"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
14:53, 31 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 31 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
ചക്കയിൽ നിന്നും ബയോ പ്ലാസ്റ്റിക് നിർമിച്ച് ആ പ്ലാസ്റ്റിക്കിന്റെ ഉപയോഗശേഷം അതിൽ നിന്നും ഇലക്ട്രിസിറ്റി പുറപ്പെടുവിച്ച് നിലവിലുള്ള ദോഷകരമായ പ്ലാസ്റ്റിക്കിനെ പയറോളിസിസ് പ്രവർത്തനം വഴി തികച്ചും പ്ലാസ്റ്റിക് വിമുക്തമാക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. | ചക്കയിൽ നിന്നും ബയോ പ്ലാസ്റ്റിക് നിർമിച്ച് ആ പ്ലാസ്റ്റിക്കിന്റെ ഉപയോഗശേഷം അതിൽ നിന്നും ഇലക്ട്രിസിറ്റി പുറപ്പെടുവിച്ച് നിലവിലുള്ള ദോഷകരമായ പ്ലാസ്റ്റിക്കിനെ പയറോളിസിസ് പ്രവർത്തനം വഴി തികച്ചും പ്ലാസ്റ്റിക് വിമുക്തമാക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. | ||
അതിൻറെ ഒരു മോഡൽ ആണ് ഞങ്ങൾ നിർമ്മിച്ചത് പ്ലാസ്റ്റിക് മാലിന്യം കൊണ്ട് വീർപ്പുമുട്ടുന്ന നമ്മുടെ നാടിൻറെ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരം കൂടിയാണ് ഞങ്ങളുടെ ഈ കണ്ടെത്തൽ. ശാസ്ത്ര കണ്ടുപിടുത്തത്തിന്അംഗീകാരം എന്നോളം പല ദേശീയ സർവകലാശാലകളിലെ സൈന്റിസ്റ്റുകൾ ഞങ്ങളുടെ ഈ കണ്ടുപിടുത്തത്തിന്റെ വിശദാംശങ്ങൾ ചോദിച്ചറിയുകയും ഇത്തരം പ്രോജക്ടുകൾ നടപ്പിലാക്കേണ്ടതിന്റെ പ്രായോഗിക വശങ്ങളെ കുറിച്ച് പഠനം നടത്തുകയും ചെയ്യാൻ ഇടയാക്കി.ഈയൊരു സുവർണാവസരം എന്നും ഞങ്ങളുടെ ഓർമ്മയിൽ നിലകൊള്ളുന്നതായിരിക്കും. പലസംസ്ഥാനങ്ങളിൽ നിന്നുള്ള മറ്റു കുട്ടികളെ പരിചയപ്പെടാനും അവരുമായി സംസാരിച്ച് അവരുടെ ജീവിത കാഴ്ചപ്പാടുകളെ പറ്റി അറിയാനും ഞങ്ങൾക്ക് ഈ ആറ് ദിവസം കൊണ്ട് സാധിച്ചു. രാവിലെ തൊട്ട് വൈകുന്നേരം വരെ കാണികളായി വന്നിരുന്ന ആളുകൾക്ക് ഞങ്ങളുടെ പ്രോജക്ടിനെ പറ്റിയിട്ടും ഈ പ്രോജക്ട് പുതുതലമുറയ്ക്ക് എങ്ങനെയെല്ലാമാണ് ഉപകാരപ്പെടുന്നത് എന്നതിനെപ്പറ്റിയും ഞങ്ങൾ അവർക്ക് വിശദമായി പറഞ്ഞു കൊടുക്കുന്നതിലൂടെ ജനങ്ങൾക്കും ഇതിനെപ്പറ്റി ഒന്ന് ഗ്രഹിക്കാനും മനസ്സിലാക്കാനും സാധിച്ചു.