിന് മാതൃകയാകുകയും സമ്മാനാർഹരാകുകയും ചെയ്തു.  
 
ദിനാചരണഭാഗമായി  കുട്ടികൾക്കായി ക്വിസ് മത്സരവും ഒരേയൊരു ഭൂമി എന്ന വിഷയത്തെ ആസ്പദമാക്കി ചുമർപത്രിക നിർമ്മാണവും നടത്തുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. അതോടൊപ്പം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി .ഇത്തരത്തിൽ ഏറെ പ്രചോദനം ഉണർത്തുന്ന ഒന്നായിരുന്നു പരിസ്ഥിതി ദിനാചരണം.<!--visbot  verified-chils->-->
1,287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1898023" എന്ന താളിൽനിന്ന് ശേഖരിച്ചത്