<!--visbot verified-chils->--> | അതിൻറെ ഒരു മോഡൽ ആണ് ഞങ്ങൾ നിർമ്മിച്ചത് പ്ലാസ്റ്റിക് മാലിന്യം കൊണ്ട് വീർപ്പുമുട്ടുന്ന നമ്മുടെ നാടിൻറെ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരം കൂടിയാണ് ഞങ്ങളുടെ ഈ കണ്ടെത്തൽ. ശാസ്ത്ര കണ്ടുപിടുത്തത്തിന്അംഗീകാരം എന്നോളം പല ദേശീയ സർവകലാശാലകളിലെ സൈന്റിസ്റ്റുകൾ ഞങ്ങളുടെ ഈ കണ്ടുപിടുത്തത്തിന്റെ വിശദാംശങ്ങൾ ചോദിച്ചറിയുകയും ഇത്തരം പ്രോജക്ടുകൾ നടപ്പിലാക്കേണ്ടതിന്റെ പ്രായോഗിക വശങ്ങളെ കുറിച്ച് പഠനം നടത്തുകയും ചെയ്യാൻ ഇടയാക്കി.ഈയൊരു സുവർണാവസരം എന്നും ഞങ്ങളുടെ ഓർമ്മയിൽ നിലകൊള്ളുന്നതായിരിക്കും. പലസംസ്ഥാനങ്ങളിൽ നിന്നുള്ള മറ്റു കുട്ടികളെ പരിചയപ്പെടാനും അവരുമായി സംസാരിച്ച് അവരുടെ ജീവിത കാഴ്ചപ്പാടുകളെ പറ്റി അറിയാനും ഞങ്ങൾക്ക് ഈ ആറ് ദിവസം കൊണ്ട് സാധിച്ചു. രാവിലെ തൊട്ട് വൈകുന്നേരം വരെ കാണികളായി വന്നിരുന്ന ആളുകൾക്ക് ഞങ്ങളുടെ പ്രോജക്ടിനെ പറ്റിയിട്ടും ഈ പ്രോജക്ട് പുതുതലമുറയ്ക്ക് എങ്ങനെയെല്ലാമാണ് ഉപകാരപ്പെടുന്നത് എന്നതിനെപ്പറ്റിയും ഞങ്ങൾ അവർക്ക് വിശദമായി പറഞ്ഞു കൊടുക്കുന്നതിലൂടെ ജനങ്ങൾക്കും ഇതിനെപ്പറ്റി ഒന്ന് ഗ്രഹിക്കാനും മനസ്സിലാക്കാനും സാധിച്ചു. | ||
== എക്കോ ബ്രിക്സ് ക്യാമ്പെയിൻ == | |||
[[പ്രമാണം:29040-Eco bricks.jpg|ലഘുചിത്രം|Eco Bricks Campaign]] | |||
സ്കൂളിലെ എക്കോ ബ്രിക്സ് ക്യാമ്പെയിൻ ഉദ്ഘാടനം റവ.ഫാ. ജോർജ് തുമ്പ നിരപ്പേൽ നിർവഹിച്ചു. പ്ലാസ്റ്റിക് എന്ന മഹാ വില്ലനെ ഒരു പരിധി വരെ തുരത്തുന്നതിനായി ഫാത്തിമ മാതായിലെ കുട്ടികൾക്കായി ഒരുക്കിയ എക്കോ ബ്രിക്സ് ചലഞ്ചിൽ ധാരാളം കുട്ടികൾ പങ്കെടുക്കുകയും നൂറിൽ കൂടുതൽ എക്കോ ബ്രിക്സ് ഉണ്ടാക്കി ഏഞ്ചലിൻ മേരി ജോബിൻ ,അലൻ ജോസഫ് റോബിൻ, ജുബിൻ സ് ജോളി എന്നീ കുട്ടികൾ സ്കൂളിന് മാതൃകയാകുകയും സമ്മാനാർഹരാകുകയും ചെയ്തു. <!--visbot verified-chils->--> |